24.6 C
Kottayam
Wednesday, July 15, 2026

CATEGORY

National

വിജയ് സേതുപതിക്കെതിരെ ഭീഷണി: ഹിന്ദു മക്കള്‍ പാര്‍ട്ടി നേതാവിന് കോടതിയുടെ ശിക്ഷ

ചെന്നൈ: 2021ൽ നടൻ വിജയ് സേതുപതിക്കെതിരെ ബാംഗ്ലൂർ വിമാനത്താവളത്തിൽ വച്ച് കൈയ്യേറ്റ ശ്രമം നടന്നിരുന്നു. ഒരാള്‍ വിജയ് സേതുപതിയെ പിന്നില്‍ നിന്നും ചവുട്ടാന്‍ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിന്‍റെ  വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ കോളിളക്കം...

ഗൂഗിൾ മാപ്പ് നോക്കി സ്ഥലം കണ്ടെത്തും! സ്‌കെച്ച് ഇട്ട് മോഷണം;പക്ഷെ പണി പാളി

ഗൂഗിൾ മാപ്പ് നോക്കി സ്ഥലം കണ്ടെത്തി കോടതികളിലും പോസ്റ്റ് ഓഫീസുകളിലും മോഷണം നടത്തുന്നയാള്‍ കാസര്‍കോട് വിദ്യാനഗര്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി സനീഷ് ജോര്‍ജ്ജാണ് അങ്കമാലിയില്‍ നിന്ന് കാസര്‍കോട് പൊലീസിന്റെ പിടിയിലായത്.കാസര്‍കോട്...

വിലക്ക് മറികടന്ന് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ഒളിംപിക് വില്ലേജില്‍; വിനേഷ് ഫോഗോട്ട് ഹൈ കോടതിയില്‍

പാരീസ്: ഗുസ്തി ഫെഡറേഷനും, പ്രസിഡന്റ് സഞ്ജയ് സിംഗിനും എതിരെ ആരോപണവും ആയി വിനേഷ് ഫോഗോട്ട് ഡൽഹി ഹൈക്കോടതിയില്‍. ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തിട്ടും ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിംഗ് ഒളിംപിക്‌സ് ഗ്രാമത്തില്‍ എത്തി...

അമ്മയുടെ സ്വർണം കവര്‍ന്ന്‌ ഒൻപതാംക്ലാസുകാരനായ മകൻ; കാമുകിക്ക് ഐഫോൺ വാങ്ങി

ന്യൂഡല്‍ഹി: വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ഒടുവില്‍ പിടിയിലായത് ഒന്‍പതാംക്ലാസുകാരനായ മകന്‍. ഡല്‍ഹി നജഫ്ഘട്ടിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയെയാണ് സ്വന്തം വീട്ടില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പോലീസ് പിടികൂടിയത്. കാമുകിയുടെ പിറന്നാളാഘോഷം നടത്താനും കാമുകിയ്ക്ക്...

ബോർഡിൽ അം​ഗമായാൽ എംപിയുടെ മതം മാറ്റണോയെന്ന് കിരൺ റിജുജു; വഖഫ് ബിൽ ജെപിസിക്ക്

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി കിരണ്‍ റിജിജു. അമുസ്ലിമായ തന്റെ ഏറ്റവും വലിയ ഭാഗ്യമാണ് വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം സഭയില്‍...

ആൻഡ്രോയിഡ് ഫോണുകളിൽ വൻ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി കേന്ദ്രം

മുംബൈ:ക്വാല്‍കോം, മീഡിയാടെക്ക് ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് അതീവ സുരക്ഷാ മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്ഇന്‍). ആന്‍ഡ്രോയിഡ് 12, 12എല്‍, 13, 14 എന്നീ...

നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു;വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന

തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹനിശ്ചയം ഇന്ന് രാവിലെ നടന്നു. നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയ വേദിയില്‍ നിന്നുള്ള...

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. തെക്കന്‍ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വ്യാഴാഴ്ച രാവിലെ 8.20 ഓടെയായിരുന്നു അന്ത്യം. ബാലിഗഞ്ച് ഏരിയയിലെ രണ്ട്...

വഖഫ് നിയമഭേദഗതി ബിൽ എല്ലാ എംപിമാർക്ക് വിതരണം ചെയ്തു; അവതരണം ഇന്നത്തെ അജണ്ടയിലില്ല

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് സമ്മേളനം ഇന്നും തുടരുമ്പോൾ വഖഫ് നിയമഭേദഗതി ബിൽ എപ്പോൾ അവതരിപ്പിക്കും എന്നതിൽ വ്യക്തയായിട്ടില്ല. വഖഫ് നിയമഭേദഗതി ബില്ലിന്‍റെ പകര്‍പ്പ് എം പിമാര്‍ക്ക് വിതരണം ചെയ്തതിനാല്‍ ബില്ല് അവതരണം വൈകാതെ നടക്കുമെന്ന്...

പാരിസിൽ ഗുസ്തി താരം അന്തിംപംഘൽ കുരുക്കിൽ, സഹോദരി നിഷ കസ്റ്റഡിയിൽ; ‘വില്ലേജിൽ കടന്നുകയറി’

പാരിസ്: ഗുസ്തി താരം അന്തിം പംഘലും സഹോദരിയും സഹോദരനും പാരിസ് ഇന്ത്യക്ക് വലിയ നാണക്കേടായി. അന്തിം പംഘലിന്‍റെ സഹോദരി നിഷ ഒളിംപിക്സ് വില്ലേജിൽ കടന്നുകയറിയത് വലിയ പ്രശ്നമായിട്ടുണ്ട്. ഇക്കാര്യത്തിൽ പാരിസ് പൊലീസ് അന്വേഷണം...

Latest news