25.3 C
Kottayam
Friday, July 24, 2026

CATEGORY

National

പത്തു വയസ്സുകാരിയുടെ കൂട്ടബലാത്സംഗം, വാര്‍ത്താസമ്മേളനത്തില്‍ ചിരിയും കളിയുമായി കോയമ്പത്തൂര്‍ ഡിഐജി രമ്യാ ഭാരതിയും സംഘവും; വീഡിയോ പുറത്തുവന്നതോടെ തമിഴ്നാട് പൊലീസിന് നേരെ രൂക്ഷമായ വിമർശനം

ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ പത്ത് വയസ്സുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ പുരോഗതി വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചിരിച്ചും തമാശ പറഞ്ഞും പെരുമാറിയത് വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്....

12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് വീടിന് 200 മീറ്റര്‍ അകലെ; ജമ്മു കശ്മീരില്‍ വൻ പ്രതിഷേധം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ പന്ത്രണ്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ബുദ്ഗാമിലെ ഗാല്‍വാന്‍പോറ ഗ്രാമത്തില്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ വീടിന്...

‘ഇന്ത്യക്ക് എന്നെ 100 ശതമാനം വിശ്വസിക്കാം, ഞാന്‍ മോദിയുടെ വലിയ ആരാധകന്‍’; തത്സമയ ഫോണ്‍ കോളിലൂടെ അത്ഭുതപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ വ്യക്തിപരമായ അടുത്ത സൗഹൃദവും ഇന്ത്യയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തവും വീണ്ടും ആവര്‍ത്തിച്ച് വ്യക്തമാക്കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡല്‍ഹിയില്‍ നടന്ന ഒരു പ്രമുഖ തത്സമയ...

വിജയ് മുഖ്യമന്ത്രിയാവുന്നത് തടയാൻ ഡി.എം.കെ. ഗൂഢാലോചന നടത്തി; ആരോപണവുമായി കോൺഗ്രസ്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഡി.എം.കെ-കോണ്‍ഗ്രസ് ഭിന്നത രൂക്ഷമാക്കിക്കൊണ്ട് ഡി.എം.കെ. നേതൃത്വത്തിനെതിരേ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് എം.പി. മാണിക്കം ടാഗോര്‍ രംഗത്തെത്തി. നടനും തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവുമായ വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാന്‍...

ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ ഒരുലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് ബി.ജെ.പിക്ക് ജയം, സി.പി.എം രണ്ടാം സ്ഥാനത്ത് ; തൃണമൂലിന് കിട്ടിയത് 7783 വോട്ടുകൾമാത്രം

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഫാൽത്ത നിയമസഭാ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസിന്റെ കോട്ട തകർത്ത് ബി.ജെ.പി. സ്ഥാനാർഥി ദെബാംഗ്ഷു പാണ്ഡയ്ക്ക് പടുകൂറ്റൻ ജയം. 1.09 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പാണ്ഡയുടെ വിജയം. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗീർ...

കോയമ്പത്തൂരിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം സംസ്ഥാനത്ത് വലിയ ജനരോഷത്തിന് കാരണമാകുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെ സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് പോയ പെൺകുട്ടിയെയാണ് പിന്നീട് കാണാതായത്. കുട്ടി സമയത്തിന്...

കരസേനയുടെ ഹെലികോപ്റ്റർ ലേയ്ക്ക് സമീപം തകർന്നുവീണു; മൂന്ന് സൈനികർ അത്ഭുതകരമായി രക്ഷപ്പെട്ടു

ലേ: ലഡാക്കിലെ ലേയിൽ താങ്സ്റ്റെ മലനിരകൾക്കുസമീപം ഇന്ത്യൻ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ തകർന്നു വീണു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് ബുധനാഴ്ച  അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ വെള്ളിയാഴ്ചയാണ് സേന പുറത്തുവിട്ടത്. അപകടസമയത്ത് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് സൈനിക ഉദ്യോഗസ്ഥരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 3 ഇൻഫൻട്രി ഡിവിഷൻ ജനറൽ ഓഫീസർ...

മഡിവാള ബലാത്സംഗക്കേസ്;പ്രതി ഹൈനസ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെ വയനാട്ടിൽനിന്ന് പിടികൂടി ബെംഗളൂരുവിലെത്തിച്ചെന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ട് കർണാടക പോലീസാണ് ഇയാളെ...

കടുവയുടെ ആക്രമണത്തിൽ 4 സ്ത്രീകൾക്ക് ദാരുണാന്ത്യം; സംഭവം ബീഡി തെറുക്കാനുള്ള ഇല ശേഖരിക്കാൻ പോയപ്പോൾ

മുംബൈ : മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ വെള്ളിയാഴ്ച രാവിലെ തെണ്ടുൽ ഇലകൾ ശേഖരിക്കുകയായിരുന്ന നാല് സ്ത്രീകളെ കടുവകൊന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ബീഡി തെറുക്കാൻ ഉപയോഗിക്കുന്ന ഇലയാണ് തെണ്ടുൽ.ചന്ദ്രാപുർ ജില്ലാ ആസ്ഥാനത്തുനിന്ന്...

എസ്.ബി.ഐ. സമരം മാറ്റിവെച്ചു

കൊൽക്കത്ത: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ജീവനക്കാർ മേയ് 25, 26 തീയതികളിൽ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു.മുംബൈയിൽ ബാങ്ക് മാനേജ്മെന്റും യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനമെന്ന് ഓൾ ഇന്ത്യ...

Latest news