24.2 C
Kottayam
Thursday, July 16, 2026

CATEGORY

National

ഊട്ടി-കൊടൈക്കനാൽ യാത്രക്ക് നിയന്ത്രണം തുടരും;മൂന്ന് മാസത്തേക്ക്കൂടി ഇ-പാസ് വേണം

ചെന്നൈ:ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്കുള്ള ഇ പാസ് സംവിധാനം സെപ്തംബര്‍ 30 വരെ നീട്ടി. മെയ് 7നാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഇ പാസ് ഏര്‍പ്പെടുത്തിയത്. ജൂണ്‍ 30 ന് ഇതിന്റെ കാലാവധി...

‘എംജിആറിന് ജയലളിത’ പോലെ വിജയിക്കൊപ്പം തൃഷ; വെളിപ്പെടുത്തലുമായി ഗായിക സുചിത്ര

ചെന്നൈ: നടൻ വിജയും നടി തൃഷയും തമ്മിലുള്ള ബന്ധം വീണ്ടും ചര്‍ച്ചയാകുകയാണ്. വിജയിയുടെ ജന്മദിനത്തിന് ജന്മദിനത്തിന് ഒരു ദിവസത്തിന് ശേഷം വിജയിക്കൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ സഹിതം വിജയ്ക്ക് ആശംസകൾ നേര്‍ന്നിരുന്നു നടി...

2 വർഷത്തിനിടെ യുവതി ‘രണ്ടുവട്ടം’ മരിച്ചു;അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് ഞെട്ടിയ്ക്കുന്ന കഥ

മുംബൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ രണ്ട് വർഷത്തിനിടെ രണ്ട് തവണ 'മരിച്ച്' യുവതി. മുംബൈ ഭയന്ദറിലെ ഇൻഷുറൻസ് തട്ടിപ്പിലാണ് കാഞ്ചൻ റായി എന്ന സ്ത്രീ കുടുങ്ങിയത്. പണം തട്ടിയെടുക്കാൻ ഇവരുടെ ആദ്യത്തെ മരണം...

ജഡ്ജി ദൈവമല്ല, കോടതിയെ നീതിയുടെ ക്ഷേത്രമായി കാണുന്നത് അപകടകരമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

കൊൽക്കത്ത: കോടതിയെ നീതിയുടെ ക്ഷേത്രമായും ജഡ്ജിമാരെ ദൈവമായും താരതമ്യം ചെയ്യുന്നത് അപകടമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജഡ്ജിമാർ സ്വയം അങ്ങനെ കാണുന്നത് അതിലേറെ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ...

യുപി എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍, ഘടകകക്ഷിയുടെ താക്കീത്; യോഗി അക്കാര്യം തിരുത്തണമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാല എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍. ബിജെപിയുടെ സുപധാന ഘടക കക്ഷിയായ അപ്‌നാദള്‍ യോഗി സര്‍ക്കാരിനെതിരെ രംഗത്ത് വന്നു. അതുപോലെ അപ്‌നാദള്‍ അധ്യക്ഷയായ അനുപ്രിയ പട്ടേല്‍ മുഖ്യമന്ത്രി...

ബിജെപി എംഎൽഎയുടെ ഭീഷണി; ഹാസ്യനടൻ ഡാനിയൽ ഫെർണാണ്ടസിൻ്റെ ഹൈദരാബാദ് ഷോ റദ്ദാക്കി

തെലുങ്കാന: ഹാസ്യനടൻ ഡാനിയേൽ ഫെർണാണ്ടസിൻ്റെ ഹൈദരാബാദ് ഷോ ബിജെപി എംഎൽഎ ടി രാജാ സിംഗിൻ്റെ ഭീഷണിയെത്തുടർന്ന് റദ്ദ് ചെയ്തു. ഡാനിയൽ ഫെർണാണ്ടസിൻ്റെ 'ഡൂ യു നോ ഐ ആം?' എന്ന പരിപാടിയാണ് റദ്ദാക്കിയത്....

നീറ്റ് പി.ജി പുതുക്കിയ തീയതി അടുത്തയാഴ്ചയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി

ന്യൂഡല്‍ഹി: നീറ്റ് പി.ജി. 2024-ന്റെ പുതുക്കിയ തീയതി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ദേശീയ പരീക്ഷാ ഏജന്‍സിയുടെ (എന്‍.ടി.എ) ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ഐ.എസ്.ആര്‍.ഒ മുന്‍...

നിരക്ക് കൂടും മുമ്പ് ജിയോ സൗജന്യ 5ജി ഡാറ്റ നേടാൻ വഴിയുണ്ട്,ഇങ്ങനെ ചെയ്യാം

മുംബൈ:മൊ​ബൈൽ ഉപയോക്താക്കൾക്ക് ഇരുട്ടടി നൽകിക്കൊണ്ട് ജിയോയും എയർടെലും വൊഡാഫോൺ ഐഡിയയും തങ്ങളുടെ പ്രീപെയ്ഡ്- പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചിരിക്കുകയാണ്. ജിയോയുടെയും എയർടെലിന്റെയും പുതിയ നിരക്കുകൾ ജൂ​ലൈ 3 മുതലും വിഐയുടെ പുതിയ നിരക്കുകൾ...

കുട്ടികളെയടക്കം കാര്‍ തട്ടിക്കൊണ്ടുപോയി; പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

ന്യൂഡല്‍ഹി: രണ്ട് കുട്ടികളെയടക്കം തട്ടികൊണ്ടുപോയ കാര്‍ പൊലീസ് അതിസാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. വെള്ളിയാഴ്ച രാത്രി 11.40ന് ന്യൂഡല്‍ഹി ലക്ഷ്മി നഗര്‍ ഏരിയയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. രണ്ടും 11ഉം വയസ്സുള്ള കുട്ടികളെ സ്റ്റാർട്ട്...

ഡല്‍ഹിയില്‍ മഴക്കെടുതി, മരണസംഖ്യ പതിനൊന്ന് ആയി

ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ആറ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ മഴക്കെടുതിയിൽ തലസ്ഥാന നഗരിയിലെ മരണസംഖ്യ 11 ആയി. തകർന്ന കെട്ടിടത്തിൽ നിന്ന് മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു....

Latest news