25.3 C
Kottayam
Tuesday, July 14, 2026

CATEGORY

National

കണ്ണട പൊട്ടി ചില്ല് കൊണ്ടു, കണ്ണിൽനിന്നു രക്തമൊഴുകി; വനിതാ ഡോക്‌ടർക്ക് ക്രൂര പീഡനം

കൊൽക്കത്ത: ബംഗാളിൽ ആർ.ജി.കാർ മെ‍ഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. പ്രതി സഞ്ജയ് റോയി ക്രൂരമായി യുവതിയെ മർദിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിയുടെ മർദനത്തിൽ...

കേസ് ഒത്ത് തീർക്കാൻ കൈ​ക്കൂ​ലി​യാ​യി കൂ​ള​ർ ആ​വ​ശ്യ​പ്പെ​ട്ട പൊ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

ലഖ്‌നൗ:  ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൈ​ക്കൂ​ലി​യാ​യി കൂ​ള​ർ ആ​വ​ശ്യ​പ്പെ​ട്ട പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെതിരെ നടപടി സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. കിഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ ​ജി​ല്ല​യി​ലെ മധുബൻ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മ​നീ​ഷ് കു​മാ​ർ പ്ര​ജാ​പ​തി എ​ന്ന​യാ​ളാ​ണ് കൈ​ക്കൂ​ലി​യാ​യി കൂ​ള​റും...

ജാക്വിലിന്റെ പേരില്‍ വയനാടിന് സഹായം, 100 ആരാധകര്‍ക്ക് ഐഫോണ്‍ സമ്മാനം; ജയിലില്‍ നിന്നും സുകേഷ് ചന്ദ്രശേഖര്‍

മുംബൈ:തട്ടിപ്പ് കേസില്‍ ജയലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് എഴുതിയ കത്ത് പുറത്ത്. ഞായാറാഴ്ച 39-ാം ജന്മദിനം ആഘോഷിക്കുന്ന ജാക്വിലിന് ഒരു ആഡംബര നൗക സമ്മാനിച്ചതായാണ് ഇക്കണോമിക് ടൈംസ്...

‘ ആർത്തവം വില്ലനായി, മെഡൽ നഷ്ടപ്പെട്ടതിൽ വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം മീരാബായ് ചാനു

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ഭാരോദ്വഹന താരം മീരാബായ് ചാനു. 49 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച താരത്തിന് പക്ഷേ മെഡല്‍ നേടാനായിരുന്നില്ല. ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തില്‍ ചാനു നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു....

രാജ്യത്ത് പലയിടങ്ങളിലും കനത്ത മഴ: രാജസ്ഥാനിൽ 20 മരണം; നഗരങ്ങളിൽ വെള്ളക്കെട്ട്, ജാഗ്രതാനിർദേശം

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷം. പഞ്ചാബ്, ഡൽഹി, ഹരിയാണ, രാജസ്ഥാൻ, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ മഴയാണ്. കർണാടകയിൽ ബെംഗളൂരു നഗരത്തിലും കനത്ത മഴ പെയ്തു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്,...

‘മയിൽ കറി’യുമായി യുട്യൂബർ, യുവാവ് അറസ്റ്റിൽ; വീഡിയോ നീക്കം ചെയ്തു

അമരാവതി: തെലങ്കാനയിൽ മയിലിനെ കറിവെച്ച വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്. സിരിസില ജില്ലക്കാരനായ പ്രണയ് കുമാറിനെതിരെയാണ് നടപടി. യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യും. പരമ്പരാഗത മയിൽ കറിയെന്ന...

മദ്യലഹരിയിൽ കാറോടിച്ച് സുരക്ഷാജീവനക്കാരനെ ഇടിച്ചുകൊന്നു; വിദ്യാർഥി അറസ്റ്റിൽ

ഹൈദരാബാദ്: മദ്യലഹരിയിൽ വിദ്യാർ‌ഥി ഓടിച്ച കാർ ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. സ്വകാര്യസ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനായ ഭാഷ ​ഗോപി(38) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഹൈദരാബാദിലെ ​ഗാജുലരാമരത്താണ് സംഭവം.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. യുവാവ് ഓടിച്ചിരുന്ന...

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; മരണശേഷം പീഡനമെന്ന് സംശയം, 3 ജൂനിയർ ഡോക്ടർമാരെ ചോദ്യം ചെയ്യും

കൊൽക്കത്ത: കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി കൊൽക്കത്ത പൊലീസ്. മൂന്ന് ജൂനിയർ ഡോക്ടർമാരെയും ഒരു ആശുപത്രി ജീവനക്കാരനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. പ്രതി കൃത്യത്തിന് ശേഷം കടന്നു കളയുന്ന...

രാജ്യത്തെ ഞെട്ടിച്ച് പുതിയ ആരോപണങ്ങൾ; തിരിച്ചടി നേരിട്ട് അദാനി ഓഹരികൾ, നഷ്ടം 7%വരെ

സെബി മേധാവി മാധബി പുരി ബുച്ചിന്റെ പ്രതികരണത്തിനെതിരെ വീണ്ടും ചോദ്യങ്ങളുയര്‍ത്തി ഹിന്‍ഡെന്‍ബെര്‍ഗ്. സ്വഭാവ ഹത്യ നടത്താനുള്ള ശ്രമമാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റേതെന്ന ബുച്ചിന്റെ പരാമര്‍ശത്തെയാണ് ഹിന്‍ഡെന്‍ബര്‍ഗ് വീണ്ടും നേരിടുന്നത്.പതിവുപോലെ എക്‌സ് പോസ്റ്റില്‍തന്നെയാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണം. നിര്‍ണായകമായ...

വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത; ഐഒഎ മെഡിക്കൽ സംഘത്തിന്‍റെ പിഴവല്ലെന്ന് പി ടി ഉഷ

പാരീസ്: വിനേഷ് ഫോഗട്ട് അയോഗ്യതയില്‍ ഐഒഎ മെഡിക്കൽ സംഘത്തിനെതിരായ വിമർശനങ്ങളില്‍ അപലപിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. വിനേഷ് ഫോഗട്ടിന്‍റെ ഭാരം കൂടിയത് ഐഒഎ മെഡിക്കൽ സംഘത്തിന്റെ പിഴവല്ലെന്ന് പി ടി ഉഷ പ്രതികരിച്ചു....

Latest news