സിംഗ്രൗളി: മധ്യപ്രദേശിലെ സിംഗ്രൗളിയിലുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് തോക്കുധാരികളായ അഞ്ചംഗ സംഘം വൻ കവർച്ച നടത്തി. വൈധാൻ മേഖലയിലെ ഈ ബാങ്കിൽ നിന്നും ഏകദേശം 10 കിലോ സ്വർണവും...
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച വനിതാ സംവരണ ബിൽ ഭേദഗതി മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ലോക്‌സഭയിൽ പരാജയപ്പെട്ടു. ഭരണഘടന ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വോട്ടെടുപ്പിൽ ബില്ലിന് തിരിച്ചടിയേറ്റത്....
പഴനി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങളുമായി നടൻ പ്രകാശ് രാജ് രംഗത്തെത്തി. ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി പഴനിയിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർത്ഥി എൻ. പാണ്ഡിക്കുവേണ്ടി പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ...
നാസിക്: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഓഫീസിൽ വനിതാ ജീവനക്കാർക്ക് നേരെ ഗുരുതരമായ ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും നടന്നതായി പോലീസ് കണ്ടെത്തി. സഹപ്രവർത്തകയിൽ നിന്നുള്ള ലൈംഗിക പീഡന പരാതി റിപ്പോർട്ട്...
ന്യൂഡല്‍ഹി:നോയിഡയിൽ സി.പി.എം നേതാക്കൾക്കൊപ്പം എത്തിയ സി.ഐ.ടി.യു അംഗങ്ങളെ കാണാനില്ലെന്ന പരാതിയുമായി പാർട്ടി നേതൃത്വം രംഗത്തെത്തി. ഇവരെ ഉത്തർപ്രദേശ് പോലീസ് അനധികൃതമായി കസ്റ്റഡിയിലെടുത്തതാണെന്ന് സി.പി.എം നേതാക്കൾ ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് സി.പി.എം ജനറൽ സെക്രട്ടറി...
ന്യൂഡല്‍ഹി: ലോക്സഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ബിജെപി എംപി കങ്കണ റണാവത്ത് രംഗത്തെത്തി. രാജ്യത്തെ പെൺമക്കൾ ഇന്ന് വിശ്വസിക്കുന്നത് പ്രധാനമന്ത്രിയേക്കാൾ വലിയൊരു...
അമരാവതി: ആന്ധ്രപ്രദേശിൽ സ്വകാര്യ സ്ലീപ്പർ ബസുകൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങൾ നിരോധിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നു. ബസപകടങ്ങൾ തടയുന്നതിനുള്ള നടപടികൾ അവലോകനം ചെയ്യാൻ രൂപീകരിച്ച ക്യാബിനറ്റ് ഉപസമിതി യോഗത്തിലാണ്...
തിരുച്ചിറപ്പള്ളി: തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായകമായ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അദ്ദേഹത്തിന്റെ മതപരമായ സ്വത്വം ഡിഎംകെ വലിയ ചർച്ചയാക്കുകയാണ്. തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ വിജയ്‌യുടെ പ്രധാന എതിരാളിയായ...
ചണ്ഡിഗഡ്: ഹരിയാനയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വിരുദ്ധമായി വോട്ട് ചെയ്ത അഞ്ച് എംഎൽഎമാരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഷൈലി ചൗധരി, രേണു ബാല, സർദാർ ജർനൈൽ...
ശ്രീനഗര്‍: ദേശീയ പതാകയോടുള്ള ആദരസൂചകമായി, ത്രിവർണ്ണ നിറത്തിലുള്ള ഉദ്ഘാടന റിബ്ബൺ മുറിക്കാൻ വിസമ്മതിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ശ്രീനഗറിലെ കാശ്മീർ ഹാറ്റിൽ സംഘടിപ്പിച്ച കൈത്തറി കരകൗശല പ്രദർശന മേളയുടെ ഉദ്ഘാടനത്തിനിടെയാണ്...