29 C
Kottayam
Tuesday, July 21, 2026

CATEGORY

National

ക്ലാസ് മുറിയില്‍ നിന്നും 500 രൂപ കാണാതായി വിദ്യാര്‍ത്ഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് ആരോപണം: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ജയ്പുര്‍: ക്ലാസ് മുറിയില്‍ നിന്നും 500 രൂപ കാണാതായതിനെ തുടര്‍ന്ന് അധ്യാപിക വിദ്യാര്‍ത്ഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് ആരോപണം. രാജസ്ഥാനിലെ സവായ് മാധോപുര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഒരു ക്ലാസ് മുറിയില്‍ നിന്ന്...

നീറ്റ് യു.ജി പുനഃപരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: നീറ്റ് യു.ജി പുനഃപരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 11.21 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടി. യോഗ്യത നേടിയവരിൽ 58 ശതമാനത്തിൽ അധികവും പെൺകുട്ടികളാണ്. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് (https://neet.nta.nic.in/) സന്ദർശിച്ച് ഫലമറിയാം. മേയ് 3 നാണ് നീറ്റ്...

മമതയ്ക്ക് വീണ്ടും തിരിച്ചടി; തിരഞ്ഞെടുത്ത് മാസങ്ങൾക്കകം രാജ്യസഭാംഗത്വം ഒഴിഞ്ഞ് നടി കോയൽ മല്ലിക്

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വീണ്ടും തിരിച്ചടി. തൃണമൂൽ എംപിയും നടിയുമായ കോയൽ മല്ലിക് തന്റെ രാജ്യസഭാംഗത്വം രാജി വെച്ചു. പാർട്ടി തന്നെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തു മാസങ്ങൾ മാത്രം...

‘​’കുട്ടികൾക്ക് മേൽ അധിക സമ്മർദം അടിച്ചേൽപ്പിക്കരുത്’; ഒമ്പതാം ക്ലാസിലെ ത്രിഭാഷാ പദ്ധതിക്കെതിരെ സുപ്രീം കോടതി!

ന്യൂഡൽഹി: സിബിഎസ്ഇ പാഠ്യപദ്ധതിയുടെ ഭാഗമായി ഒമ്പതാം ക്ലാസിൽ ത്രിഭാഷാ പദ്ധതി ആരംഭിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന  വിദ്യാർഥകൾക്ക് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷാപഠനംകൂടി അടിച്ചേൽപ്പിക്കുന്നത് അധിക സമ്മർദത്തിന് കാരണമാകുമെന്ന് ജസ്റ്റിസ് ബി....

വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമായി കണക്കാക്കാനാവില്ല; നിർണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാഹമോ ജോലിയോ വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയും ഒരു സ്ത്രീയുമായി പുരുഷൻ പുലർത്തുന്ന ശാരീരിക ബന്ധത്തെ ഒരിക്കലും 'ഉഭയസമ്മതപ്രകാരമുള്ള ബന്ധമായി' (Consensual Relationship) കാണാൻ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. സ്ത്രീയും പുരുഷനും തമ്മിൽ...

ഇരുപത് രൂപ ഓട്ടോക്കൂലിയെ ചൊല്ലിയുള്ള തർക്കം; ചോരയൊലിപ്പിച്ച് കിടന്നിട്ടും പിങ്ക് പോലീസ് തിരിഞ്ഞുനോക്കിയില്ല; യുവാവിന് ദാരുണാന്ത്യം

ഗാസിയാബാദ്: ദേശീയ തലസ്ഥാനത്തിന് തൊട്ടടുത്തുള്ള ഗാസിയാബാദിലെ ബാപുധാം മേഖലയില്‍ പിങ്ക് പൊലീസ് ബൂത്തിന് മുന്നില്‍ യുവാവ് രക്തം വാര്‍ന്നു മരിച്ച സംഭവം വിവാദമാകുന്നു. പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയതെന്നാണ് ഉയരുന്ന...

ചീഫ് എഞ്ചിനീയർക്ക് 100 കോടിയുടെ അനധികൃത സ്വത്ത്! 11 ഇടങ്ങളിൽ മിന്നൽ റെയ്ഡ്, എച്ച്.എം.ഡി.എ ഉദ്യോഗസ്ഥൻ പിടിയിൽ

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റി (HMDA) ചീഫ് എഞ്ചിനീയർ തെലങ്കാന ആന്റി കറപ്ഷൻ ബ്യൂറോയുടെ (ACB) പിടിയിലായി. ചീഫ് എഞ്ചിനീയറായ ബി. രവീന്ദറിന്റെ നൂറുകോടിയിലധികം രൂപയുടെ...

ലിവ്-ഇൻ പങ്കാളികൾക്ക് കടുത്ത നിയന്ത്രണവുമായി മധ്യപ്രദേശ്; രജിസ്റ്റർ ചെയ്തില്ലെങ്കിൽ ജയിൽ ശിക്ഷ, കരട് തയ്യാർ

ഭോപ്പാൽ: ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലിവ്-ഇൻ പങ്കാളികൾക്ക് കടുത്ത നിയന്ത്രണങ്ങളും ചട്ടങ്ങളും ഏർപ്പെടുത്താൻ ഒരുങ്ങി മധ്യപ്രദേശ് സർക്കാർ. ഒരുമിച്ച് ജീവിക്കുന്ന പങ്കാളികൾ തങ്ങളുടെ ബന്ധം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന്...

കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന ഫയലുകൾ ഹാക്കർമാർ ചോർത്തി ഡാർക്ക് വെബ്ബിലിട്ടു; സെർവറിലെ സുരക്ഷാവീഴ്ചയെന്ന് സ്ഥിരീകരണം

ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ ആണവോർജ്ജ കേന്ദ്രങ്ങളിലൊന്നായ തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ ഹാക്കർമാർ ചോർത്തി. നിലയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട അതീവ നിർണ്ണായക വിവരങ്ങളാണ് ഇത്തരത്തിൽ ചോർന്നതെന്നാണ് പ്രാഥമിക വിവരം....

96 കോടിയുടെ ആസ്തിയുമായി പ്രശാന്ത് കിഷോർ മത്സരരംഗത്തേക്ക്; ഭാര്യയ്ക്ക് 102 കോടി; ബാങ്കിപ്പുർ സത്യവാങ്മൂലം പുറത്ത്

ബാങ്കിപ്പുർ: പ്രശസ്ത രാഷ്ട്രീയ തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടിയുടെ സ്ഥാപകനുമായ പ്രശാന്ത് കിഷോർ തനിക്ക് 96 കോടി രൂപയുടെ വ്യക്തിഗത ആസ്തിയുള്ളതായി വെളിപ്പെടുത്തി. ബാങ്കിപ്പുർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച ഔദ്യോഗിക തിരഞ്ഞെടുപ്പ്...

Latest news