മുംബൈ:വിവാഹത്തെ ചുറ്റിപ്പറ്റി സമൂഹത്തിന് പലവിധ സങ്കല്പങ്ങളുണ്ട്. വിവാഹമെന്നാൽ മരണം വരെ ഉണ്ടാവേണ്ടുന്ന ബന്ധമാണെന്നും എന്തൊക്കെ സംഭവിച്ചാലും പിരിയരുതെന്നും ഒക്കെയാണ് ആളുകൾ പറയാറ്. എന്നാൽ, ഇന്ന് ആ സങ്കല്പങ്ങളൊക്കെ മാറിത്തുടങ്ങി. യോജിച്ച് പോകാനാവാത്ത ബന്ധങ്ങളിൽ...
മുംബൈ: നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്. മുംബൈ ബാന്ദ്രയിലാണ് സംഭവം. സംഭവത്തേത്തുടർന്ന് നാട്ടുകാർ രവീണയെ കയ്യേറ്റം ചെയ്തതായും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ബാന്ദ്ര റിസ്വി കോളേജിന് സമീപത്തുള്ള...
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി. ആധികാരിക വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത് അംഗ നിയമസഭയാണ് സംസ്ഥാനത്തിന്റേത്. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക്‌കടക്കുമ്പോള്‍ 46 മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് മുന്നില്‍. എതിരാളികളില്ലാത്തതിനാല്‍ വോട്ടെണ്ണലിനും മുന്‍പേ പത്ത് സീറ്റുകളില്‍...
ഡൽഹി: ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭ സീറ്റുള്ള മഹാരാഷട്രയിൽ എൻ ഡി എയും ഇന്ത്യ സഖ്യവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 48 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്....
ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിലും തെലങ്കാനയിലും വമ്പന്‍ മുന്നേറ്റം ഇത്തവണ ബിജെപിക്കുണ്ടാവുമെന്ന് എക്‌സിറ്റ് പോളുകള്‍. ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്കും അതുപോലെ തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രേവന്ത് റെഡ്ഡി സര്‍ക്കാരിനും ഇത് വന്‍ തിരിച്ചടിയാണ്. തെലങ്കാനയില്‍...
ന്യൂഡല്‍ഹി: കന്യാകുമാരിയിലെ വിവേകാനന്ദ പാറ സ്മാരകത്തിലെ ധ്യാനയോഗത്തിന് ശേഷം തന്നിലേക്ക് ഒരു ദിവ്യമായ ഊര്‍ജ്ജം കൈവന്നത് പോലെ തോന്നുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 45 മണിക്കൂര്‍ ധ്യാനത്തിന് ശേഷം നരേന്ദ്ര മോദി...
പൂനെ:17കാരൻ മദ്യലഹരിയിൽ ഓടിച്ച പോർഷെ കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ അമ്മ ശിവാനി അഗർവാളിനെ അറസ്റ്റ് ചെയ്തു. പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കാൻ പ്രതിയുടേതിനുപകരം സ്വന്തം രക്തം പരിശോധനയ്ക്ക് നൽകിയ കേസിലാണ്...
ന്യൂഡല്‍ഹി: പഞ്ചാബില്‍ ഇത്തവണ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന് വിവിധ സര്‍വേകള്‍. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും, കര്‍ഷക സമരവുമെല്ലാം ചേര്‍ന്ന് കലുഷിതമാണ് ഇത്തവണത്തെ പഞ്ചാബിലെ രാഷ്ട്രീയം. നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം കൈവിട്ടെങ്കിലും...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍. പുറത്ത് വന്ന മിക്ക എക്‌സിറ്റ് പോളുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനേക്കാള്‍ ഒരുപടി മുന്നിലാണ് സംസ്ഥാനത്ത് ബി ജെ പി എന്നാണ് പ്രവചിക്കുന്നത്. 2019...