24.7 C
Kottayam
Sunday, May 26, 2024

CATEGORY

National

‘എനിക്കെല്ലാം ഇന്ത്യ’ കനേഡിയൻ പൗരത്വം ഉപേക്ഷിക്കാന്‍ അക്ഷയ് കുമാർ

കനേഡയൻ പൗരത്വത്തിന്റെ പേരിൽ വലിയ രീതിയിലുളള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് അക്ഷയ് കുമാർ. ഇപ്പോഴിതാ കനേഡിയന്‍ പാസ്പോര്‍ട്ട് റദ്ദാക്കാനാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന വെളിപ്പെടുത്തലുമായി എത്തുകയാണ് സൂപ്പർതാരം. പാസ്‌പോർട്ട് മാറ്റാൻ അപക്ഷേിച്ചിട്ടുണ്ടെന്നും ബാക്കി...

റെയിൽവേ ട്രാക്കിൽ ഷോർട്ട് ഫിലിം ചിത്രീകരണം രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

ന്യൂഡൽഹി: റെയിൽവേ ട്രാക്കിൽ നിന്ന് മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നതിനിടെ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. ഡൽഹിയിലെ കാന്തി ന​ഗർ ഫ്ലൈ ഓവറിനടുത്ത് വെച്ചാണ് യുവാക്കൾ ട്രെയിൻ തട്ടി മരിച്ചത്. മൂന്നാം...

പ്രത്യേക അജണ്ടകളില്ല, പക്ഷപാതരഹിതമായ പ്രവർത്തനത്തിൽനിന്ന് പിന്മാറില്ല: ബി.ബി.സി.

ന്യൂഡല്‍ഹി: തങ്ങള്‍ക്ക് പ്രത്യേക അജണ്ടകളൊന്നും ഇല്ലെന്നും ലക്ഷ്യമാണ് തങ്ങളെ നയിക്കുന്നതെന്നും ബി.ബി.സി. ഡയറക്ടര്‍ ജനറല്‍ ടിം ഡേവി. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയ പശ്ചാത്തലത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ഇ-മെയിലിലൂടെ...

വനിതാ ടി20 ലോകകപ്പ്: പൊരുതിത്തോറ്റു, ഇന്ത്യ പുറത്ത്

കേപ്‌ടൗണ്‍: വനിതാ ടി20 ലോകകപ്പ് സെമിയില്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ വലിയ ആശങ്കയിലായിരുന്നു. കടുത്ത പനി മൂലം വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നിര്‍ണായക സെമിയില്‍ കളിക്കാനുണ്ടാവില്ലെന്നതായിരുന്നു ഇന്ത്യന്‍ ടീമിനെ അലട്ടിയ...

മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിശാൽ; വീഡിയോ

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തില്‍ നടന്‍ വിശാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മാര്‍ക്ക് ആന്റണി എന്ന പുതിയ ചിത്രത്തിനായി പൂനമല്ലിയില്‍ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. മതില്‍തകര്‍ത്ത് ട്രക്ക് വരുന്ന ദൃശ്യമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. വീണുകിടക്കുന്ന വിശാലിന്റെ...

പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു;പിന്നാലെ അറസ്റ്റ്; റൺവേയിൽ പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇന്‍ഡിഗോ 6E204 വിമാനത്തില്‍ ചെക്കിങ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇറക്കിവിട്ടത്. പിന്നാലെ വിമാനത്താവളത്തിലെ റണ്‍വേയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ നിന്ന്...

ജർമ്മനിയിൽ ജോലി,ട്രിപ്പിൾ വിൻ പദ്ധതിയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം:നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‍മെന്റ് ജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജർമ്മനിയിലേയ്ക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദമോ ഡിപ്ലോമയോ...

മികച്ച പാര്‍ലമെന്റേറിയന്‍; ജോണ്‍ ബ്രിട്ടാസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന പുരസ്‌കാരത്തിന് അര്‍ഹനായ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുള്ളവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'സന്‍സദ് രത്ന പുരസ്‌കാരത്തിന് അര്‍ഹരായ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. സമ്പന്നമായ ഉള്‍ക്കാഴ്ചകളാല്‍...

കോവിഡിനെ പേടിച്ച് യുവതിയും മകനും വീടിനുള്ളിൽ കഴിഞ്ഞത് 3 വർഷം; ഭർത്താവിനെയടക്കം പുറത്താക്കി

ചണ്ഡീഗഡ്: കോവിഡില്‍നിന്ന് രക്ഷപ്പെടാന്‍ മൂന്ന് കൊല്ലമായി വീട്ടിനുള്ളില്‍ത്തന്നെ കഴിഞ്ഞുവന്ന മുപ്പത്തിമൂന്നുകാരിയേയും മകനേയും ചൊവ്വാഴ്ച പോലീസ് സംഘമെത്തി പുറത്തിറക്കി. ഹരിയാണ ഗുരുഗ്രാമിലെ ചക്കര്‍പുരിലെ വാടകവീട്ടിലാണ് കോവിഡിനെ ഭയന്ന് യുവതി പത്തുവയസുള്ള മകനുമായി 'ഏകാന്തവാസ'ത്തില്‍ തുടര്‍ന്നത്. പോലീസ്...

അശ്ലീല വീഡിയോ കാണുന്നതിനെ ചൊല്ലി തർക്കം, ഗുജറാത്തിൽ ​ യുവതിയെ ഭർത്താവ് തീ കൊളുത്തി കൊന്നു

സൂറത്ത്: അശ്ലീല വീഡിയോ കാണുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ യുവാവ് തീ കൊളുത്തി കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കത്തർഗാം സ്വദേശിയായ കിഷോർ പട്ടേൽ (33) ആണ് ​ ഭാര്യ കാജലിനെ...

Latest news