33.4 C
Kottayam
Sunday, May 5, 2024

CATEGORY

National

VALENTINESDAY 💘🐄പ്രണയദിനത്തിൽ പശുവിനെ പുണരൂ; ‘പശു ആലിംഗന ദിനം’ ആചരിക്കാൻ കേന്ദ്ര നിർദേശം

ന്യൂഡൽഹി∙ പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാൻ കേന്ദ്ര നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്. ഫെബ്രുവരി 14നാണ് ലോകമെങ്ങും പ്രണയദിനം ആചരിക്കുന്നത്. മൃഗങ്ങളോടുള്ള...

REPO RATE🏦: റീപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ; ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടും

ന്യൂഡൽഹി ∙ ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർബിഐ) നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് വീണ്ടും കൂട്ടി. റീപ്പോ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചതോടെ ആകെ 6.5 ശതമാനമായി. ഇതോടെ ബാങ്കുകൾ ഭവന,...

DELHI LIQUOR 🥃 ഡൽഹി മദ്യകുംഭകോണം: കെസിആറിന്റെ മകൾ കവിതയുടെ മുൻ ഓഡിറ്റർ അറസ്റ്റിൽ

ഹൈദരാബാദ്: ഡല്‍ഹി മദ്യ കുംഭകോണത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയുമായി അടുത്ത ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടന്റിനെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ബുച്ചിബാബു ഗൊരണ്ട്ല ആണ്...

MOVIE 🎞️അർജുൻ കപൂർ അല്ല, താമസിക്കാൻ ആഗ്രഹിക്കുന്നത് ഈ നടനൊപ്പം; അന്നേരം ഞാനൊരു മോശം വ്യക്തിയാകും!: മലൈക

മുംബൈ:ബോളിവുഡിൽ ഏറെ ആരാധകരുള്ള നടിയാണ് ഇന്ന് മലൈക അറോറ. ബോളിവുഡിലെ ഫിറ്റ്നസ് ഫാഷൻ ഐക്കണായാണ് നടി അറിയപ്പെടുന്നത്. ഡാൻസറായി സിനിമയിൽ എത്തിയ മലൈക ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ്. യുവനടിമാരെ പോലും...

MOVIE 🎞️ആ ബന്ധത്തിൽ സംഭവിച്ചത് ആവർത്തിക്കരുതെന്നുണ്ടായിരുന്നു; ചിമ്പുവുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് ഹൻസിക

ചെന്നൈ:ഉത്തരേന്ത്യക്കാരായ നിരവധി നടിമാർ തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിയിട്ടുണ്ട്. തമന്ന, കാജൽ അ​ഗർവാൾ തുടങ്ങിയവർ‌ ഇതിനുദാഹരണമാണ്. ഇക്കൂട്ടത്തിൽ വൻ ജനപ്രീതി തമിഴകത്ത് നേടിയ നടിയാണ ഹൻസിക മോട്വാണി. ബാലതാരമായി ഹിന്ദി പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിച്ച...

HYUNDAI IONIQ 5🚘 ഹ്യുണ്ടായി ഞെട്ടി! അയോണിക്-5 ന് പ്രതീക്ഷിച്ചതിലും ഇരട്ടി ബുക്കിങ്ങ്

മുംബൈ:ഇന്ത്യക്കായി ഹ്യുണ്ടായി എത്തിക്കുന്ന ആഡംബര ഇലക്ട്രിക് വാഹനമായ അയോണിക് 5-ന് മികച്ച വരവേല്‍പ്പാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ അയോണിക് 5-ന്റെ 250 മുതല്‍ 300 വരെ യൂണിറ്റ് വിതരണം ചെയ്യാനാണ് ഹ്യുണ്ടായി...

SRADHA MURDER 🦹കൊലയ്ക്കുശേഷം ചിക്കൻ റോൾ വരുത്തി,എല്ലുകൾ പൊടിച്ചു; അഫ്താബിന്റെ ക്രൂരത വിവരിച്ച് കുറ്റപത്രം

ന്യൂഡല്‍ഹി: ഭയനാകരമായ വെളിപ്പെടുത്തലുകളോടെ ശ്രദ്ധ വാള്‍ക്കര്‍ വധക്കേസില്‍ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ അഫ്താബ് പൂനവാല കൊലപാതകത്തിന് ശേഷം എങ്ങനെ ശരീരം ഒളിപ്പിച്ചുവെന്നും വൃത്തിയാക്കിയെന്നും വിശദീകരിച്ചുകൊണ്ടുള്ളതാണ് 6600 പേജ് കുറ്റപത്രം. ലിവിങ് ടു...

PRAKASH RAJ 🎞️ അവർ കുരയ്ക്കുകയെ ഉള്ളൂ,കടിക്കില്ല, പഠാൻ വിജയത്തിൽ പ്രകാശ് ‌രാജ്

ബംഗലൂരു:നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം. അതുതന്നെയാണ് പഠാൻ പ്രേക്ഷക ശ്രദ്ധനേടാൻ കാരണമായത്. പിന്നാലെ എത്തിയ പ്രമോഷൻ മെറ്റീരിയലുകൾക്കെല്ലാം വൻ സ്വീകാര്യത പ്രേക്ഷകർ നൽകി. ആദ്യ​ഗാനം റിലീസ്...

FOOD POISON 🌮 നഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധ, 137 വിദ്യാർഥികൾ ആശുപത്രിയിൽ

മം​ഗളൂരു:  നഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്സിങ് കോളേജിലെ 137ഓളം വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ശക്തി നഗറിലെ സിറ്റി കോളേജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ചികിത്സ തേടിയത്. ഹോസ്റ്റലിൽ നിന്ന് കഴിച്ച...

VICTORIA GOWRI 🧑‍⚖️ഹർജി അംഗീകരിച്ചാൽ ഇത്തരം പരാതികൾ വന്നുകൊണ്ടിരിക്കും,വിക്ടോറിയ ഗൗരിയുടെ ജഡ്ജിനിയമനം ശരിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി: വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി. നിയമനത്തിനെതിരെയുള്ള ഹർജി തള്ളിയാണ് നിയമനം ശരിവെച്ചത്. ഹർജി തള്ളിയുള്ള ഉത്തരവ് ഇറക്കുമെന്ന് കോടതി അറിയിച്ചു. സർക്കാരിൻറെ വിവരങ്ങൾ മാത്രമല്ല കോളീജിയം പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി....

Latest news