29.6 C
Kottayam
Tuesday, July 14, 2026

CATEGORY

National

ചമ്പായ് സോറന്‍ ബിജെപിയിലേക്ക്‌? എംഎല്‍എമാർക്കൊപ്പം ഡല്‍ഹിയില്‍

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഇന്ത്യ സഖ്യത്തിന് വന്‍ തിരിച്ചടി നല്‍കി മുന്‍ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ചമ്പായ് സോറന്‍  ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തം. 6 എംഎല്‍എമാരുമായി സോറന്‍ ഡല്‍ഹിയിലെത്തി....

സ്വകാര്യമേഖലയിൽനിന്ന് 45 പേര്‍ക്ക് നിയമനം?അസാധാരണ നീക്കവുമായി കേന്ദ്രം;സംവരണത്തിനെതിരായ നീക്കമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: സ്വകാര്യ മേഖലയിൽ നിന്ന് 45 ഉദ്യോഗസ്ഥരെ ലാറ്ററൽ എൻട്രി വഴി നിയമിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ശക്തമായ എതിർപ്പുമായി പ്രതിപക്ഷം. സംവരണത്തിനെതിരായ ഇരട്ടയാക്രമണത്തിലൂടെ മോദി സർക്കാർ ഭരണഘടനയെ തകർത്ത് തരിപ്പണമാക്കുകയാണെന്ന് പ്രതിപക്ഷം...

'ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധം, രാജിവയ്ക്കാൻ ഞാനൊരു തെറ്റും ചെയ്‌തിട്ടില്ല'; സിദ്ധരാമയ്യ

ബെംഗളൂരു: ഭൂമി കുംഭകോണ കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടിയെ വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും നിയമ വിരുദ്ധമാണെന്നും സിദ്ധരാമയ്യ...

പൊട്ടിക്കരഞ്ഞ് വിനേഷ് ഫോഗട്ട്, ഡല്‍ഹിയില്‍ വീരോചിത സ്വീകരണം; നോട്ടുമാല അണിയിച്ച് ആരാധകര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് തലസ്ഥാന നഗരിയില്‍ വീരോചിത സ്വീകരണം. ശനിയാഴ്ച്ച രാവിലെയാണ് പാരീസില്‍ നിന്ന് വിനേഷ് ഫോഗട്ട് ഡല്‍ഹിയിലെത്തിയത്. ആയിരങ്ങളാണ് വിനേഷിനെ സ്വീകരിക്കാനായി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.വിനേഷിന്റെ...

ഭൂമി കുംഭകോണ കേസ്: സിദ്ധരാമയ്യക്ക് കുരുക്ക്; പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി

ബെംഗളൂരു: ഭൂമി കുംഭക്കോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് കവര്‍ണറുടെ അനുമതി. മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭക്കോണത്തിലാണ് സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് അനുമതി...

ചട്ടവിരുദ്ധമായി നേടിയത് 3.71 കോടി,സെബി ചെയർപേഴ്സനെതിരെ വീണ്ടും വെളിപ്പെടുത്തൽ; രേഖകൾ പുറത്ത് വിട്ടു

ന്യൂഡല്‍ഹി: സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. മാധബി കൺസൾട്ടൻസി സ്ഥാപനങ്ങൾ നടത്തി ചട്ടവിരുദ്ധമായി  മറ്റൊരു കമ്പനിയിൽ നിന്നും നേടിയത് കോടികൾ വരുമാനം നേടിയെന്നാണ് വെളിപ്പെടുത്തൽ. വാർ‌ത്ത ഏജൻസിയായ റോയിട്ടേഴ്സ്...

രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണം; സുബ്രഹ്മണ്യം സ്വാമി ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.യുകെയിൽ 2003ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാക്കോപ്സ് ലിമിറ്റഡ് കമ്പനിയുടെ...

ഒളിംപിക്സിനിടെ ഒളിംപ്യൻമാർ പലരും മൊബൈലിലും റീൽസിലും; പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് താരങ്ങള്‍

ന്യൂഡല്‍ഹി: ഒളിംപിപിക്സിനിടെ ഇന്ത്യൻ താരങ്ങൾ പലരും കൂടുതല്‍ സമയവും മൊബൈലില്‍ റീല്‍സ് കാണലും റീല്‍സ് ഉണ്ടാക്കലുമായിരുന്നോ എന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ നല്‍കി...

കാശ്മീര്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക്‌, തീയതി പ്രഖ്യാപിച്ചു; ഹരിയാനയിലും ജനവിധി

്‌ന്യൂഡല്‍ഹി:ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.  ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും റണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍...

നഴ്സിനെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി ഫോൺ മോഷ്ടിച്ചു, ഫോൺ ട്രാക്ക് ചെയ്ത് പ്രതിയിലേക്കെത്തി പൊലീസ്

ലഖ്നൗ: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് ഉത്തരാഖണ്ഡിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ...

Latest news