25.3 C
Kottayam
Tuesday, July 14, 2026

CATEGORY

National

ശരീരമാസകലം മുറിവ്, കഴുത്തിൽ കടിയേറ്റ പാട്; നടന്നത് കൂട്ടബലാത്സംഗമെന്ന് വനിതാഡോക്ടറുടെ മാതാപിതാക്കൾ

കൊല്‍ക്കത്ത: കൊൽക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന സംശയം പ്രകടിപ്പിച്ച് കുടുംബം. മാതാപിതാക്കള്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കൂട്ടബലാത്സംഗം ഉള്‍പ്പെടെ സംശയിക്കുന്നതായി പറഞ്ഞത്. മകള്‍ക്ക്...

ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം; ദേശീയ ടീമിലെ 16-ാം നമ്പർ ജേഴ്‌സി പിൻവലിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് ആദരവുമായി ഹോക്കി ഇന്ത്യ. പാരീസ് ഒളിമ്പിക്‌സോടെ വിരമിച്ച ശ്രീജേഷിനൊപ്പം അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജേഴ്‌സിയും വിരമിക്കുന്നതായി ഹോക്കി ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചു. ടോക്യോ...

മദ്യനയക്കേസ്: കെജ്‌രിവാളിന് തിരിച്ചടി, ഇടക്കാല ജാമ്യമില്ല

ന്യൂഡൽഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇടക്കാല ജാമ്യംനൽകണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആവശ്യം സുപ്രീംകോടതി അം​ഗീകരിച്ചില്ല. സി.ബി.ഐ.യുടെ മറുപടി തേടിയ കോടതി കേസ് പരി​ഗണിക്കുന്നത് ഓ​ഗസ്റ്റ് 23-ലേക്ക് മാറ്റി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ...

പോലീസുകാരെ ആക്രമിച്ച് കൊലക്കേസ് പ്രതി; വെടിവെച്ച് വീഴ്ത്തി വനിത എസ്.ഐ

ചെന്നൈ: പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ശ്രമിച്ച റൗഡിയെ കാലില്‍ വെടിവെച്ചുവീഴ്ത്തി പിടികൂടി വനിത എസ്.ഐ. മൂന്ന് കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ 14 കേസുകളില്‍ പ്രതിയായ എസ്.രോഹിത് രാജിനെയാണ് (34) ടി.പി. ഛത്രം എസ്.ഐ. കലൈസെല്‍വി സാഹസികമായി...

രണ്ട് രോഗികളെ ബലാത്സംഗം ചെയ്തു, ഡോക്ടര്‍ക്കെതിരെ പരാതി

ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്ക് നഗരത്തിലെ ആശുപത്രിയില്‍ രണ്ട് രോഗികളെ ഡോക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി. കട്ടക് എസ്സിബി മെഡിക്കല്‍ കോളേജില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹൃദ്രോഗ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന പ്രതി എക്കോകാര്‍ഡിയോഗ്രാം...

തട്ടിപ്പ് നടക്കില്ല ;യുപിഐ പിന്‍ നമ്പറിനൊപ്പം അധിക സുരക്ഷയും

ന്യൂഡല്‍ഹി: യുപിഐ ആപ്പ് ഉപയോഗിക്കാത്തവരുടെ എണ്ണം വളരെ കുറവായിരിക്കും. കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റൽ പണമിടപാട് രംഗത്തെത്തിച്ച സംവിധാനമാണ് യുപിഐ.ദിവസേന നിരവധി പേരാണ് യുപിഐ വഴി പണമിടപാടുകൾ നടത്തുന്നത്. ഇപ്പോഴിതാ യുപിഐ സേവനങ്ങൾ കൂടുതൽ...

ആംബുലൻസ് വന്നില്ല, ആശുപത്രിയിൽ ഡോക്ടറുമില്ല; യുവതിയുടെ പ്രസവമെടുത്തത് ശുചീകരണ തൊഴിലാളി, കു‍ഞ്ഞ് മരിച്ചു

ഭോപ്പാൽ: കൃത്യസമയത്ത് ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതിനാൽ യുവതിയുടെ പ്രസവമെടുത്തത് സർക്കാർ ആശുപത്രിയിലെ ശുചീകരണ തൊഴിലാളി. ഒടുവിൽ നവജാത ശിശു മരിച്ചു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഖരായിയിലാണ് ദാരുണമായ സംഭവം. 32കാരിയായ റാണി എന്ന...

വിവാഹിതകളും അമ്മമാരുമായ രണ്ട് സ്ത്രീകള്‍ തമ്മില്‍ പ്രണയം,വിവാഹം; ഒടുവില്‍ സംഭവിച്ചത്‌

പാറ്റ്‌ന:പ്രണയത്തിന് മുമ്പില്‍ അതിര്‍വരമ്പുകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. പ്രണയം എല്ലാ അതിരുകളെയും ലംഘിക്കുന്നുവെന്നതിന് ശക്തമായ ഒരു ഉദാഹരണം ബീഹാറില്‍ നിന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വിവാഹിതരും അമ്മമാരുമായ രണ്ട് യുവതികളാണ് പ്രണയത്തിനായി മറ്റെല്ലാം...

ആൻഡമാനിലേക്ക് പോയാലോ!കടലാഴങ്ങളും കാലാപാനിയും കാണാം, തിരുവനന്തപുരത്ത് നിന്ന് പാക്കേജ്

തിരുവനന്തപുരം:ഒരു പസിലിലെന്ന പോലെ ചിതറിക്കിടക്കുന്ന ഇരുന്നൂറോളം ദ്വീപുകൾ, ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലത്തിലേക്ക് ഒറ്റക്കാഴ്ചയിൽ തന്നെ കൊണ്ടുപോകുന്നയിടം. ബംഗാൾ ഉൾക്കടലിന്‍റെ നടുവിലായി സ്ഥിതി ചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം ഓരോ സഞ്ചാരിയുടെയും യാത്രാ മോഹമാണ്....

എൻഐആർഎഫ് റാങ്കിംഗ്; മുന്നിൽ മദ്രാസ് ഐഐടി, മാനേജ്‌മെന്റ് വിഭാഗത്തിൽ കോഴിക്കോട് ഐഐഎം മൂന്നാമത്

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം എന്ന ഖ്യാതി സ്വന്തമാക്കി ഐഐടി മദ്രാസ്. നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷനും (എൻബിഎ) നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കും (എൻഐആർഎഫ്) ചേർന്ന് നടത്തിയ റാങ്കിംഗിലാണ്...

Latest news