30 C
Kottayam
Wednesday, July 15, 2026

CATEGORY

National

മഹാരാഷ്ട്രയിൽ എംഎൽസി തിരഞ്ഞെടുപ്പിൽ എൻഡിഎ മഹായുതി സഖ്യത്തിന് മുന്നേറ്റം; പതിനൊന്ന് സീറ്റിൽ ഒൻപതിടത്തും ജയം

മുംബൈ: മഹാരാഷ്ട്രയിലെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറ്റം. പതിനൊന്ന് സീറ്റിൽ ഒൻപതെണ്ണത്തിൽ എൻഡിഎ സഖ്യം ജയിച്ചു. മൂന്നിടത്ത് മഹാവികാസ് അഘാഡി സഖ്യത്തിനാണ് ജയം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന എംഎൽസി തിരഞ്ഞെടുപ്പിൽ അഞ്ച്...

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 ഇനി ഭരണഘടനാ ഹത്യ ദിനം: കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ന്യൂഡല്‍ഹി: ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉയർത്തി പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ വിമ‌ർശനം...

പൂജയുടെ അമ്മയും ചില്ലറക്കാരിയല്ല! കർഷകനോട് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി സംസാരിക്കുന്ന വീഡിയോ പുറത്ത്

മുംബൈ: ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്തതിന് സ്ഥലം മാറ്റം കിട്ടിയ ഐഎഎസ് ഉദ്യോ​ഗസ്ഥ പൂജാ ഖേഡ്കർ കൂടുതൽ കുരുക്കിലേക്ക്. ഇവരുടെ അമ്മ കർഷകരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. പൂജയുടെ പിതാവ് വിരമിച്ച...

ജമ്മു കശ്മീരിൽ ഭൂചലനം,റിക്ടർ സ്കെയിലിൽ 4.1 തീവ്രത

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജമ്മു കശ്മീരിലുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 4.5 തീവ്രതയുളള ഭുചലനം രേഖപ്പെടുത്തിയിരുന്നു....

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം;അപകീർത്തി കേസിൽ മജിസ്‌ട്രേറ്റ് കോടതി നടപടി ഹൈക്കോടതി റദ്ദാക്കി

ബോംബെ: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ബോംബെ ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. അപകീർത്തിക്കേസിൽ പരാതിക്കാരന്‍ കൂടുതലായി നല്‍കിയ രേഖകള്‍ സ്വീകരിച്ച മജിസ്‌ട്രേറ്റ് കോടതി നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2014ൽ ഒരു ആർഎസ്എസ് പ്രവർത്തകൻ...

മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് നിർദേശിക്കാനാവില്ല, തീരുമാനിക്കേണ്ടത് കെജ്‌രിവാളെന്ന്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടക്കാല ജാമ്യം. അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി വിശാല...

ആനന്ദിന്റെ കല്യാണം, മുകേഷ് അംബാനി ചെലവിടുന്ന തുകയറിഞ്ഞാല്‍ ഞെട്ടും,ലോകത്തെ ഏറ്റവും ചെലവേറിയ വിവാഹം

മുംബൈ: അംബാനി കുടുംബത്തിലെ വമ്പന്‍ വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. ആനന്ദ് അംബാനി രാധിക മെര്‍ച്ചന്റിനെയാണ് വിവാഹം കഴിക്കുന്നത്. കോടികളാണ് വിവാഹത്തിന് മുമ്പ് മുകേഷ് അംബാനി ആനന്ദിന്റെ പ്രീ വെഡ്ഡിംഗിനും മറ്റ്...

സിഐ.എസ്.എഫ്. ജവാന്റെ മുഖത്തടിച്ചു; സ്പൈസ് ജെറ്റ് ജീവനക്കാരി അറസ്റ്റിൽ

ന്യൂഡൽഹി: ജയ്‌പുർ വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സി.ഐ.എസ്.എഫ്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മുഖത്തടിച്ച സ്പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റുചെയ്തു. ജീവനക്കാരി സബ് ഇൻസ്പെക്ടറെ അടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. സ്പൈസ് ജെറ്റ് ജീവനക്കാരിയായ അനുരാധാ...

പ്രണയത്തിൽ നിന്ന് പിന്തിരിപ്പിച്ചു; കാമുകിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി യുവാവ്,സംഭവം തെലങ്കാനയിൽ

ഹൈദരാബാദ്: കാമുകിയുടെ മാതാപിതാക്കളെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്. തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. പ്രണയത്തിൽ നിന്ന് പെണ്‍കുട്ടിയെ നിർബദ്ധിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതി പെൺകുട്ടിയെയും ഇവരുടെ...

ബാറിൽനിന്ന് കഴിച്ചത് 12 ലാർജ്, വ്യാജരേഖ നിർമിച്ചു; സംഭവിച്ചത് വലിയ തെറ്റെന്ന് മിഹിർ ഷാ

മുംബൈ: നഗരത്തെ നടുക്കിയ ബി.എം.ഡബ്ല്യൂ. അപകടത്തില്‍ കുറ്റസമ്മതം നടത്തി മുഖ്യപ്രതി മിഹിര്‍ ഷാ. സംഭവിച്ചത് വലിയ തെറ്റാണെന്നായിരുന്നു പോലീസിന്റെ ചോദ്യംചെയ്യലില്‍ മിഹിര്‍ ഷാ പറഞ്ഞത്. തന്റെ 'കരിയര്‍' ഇതോടെ അവസാനിച്ചെന്നും ഇയാള്‍ പോലീസിന്...

Latest news