25.5 C
Kottayam
Monday, September 30, 2024

CATEGORY

National

എന്നോടയാള്‍ പാന്റ്സ് അഴിക്കാന്‍ ആവശ്യപ്പെട്ടു, ഇല്ലെങ്കില്‍ അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തി: നടന്‍ സീഷാന്‍

മുംബൈ:കാസ്റ്റിങ് ഡയറക്ടറില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞ് ടെലിവിഷൻ താരം സീഷാൻ ഖാൻ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുംകും ഭാഗ്യ, ലോക്ക് അപ് തുടങ്ങിയ പരമ്ബരകളിലൂടെ ശ്രദ്ധേയനായ താരം ഇക്കാര്യം...

പ്രശസ്തിക്ക് വേണ്ടി നിലപാട് മാറ്റി, ചുംബനരംഗങ്ങൾ ചെയ്യില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ അതുമാത്രം!; തമന്നയുടെ മറുപടി

ഹൈദരാബാദ്‌:തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് തമന്ന ഭാട്ടിയ. മിൽക്കി ബ്യൂട്ടി എന്നാണ് തമന്ന ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. കേരളത്തിൽ ഉൾപ്പടെ നിരവധി ആരാധകരുണ്ട് താരത്തിന്. ഹാപ്പി ഡെയ്‌സ് എന്ന തെലുങ്ക് സിനിമയിലൂടെയാണ്...

ബംഗാളിൽ സിപിഎം റാലിക്ക് നേരെ ആക്രമണം,2 മരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനത്തിലും സംസ്ഥാനത്തുടനീളം സംഘര്‍ഷം. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംഘര്‍ഷത്തിലാണ്. ദിന്‍ജാപൂര്‍ ജില്ലയിലെ...

ആദായ നികുതി നൽകാറുണ്ടോ? ഈ തിയതികൾ ഓർത്തിരിക്കാം

മുംബൈ:നികുതി ദായകരെ സംബന്ധിച്ചിടത്തോളം ചില പ്രധാന തിയതികളും ഓർത്തിരിക്കേണ്ടതുണ്ട്.ഓഡിറ്റ് ആവശ്യം ഇല്ലാത്ത സ്ഥാപനങ്ങൾ,ശമ്പള വരുമാനക്കാർ, പ്രൊഫഷണൽ സേവനങ്ങൾ നൽകുന്നവർ( 50 ലക്ഷം വരെ വരുമാനം ഉള്ളവർ) വ്യക്തികൾ, അസോസിയേഷൻ ഓഫ് പേർസൺ, തുടങ്ങിയ...

മരുന്നുകൾ മാത്രം ആഹാരമായി,പഴയ കാര്യങ്ങളെ ഓർത്ത് കരയാനില്ല:സമാന്ത

ഹൈദരാബാദ്‌:നടിയെന്ന നിലയിൽ കരിയറിൽ ഉയർച്ച താഴ്ചകളേ നേരിടേണ്ടി വന്നിട്ടുണ്ട് സമാന്തയ്ക്ക് പലപ്പോഴും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജീവിതത്തിലും നിറയെ പ്രതിസന്ധികൾ സമാന്തയെ തേടിയെത്തി. വിവാഹമോചനവും രോഗവും എല്ലാം ഒരു വെല്ലുവിളിയായി സമാന്തയ്ക്ക് മുന്നിലെത്തി....

വഴക്കിനിടെ ഭാര്യയെ ആലിംഗനംചെയ്ത് യുവാവ് വെടിവെച്ചു;ഒരേ വെടിയുണ്ടയേറ്റ് ഇരുവരും മരിച്ചു

ലഖ്‌നൗ: കളഞ്ഞുപോയ മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ ഭാര്യയെ കെട്ടിപ്പിടിച്ച് അവരുടെ മുതുകത്ത് വെടിയുതിര്‍ത്ത് ഭര്‍ത്താവ്. ഭാര്യയുടെ നെഞ്ചു തുളച്ചെത്തിയ വെടിയുണ്ട ഭര്‍ത്താവിന്റെയും ജീവനെടുത്തു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ മൊറാദാബാദിലാണ് ഒരു...

ആദിപുരുഷ്: ഹനുമാൻ ജിയ്ക്കുള്ള സീറ്റ് ബുക്ക്ഡ്, ചിത്രം വൈറൽ

പ്രഭാസ് ചിത്രം ആദിപുരുഷ് നാളെ തീയേറ്ററുകളിലേക്ക് എത്തുകയാണ്. എല്ലാ തീയേറ്ററുകളിലും ഒരു സീറ്റ് ഒഴിച്ചിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഭഗവാൻ ഹനുമാന് ഈ സീറ്റ് സമർപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഒരു...

ബിപോർജോയ് കരതൊട്ടു, അർധരാത്രിവരെ കാറ്റ് തുടരും; ഗുജറാത്ത് തീരത്ത് കനത്ത മഴയും കാറ്റും

അഹമ്മദാബാദ്: അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ്, ഗുജറാത്ത് തീരത്ത് കരതൊട്ടു. അർധരാത്രി വരെ കാറ്റ് തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരത്ത് കനത്ത മഴയും കാറ്റുമാണ്. കരതൊടുമ്പോൾ 120 മുതൽ 150...

വെബ് സരീസിനുവേണ്ടി ടോപ്പ്ലെസ്സ് രം​ഗം: തമന്നയ്ക്കെതിരെ സോഷ്യൽ മീഡിയ, രൂക്ഷമായ പ്രതികരണവുമായി ആരാധകര്‍

ചെന്നൈ:കഴിഞ്ഞ പതിനെട്ടുവർഷങ്ങളായി സിനിമാരം​ഗത്ത് നിറഞ്ഞുനിൽക്കുന്ന നടിയാണ് തമന്ന. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ സജീവമായി അഭിനയിക്കുമ്പോഴും വിവാദങ്ങളില്‍പ്പെടാതെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു അവർ. എന്നാൽ ഇപ്പോഴിതാ പുതിയ വെബ്സീരിസിലെ രം​ഗത്തിന്റെ പേരിൽ വിവാദച്ചുഴിയിൽ അകപ്പെട്ടിരിക്കുകയാണ്...

സ്ത്രീകളുടെ ബ്ലൗസും ഉൾവസ്ത്രങ്ങളും മോഷ്ടിക്കും, നഗ്നതാപ്രദർശനം; ബെംഗളൂരുവിലെ അജ്ഞാതനെ തേടി പോലീസ്

ബെംഗളൂരു: സ്ത്രീകളുടെ ഉള്‍വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നതും നഗ്നതാപ്രദര്‍ശനം നടത്തുന്നതും പതിവാക്കിയ അജ്ഞാതനായി അന്വേഷണം ഊര്‍ജിതമാക്കി ബെംഗളൂരു പോലീസ്. ഇയാള്‍ വസ്ത്രം മോഷ്ടിക്കുന്ന വീഡിയോ സഹിതം പരാതി ലഭിച്ചതോടെയാണ് രാജഗോപാല്‍നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വാടകവീട്...

Latest news