മുംബൈ: നഗരത്തെ നടുക്കിയ ബി.എം.ഡബ്ല്യൂ. അപകടത്തില്‍ കുറ്റസമ്മതം നടത്തി മുഖ്യപ്രതി മിഹിര്‍ ഷാ. സംഭവിച്ചത് വലിയ തെറ്റാണെന്നായിരുന്നു പോലീസിന്റെ ചോദ്യംചെയ്യലില്‍ മിഹിര്‍ ഷാ പറഞ്ഞത്. തന്റെ 'കരിയര്‍' ഇതോടെ അവസാനിച്ചെന്നും ഇയാള്‍ പോലീസിന്...
മുംബൈ : മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കെതിരായ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി.അസി. കളക്ടറായ പൂജ ഖേദ്കറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പൂനെ കളക്ടറോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയത്.
ആരോപണങ്ങൾ വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥയെ കഴിഞ്ഞ...
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ പൊലീസ് പോസ്റ്റിന് നേരെ ഭീകരർ വെടിവെച്ചു. രാത്രി എട്ടരയോടെയാണ് സംഭവം. ബസന്ത് ഗഡിലാണ് ആക്രമണം നടന്നത്. ഭീകരർ പൊലീസുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു. പിന്നാലെ സുരക്ഷ സേന തിരിച്ചടിച്ചു....
പട്ന :ബിഹാറിൽ വീണ്ടുമൊരു പാലം കൂടി തകർന്നു വീണു. സഹർസ ജില്ലയിലെ മഹിഷി ഗ്രാമത്തിലെ പാലമാണു തകർന്നത്. മൂന്നാഴ്ചയ്ക്കിടെ തകരുന്ന പതിമൂന്നാമത്തെ പാലമാണിത്. തുടർച്ചയായി പാലങ്ങൾ തകർന്നതിന്റെ പേരിൽ കഴിഞ്ഞയാഴ്ച 17 എൻജിനീയർമാരെ...
മുംബൈ: ആഡംബരക്കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച കേസില്‍ മുഖ്യപ്രതിയായ മിഹിര്‍ ഷായുടെ പെണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവരെ മിഹിര്‍ 40 തവണ വിളിച്ചതായാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം...
ലക്നൗ: ഉത്തർപ്രദേശിലെ കവിയും എഴുത്തുകാരനുമായ നരേഷ് സക്സേനയെ കബളിപ്പിച്ച സൈബർ തട്ടിപ്പുകാർ, അദ്ദേഹത്തെ 'വീട്ടു തടങ്കലിൽ' വെച്ച് മണിക്കൂറുകളോളം കവിത ചൊല്ലിച്ചു. തട്ടിപ്പാണെവന്ന് മനസിലായി വീട്ടിലുള്ള മറ്റുള്ളവർ ഇടപെട്ടതോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. പിന്നീട്...
ബെംഗളൂരു: എംജി റോഡിൽ കര്‍ണാടക സ്റ്റേറ്റ് ആർ ടി സി ബസിന് തീപിടിച്ചു. ഡ്രൈവർ എഞ്ചിൻ സ്റ്റാർട്ട് ചെയ്തപ്പോളാണ് ബസിൽ നിന്ന് തീ ഉയന്നത്. ഡ്രൈവർ ഉടൻ തന്നെ ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ...