29.2 C
Kottayam
Saturday, July 18, 2026

CATEGORY

National

പൂനെ പോർഷെ അപകടം; പരിശോധനക്ക് നൽകിയത് അമ്മയുടെ രക്തം,ഞെട്ടിയ്ക്കുന്ന കണ്ടെത്തല്‍

മുംബൈ: പൂനെയില്‍ പതിനേഴുകാരന്‍ ഓടിച്ച ആഢംബരകാറിടിച്ച് രണ്ട് യുവ എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണത്തിൽ വീണ്ടും വിവാദം. കേസില്‍നിന്ന് 17കാരനെ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ നടത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ചാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. അപകടത്തിന്...

അത്താഴം വിളമ്പിയില്ല; ഭാര്യയുടെ തലയറുത്ത് ഭർത്താവ്;അറസ്റ്റ്‌

ബെംഗളൂരു: അത്താഴം വിളമ്പാത്തതിൻ്റെ പേരിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. പ്രതി ഭാര്യയെ കൊലപ്പെടുത്തിയശേഷം തലയറുത്ത് മൃതദേഹത്തിന്റെ തൊലിയുരിക്കുകയായിരുന്നു. സംഭവത്തിൽ കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയില്‍ തടിമില്ല് ജീവനക്കാരനായ ശിവരാമയെ പൊലീസ് അറസ്റ്റ് ചെയ്തു....

എൻ എസ് യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയില്‍;കൊലപാതകമെന്ന് സംശയം

ഹൈദരാബാദ്:എൻഎസ്ഐയു ദേശീയ നേതാവ് ആന്ധ്രയിൽ കൊല്ലപ്പെട്ടു.എൻഎസ്ഐയു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ ആണ് മരിച്ചത്.ആന്ധ്രയിലെ ധർമ്മാവരത്തിന് അടുത്ത് ഒരു തടാകത്തിന്‍റെ കരയിലാണ് മൃതദേഹം കണ്ടത്.ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹം.കേരളത്തിന്‍റെ ചുമതലയുള്ള ദേശീയ...

മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; ജിം പരിശീലകൻ അറസ്റ്റിൽ

കാഞ്ഞങ്ങാട്:മംഗളൂരുവിൽ ചികിത്സയ്ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ജിം പരിശീലകൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് സ്വദേശി സുജിത്താണ് അറസ്റ്റിലായത്. കാസർകോട് സ്വദേശിയായ യുവതി നൽകിയ പരാതിയെത്തുടർന്നാണ് കദ്രി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.  ഇക്കഴിഞ്ഞ മാർച്ചിലാണ്...

രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി സിഎഎ നടപ്പാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ സിഎഎ നടപ്പാക്കി കേന്ദ്രം. ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുള്ളവര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന...

വാട്‌സ്‌ആപ്പിന്‍റെ അടുത്ത അപ്‌ഡേറ്റ് ‘കമ്മ്യൂണിറ്റി’യില്‍; അശ്ലീല ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്താല്‍ കെണിയാവും

ന്യൂയോര്‍ക്ക്: കമ്മ്യൂണിറ്റി ​ഗ്രൂപ്പുകൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്‌ആപ്പ്. പുതിയ അപ്ഡേഷൻ വരുന്നതോടെ കമ്മ്യൂണിറ്റിയിൽ ഷെയർ ചെയ്ത മുഴുവൻ വീഡിയോകളും ചിത്രങ്ങളും ​ഗ്രൂപ്പ് മെമ്പേഴ്സിന് കാണാനാകും. വാബെറ്റ് ഇൻഫോയാണ് അപ്ഡേഷനെക്കുറിച്ച് റിപ്പോർട്ട്...

തൊലിയുരിച്ച ശേഷം 80 കഷണങ്ങളാക്കി മുറിച്ചെന്ന്,മഞ്ഞളില്‍ മുക്കി വലിച്ചെറിഞ്ഞെന്ന്‌ മൊഴി;ബംഗ്ലദേശ് എംപിയുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തു

കൊൽക്കത്ത: കൊല്ലപ്പെട്ട ബംഗ്ലദേശ് എംപി അൻവാറുൽ അസീം അനാറിന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങളും മുടിയും ന്യൂടൗണിലെ ഫ്ലാറ്റിന്റെ സെപ്റ്റിക് ടാങ്കിൽനിന്നു കണ്ടെടുത്തു. എംപിയുടെ ശരീരം തൊലിയുരിച്ച ശേഷം 80 കഷണങ്ങളാക്കി മുറിച്ചതായും മഞ്ഞളിൽ മുക്കിയ...

ദ്വയാർഥം കലർന്ന പ്രാങ്ക് വിഡിയോ യുട്യൂബിൽ; കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു

ചെന്നൈ: ദ്വയാർഥം കലർന്ന ചോദ്യങ്ങൾ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വിഡിയോ അനുവാദമില്ലാതെ യുട്യൂബിൽ സംപ്രേഷണം ചെയ്തതിൽ മനംനൊന്ത് കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു.  വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ചെന്നൈ സിറ്റി പൊലീസ്, വനിതാ വിഡിയോ...

മോദിയുടെ കന്യാകുമാരി ധ്യാനം, ‘ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നത് വിലക്കണം’ കമ്മീഷന് കത്ത് നൽകി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരി ധ്യാനത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സിപിഎം രം​ഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി....

മഹാത്മാഗാന്ധിയെ ലോകം അറിഞ്ഞത് ‘ഗാന്ധി’ സിനിമയിലൂടെയെന്ന് മോദി;രൂക്ഷ വിമർശനം

ന്യൂഡൽഹി: സിനിമയിലൂടെയാണ് മഹാത്മാ ​ഗാന്ധിയെ ലോകമറിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാർത്താ ഏജൻസിയായ എബിപിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.  1982 ൽ റിച്ചാർഡ് ആറ്റൻബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ...

Latest news