29.6 C
Kottayam
Saturday, July 18, 2026

CATEGORY

National

ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലം; പ്രധാനമന്ത്രി പദത്തിൽ മോദി മൂന്നാമൂഴത്തിന്?

ന്യൂഡൽഹി∙ അടുത്ത 5 വർഷം ഇന്ത്യയെന്ന മഹാരാജ്യം ആരു ഭരിക്കുമെന്ന് വ്യക്തമാകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ ആദ്യ ട്രെൻഡ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് അനുകൂലം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തുടക്കം മുതൽ മികച്ച...

പാക്കിസ്ഥാനായി ചാരവൃത്തി; ബ്രഹ്‌മോസിലെ മുൻ എൻജിനീയർക്ക് ജീവപര്യന്തം തടവ്

നാഗ്പുര്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐ.യ്ക്കായി ചാരവൃത്തി നടത്തിയെന്ന കേസില്‍ ബ്രഹ്‌മോസിലെ മുന്‍ എന്‍ജിനീയര്‍ക്ക് ജീവപര്യന്തം തടവ്. ബ്രഹ്‌മോസ് എയറോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡില്‍ സീനിയര്‍ എന്‍ജിനീയറായിരുന്ന നിശാന്ത് അഗര്‍വാളിനെയാണ് നാഗ്പുര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ്...

ഡൽഹി വിമാനത്താവളത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഡൽഹി ഇന്ദിരാ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിമാനത്താവളത്തിലെ റൺവേ ഏരിയയ്ക്ക്സമീപം ഡ്രോൺ, ലേസർ പ്രവർത്തനങ്ങൾ തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്. 144 പ്രഖ്യാപിച്ച് ഡൽഹി പോലീസ് ഉത്തരവിറക്കിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ. ആണ്...

ഐഎഎസ് ദമ്പതികളുടെ മകൾ പത്താംനിലയിൽനിന്ന് ചാടി മരിച്ചു

മുംബൈ: ഐഎഎസ് ദമ്പതികളുടെ മകൾ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ നിയമ വിദ്യാർഥിനിയായ ലിപി രസ്തോഗിയാണ് (27) മരിച്ചത്. സെക്രട്ടേറിയറ്റിന് അടുത്തുള്ള കെട്ടിടത്തിന്റെ പത്താം നിലയിൽനിന്ന് പുലർച്ചെയാണ് ലിപി താഴേക്ക്...

ഇന്ത്യൻ വിദ്യാർഥിനിയെ അമേരിക്കയിൽ കാണാതായി;പോലീസിന്റെ തിരച്ചിൽ

കാലിഫോര്‍ണിയ: ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അമേരിക്കയില്‍ കാണാതായി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോ(സി.എസ്.യു.എസ്.ബി)യിലെ വിദ്യാര്‍ഥിനിയായ നീതിഷ കണ്ഡുല(23)യെയാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മേയ് 25-നാണ് നിതീഷയെ കാണാതായതെന്ന് പോലീസ് പറഞ്ഞു. ലോസ് ആഞ്ജലീസിലാണ് വിദ്യാര്‍ഥിനിയെ അവസാനമായി...

മധ്യപ്രദേശിൽ വിവാഹാഘോഷത്തിന് പുറപ്പെട്ട ട്രാക്ടർ മറിഞ്ഞ് അപകടം; 13പേർക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹാഘോഷത്തിനിടെ ട്രാക്ടര്‍ മറിഞ്ഞ് 13 പേര്‍ക്ക് ദാരുണാന്ത്യം. രാജ്ഗഢിലെ പിപ്ലോദിയിലാണ് സംഭവം. 15 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ വിവാഹാഘോഷ യാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. രാജസ്ഥാനിലെ മോത്തിപരുയില്‍നിന്ന് കുലംപുരിലേക്ക്...

ആന്ധ്രയിൽ ജഗൻ വീഴും, എൻഡിഎയ്ക്ക് വൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ

ന്യൂഡൽഹി: ആന്ധ്രാ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് വൻ വിജയം പ്രവചിച്ച് ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. ആകെയുള്ള 175 സീറ്റുകളിൽ എൻഡിഎ...

പാൽ വില കൂട്ടി അമൂൽ; ജൂൺ മൂന്നുമുതൽ പുതിയ നിരക്ക്

ന്യൂഡൽഹി: രാജ്യത്തുടനീളം പാൽ വില കൂട്ടി അമൂൽ. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. അമൂലിൻ്റെ എല്ലാ പാൽ വേരിയൻ്റുകൾക്കും വില വർധിക്കും. പുതിയ നിരക്ക് ജൂൺ മൂന്നുമുതൽ പ്രാബല്യത്തിൽ വരും. പ്രവർത്തനച്ചെലവും ഉത്പ്പാദനച്ചെലവും വർധിച്ചതിനാലാണ്...

ജയിലിൽ പോകേണ്ടിവന്നത് ഏകാധിപത്യത്തിനെതിരെ ശബ്ദിച്ചതിനാൽ,ഭഗത് സിങ്ങിനെ പോലെ തൂക്കിലേറാൻ തയാർ; കേജ്‌രിവാൾ തിരികെ ജയിലിൽ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ തിരിച്ചെത്തി. മൂന്നുമണിയോടെ വീട്ടില്‍നിന്ന് ഇറങ്ങിയ കെജ്‌രിവാള്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകരവും കൊണാട്ട് പ്ലേസിലെ ഹനുമാന്‍ക്ഷേത്രവും സന്ദര്‍ശിച്ച ശേഷമാണ്...

‘മറ്റു കാര്യങ്ങൾക്ക് ഹോട്ടലിൽ വെച്ച് കാണാമെന്ന് ചാനൽ മേധാവി; അടികൊടുക്കേണ്ടതാണ്, പക്ഷെ ഞാൻ ചിന്തിച്ചത്’

ചെന്നൈ:നെ​ഗറ്റീവ് വേഷങ്ങളിലൂടെ വൻ ജനപ്രീതി നേടാൻ കഴിഞ്ഞ നടിയാണ് വരലക്ഷ്മി ശരത്കുമാർ. നടൻ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി നായികയായാണ് തുടക്കം കുറിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് ശ്രദ്ധ നേടാൻ വരലക്ഷ്മിക്കായി....

Latest news