24.3 C
Kottayam
Wednesday, July 15, 2026

CATEGORY

National

കൻവർ യാത്രയ്ക്കിടെ വാഹനം ഹൈ-ടെൻഷൻ ലൈനിൽ തട്ടി ഒൻപത് പേർ മരിച്ചു; നിരവധിപ്പേർക്ക് പരിക്ക്

പാറ്റ്ന: കൻവർ യാത്രയ്ക്കിടെ ഉച്ചഭാഷിണികളും മറ്റും ഉയർത്തിക്കെട്ടിയിരുന്ന വാഹനം ഹൈ-ടെൻഷൻ വൈദ്യുത ലൈനിൽ തട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.ബിഹാറിലെ...

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് ദയനീയ തോൽവി;പിടിച്ചുനിന്നത് രോഹിത്തും അക്‌സറും മാത്രം

കൊളംബൊ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് 32 റണ്‍സിന്റെ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 42.2 ഓാവറില്‍ 208 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ...

റോഡരികിൽ ഒരാൾ മരിച്ച നിലയിൽ, വീടിന്‍റെ താക്കോൽ കഴുത്തിൽ; ഫ്ലാറ്റിലെത്തിയപ്പോൾ ഭാര്യയും മരിച്ച നിലയിൽ, ദുരൂഹത

മുംബൈ: മുംബൈയിൽ ഭർത്താവിനെയും ഭാര്യയേയും മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ ഗോരേഗാവിൽ ജവഹർ നഗറിലെ ടോപ്പിവാല മാൻഷന് മുന്നിലെ റോഡിലാണ് ഇതേ ഫ്ലാറ്റിലെ താമസക്കാരനായ 58 കാരനായ കിഷോർ പെഡ്‌നേക്കറിനെ മരിച്ച...

സൈനിക യൂണിഫോം ദുരുപയോഗം ചെയ്‌തു’; മേജർ രവിക്കെതിരെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി

കൽപ്പറ്റ: നടനും ടെറിട്ടോറിയൽ ആർമി ലഫ്. കേണലുമായ മോഹൻലാലിനൊപ്പം മേജർ രവി കഴിഞ്ഞദിവസം വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിലെത്തിയിരുന്നു. സൈനിക യൂണിഫോമിലാണ് ഇരുവരും എത്തിയത്. ഇപ്പോഴിതാ സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവിക്കെതിരെ...

സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലെ മൂന്ന് കോച്ചുകളിൽ തീപടർന്നു; വിശാഖപട്ടണത്ത് ഒഴിവായത് വൻ ദുരന്തം

വിശാഖപട്ടണം: വിശാഖപട്ടണം റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ട്രെയിനിന്റെ മൂന്ന് കോച്ചുകളിൽ തീപിടുത്തം. കോച്ചുകൾ ഏതാണ്ട് പൂർണമായും കത്തിനശിച്ചെങ്കിലും ആളുകളെല്ലാം നേരത്തെ തന്നെ പുറത്തിറങ്ങിയതിനാൽ ആർക്കും ജീവാപായമോ പരിക്കുകളോ സംഭവിച്ചില്ല. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച്...

മധ്യപ്രദേശിൽ മതചടങ്ങിനിടെ കെട്ടിടത്തിന്‍റെ ചുമർ ഇടിഞ്ഞുവീണ് അപകടം, 9 കുട്ടികൾക്ക് ദാരുണാന്ത്യം

ഭോപ്പാൽ: കനത്ത മഴക്ക് പിന്നാലെ ചുമർ ഇടിഞ്ഞ് വീണ് 9 കുട്ടികൾക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സാഗർ ജില്ലയിലെ ഷാഹ്പുർ ഗ്രാമത്തിലാണ് അപകടം നടന്നത്. മതപരമായ ചടങ്ങ് നടക്കുന്നതിനിടെ അടുത്തുള്ള ദ്രവിച്ച കെട്ടിടത്തിന്‍റെ ചുമര്‍...

വൻമതിൽ തീർത്ത് ശ്രീജേഷ്; പാരീസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ബ്രിട്ടനെ തകർത്ത് ഇന്ത്യ സെമിയിൽ

പാരീസ്: ഒളിമ്പിക്സ് ഹോക്കിയുടെ ക്വാർട്ടർ ഫൈനലിൽ എതിരാളിയായ ഗ്രേറ്റ് ബിട്ടനെ തകർത്ത് സെമിയിൽ കടന്ന് ഇന്ത്യ. നിശ്ചിത സമയത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം സമനില നേടിയതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ഇന്ത്യ സെമി...

‘അയാം സോറി മമ്മീ, പപ്പാ…; കത്തെഴുതിവെച്ച് ഐഎഎസ് പരിശീലന വിദ്യാർഥി ജീവനൊടുക്കി

ന്യൂഡൽഹി: ജീവനൊടുക്കിയ ഐഎഎസ് പരിശീലന വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പ് ചർച്ചയാകുന്നു. മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും വിദ്യാർഥികളിൽ നിന്ന് വീട്ടുടമകൾ അമിത വാടക ഈടാക്കുകയാണെന്നും വ്യക്തമാക്കിയാണ് കുറിപ്പെഴുതിയ ശേഷം  ഡൽഹിയിലെ ഓൾഡ് രജീന്ദർ ന​ഗറിലെ താമസ...

ആ സിസിടിവി ദ്യശ്യങ്ങള്‍ കണ്ടതിന് പിന്നാലെ മുംബൈ പൊലീസിനെ ഞെട്ടിച്ച് ചാലക്കുടി പൊലീസ്, പുലരും മുന്നേ അറസ്റ്റ്

തൃശൂർ: ദേശീയപാത കേന്ദ്രീകരിച്ച് കോടികള്‍ കൊള്ളയടിച്ച കുപ്രസിദ്ധ ഹൈവേ കൊള്ളസംഘത്തെ ചാലക്കുടി പൊലീസ് പിടികൂടി മുബൈ പൊലീസിന് കൈമാറി. അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി മുല്ലശ്ശേരി വീട്ടില്‍ കനകാമ്പരന്‍ (38), വെറ്റിലപ്പാറ വഞ്ചിക്കടവ് അമ്പലത്തിന്...

തോക്ക് ചൂണ്ടി 20 സെക്കന്‍റിൽ കൊള്ള, കള്ളന്മാർക്ക് പറ്റിയത് വൻ അബദ്ധമെന്ന് പൊലീസ്

പൂനെ: മഹാരാഷ്ട്രയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി കവർച്ച നടത്തിയ കള്ളന്മാർക്ക് പറ്റിയത് വൻ അബദ്ധമെന്ന് പൊലീസ്. ജ്വല്ലറി ഉടമയെ തോക്കിൻ മുനയിൽ നിർത്തി മോഷ്ടാക്കൾ അടിച്ചെടുത്തത് റോൾഡ് ഗോൾഡ് ആഭരണങ്ങൾ. പൂനെയിലെ ഒരു...

Latest news