25.7 C
Kottayam
Wednesday, July 15, 2026

CATEGORY

National

ഡ്യൂട്ടിക്കിടെ കുരങ്ങിനെ കളിപ്പിക്കുന്ന റീല്‍സ് ഷൂട്ട് ചെയ്തു; നഴ്‌സുമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ: ഡ്യൂട്ടിക്കിടെ കുരങ്ങിനെ കളിപ്പിക്കുന്ന റീല്‍സ് ചിത്രീകരിച്ച ആറ് നഴ്സുമാര്‍ക്ക് സസ്പെന്‍ഷന്‍. ഡ്യൂട്ടിക്കിടെ കുരങ്ങനെ കളിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയതിന് പിന്നാലെയാണ് നടപടി. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലെ വനിത ആശുപത്രിയിലെ നഴ്സുമാരെയാണ് സസ്പെന്‍ഡ്...

ബെംഗളൂരിൽ ബസ് കത്തി നശിച്ചു ; ഡ്രൈവറുടെ ഇടപെടലിലുടെ ഒഴിവായത് വൻ ദുരന്തം

ബെംഗളൂരു: എംജി റോഡിൽ കര്‍ണാടക സ്റ്റേറ്റ് ആർ ടി സി ബസിന് തീപിടിച്ചു. ഡ്രൈവർ എഞ്ചിൻ സ്റ്റാർട്ട് ചെയ്തപ്പോളാണ് ബസിൽ നിന്ന് തീ ഉയന്നത്. ഡ്രൈവർ ഉടൻ തന്നെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ...

രാജിസന്നദ്ധത അറിയിച്ചിരുന്നു, വേണ്ടെന്ന് പറഞ്ഞത് നദ്ദ: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് താന്‍ ഒരിക്കല്‍ രാജിസന്നദ്ധത അറിയിച്ചിരുന്നുവെന്ന് കെ സുരേന്ദ്രന്‍. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോഴായിരുന്നു രാജി വെക്കാന്‍ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചത്. ഡല്‍ഹിയില്‍ ചെന്ന് ബിജെപി ദേശീയ...

ഗോമാംസ കള്ളക്കടത്തിന് കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക അനുമതി;ആരോപണവുമായി മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: ഗോമാംസം കടത്താന്‍ കേന്ദ്ര സഹമന്ത്രി ശാന്തനു ഠാക്കൂര്‍ ഔദ്യോഗിക അനുമതി നല്‍കിയെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഇന്ത്യ- ബംഗ്ലദേശ് അതിര്‍ത്തിയില്‍ ഗോമാംസം കടത്തുന്നതിനുള്ള അനുമതിപത്രം കേന്ദ്രമന്ത്രി ഔദ്യോഗിക...

മോദിക്ക് ആൻഡ്രൂ പുണ്യാളന്റെ പേരിലുള്ള പരമോന്നത റഷ്യൻ ബഹുമതി സമ്മാനിച്ച

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദ അപോസ്തൽ’ സമ്മാനിച്ച് പ്രസിഡന്റ് വ്ലാദ്മിർ പുടിൻ. ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്താൻ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി....

അവയവക്കച്ചവടം; അപ്പോളോ ആശുപത്രിയിലെ ഡോക്ടറടക്കം 7 പേർ അറസ്റ്റിൽ

ന്യൂഡല്‍ഹി:ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായി.ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ സർജനായ ഡോക്ടർ വിജയകുമാരിയടക്കം 7 പേരെയാണ് പൊലീസ് പിടികൂടിയത്. 2019 മുതൽ സംഘം രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു....

നിങ്ങൾ ആദ്യം ഫോട്ടോ എടുത്തോളൂ, ഞാൻ കാത്തിരുന്നോളാം; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറോട് സൽമാൻ

മുംബൈ:കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയായിരുന്നു ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത്. ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം ആഘോഷത്തിനെത്തിയിരുന്നു. പോപ് താരം ജസ്റ്റിന്‍ ബീബറായിരുന്നു പരിപാടിയുടെ ശ്രദ്ധാകേന്ദ്രം. ഇതിനൊപ്പം ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും...

കാറിടിപ്പിച്ച് യുവതിയെ കൊന്നസംഭവം:പ്രതി അറസ്റ്റില്‍,ശിവസേന നേതാവിന്റെ മകന്‍ പിടിയിലായത് മൂന്നു ദിവസത്തിനുശേഷം,അമ്മയും സഹോദരിയും കസ്റ്റഡിയില്‍

ന്യൂഡൽഹി: മുംബൈയിൽ സ്ത്രീയുടെ മരണത്തിനിടയാക്കിയ ബിഎംഡബ്ല്യൂ കാർ അപകടത്തിൽ മുഖ്യപ്രതി മിഹിർ ഷാ അറസ്റ്റിൽ. ഇയാളുടെ അമ്മയേയും രണ്ട് സഹോദരിമാരേയും നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെ മിഹിർ ഷായേയും അറസ്റ്റ്...

നടപടി കടുപ്പിച്ച് സുപ്രീംകോടതി; 14 ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തിവെച്ച് പതഞ്ജലി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ബന്ധപ്പെട്ട അധികൃതര്‍ നിർമാണ ലൈസൻസ് റദ്ദാക്കിയ തങ്ങളുടെ 14 ഉത്പന്നങ്ങളുടേയും വിൽപന നിർത്തിവെച്ചതായി പതഞ്ജലി ആയുർവേദ സുപ്രീംകോടതിയെ അറിയിച്ചു. ഈ ഉത്പന്നങ്ങൾ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസികൾക്ക് നിർദേശം...

ത്രിപുരയിൽ ആശങ്കയായി എച്ച്.ഐ.വി. വ്യാപനം; 47 വിദ്യാർഥികൾ മരിച്ചു, രോഗബാധിതർ 828

അഗർത്തല:ത്രിപുരയിലെ വടക്കുകിഴക്കൻ മേഖലയിലെ വിദ്യാർഥികൾക്കിടയിൽ എച്ച്.ഐ.വി. വ്യാപനം. വൈറസ് ബാധിച്ച് ഇതിനകം 47 വിദ്യാർഥികൾ മരിച്ചു. 828 പേരെയാണ് രോ​ഗം ബാധിച്ചത്. ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്....

Latest news