പട്ന: നായാട്ടിനിടെ വന്യജീവി എന്ന് കരുതി വെടിയുതിർത്തു. ഒഡിഷയിൽ യുവാവിന് ദാരുണാന്ത്യം. ഒഡിഷയിസെ ദെൻകനാലിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് ഫാസി ഗ്രാമത്തിന് സമീപത്തെ വനമേഖലയിൽ വേട്ടയ്ക്കിറങ്ങിയ സംഘം ഒപ്പമുണ്ടായിരുന്ന ഒരാളെ അബദ്ധത്തിൽ വെടിവച്ച്...
ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകുർണൂലിൽ ടണൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തുന്നതിൽ നിർണായക പുരോഗതി. ടണലിന്‍റെ മേൽക്കൂര ഇടിഞ്ഞുവീണ് തകർന്ന ബോറിംഗ് മെഷീന്‍റെ അടുത്ത് വരെ ദൗത്യസംഘം എത്തി. കുടുങ്ങിക്കിടക്കുന്നവരോട് ലൗഡ്...
ന്യൂഡൽഹി: പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയെ പ്രതിപക്ഷ പാർട്ടികൾ അപമാനിക്കുന്നുവെന്ന് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിമ മനോഭാവമുള്ളവർ ഹിന്ദു വിശ്വാസത്തെ ആക്രമിക്കുകയാണെന്ന് മോദി പറഞ്ഞു. ഒരുവിഭാഗം നേതാക്കൾ ഹിന്ദുവിശ്വാസങ്ങളെ പരിഹസിക്കുകയും വിദേശ പിന്തുണയോടെ രാജ്യത്തെ...
ചണ്ഡീഗഢ്: പഞ്ചാബി നടിയും കൃതി കിസാന്‍ യൂനിയന്‍ നേതാവ് ബല്‍ദേവ് സിങ്ങിന്റെ മകളുമായ സോണിയ മാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ വച്ച് അരവിന്ദ് കെജ്രിവാളുമായുള്ള കൂടികാഴ്ചക്ക് ശേഷമാണ് അംഗത്വം...
തിരുവനന്തപുരം: ജിമെയിൽ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ജാഗരൂകരായിരിക്കണമെന്നും മുന്നറിയിപ്പ് നൽകി കേരള പോലീസ്. ഈമെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നതിനാൽ അക്കൗണ്ട് റദ്ദാക്കുമെന്നുള്ള സന്ദേശ രൂപത്തിലാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ സമീപിക്കുന്നത്....
ദിസ്പൂർ: 88 വർഷം പഴക്കമുള്ള പതിവ് രീതി അവസാനിപ്പിച്ച് അസം നിയമസഭ. മുസ്ലിം എംഎൽഎമാർക്ക് വെള്ളിയാഴ്ച നമസ്കാരത്തിനായി അനുവദിച്ച രണ്ട് മണിക്കൂർ ഇടവേള അവസാനിപ്പിച്ചത് പ്രാബല്യത്തിൽ വന്നു. ഈ ഇടവേള അവസാനിപ്പിക്കാൻ കഴിഞ്ഞ...
ഭോപ്പാല്‍: യുവതിയുടെ പരാതിയില്‍ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത മുന്‍ വാര്‍ഡ് കൗണ്‍സിലറെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റവാളിയല്ലെന്ന് കോടതി കണ്ടെത്തിയപ്പോള്‍ സര്‍വതും നഷ്ടപ്പെട്ട അവസ്ഥ. മധ്യപ്രദേശിലെ രാജ്ഘട്ട് ജില്ലയിലാണ് സംഭവം. രാജ് ഘട്ടില്‍...
ചെന്നൈ: കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കൽ എന്നതിൽ മാത്രമല്ല വിദ്യാർത്ഥികളുടെ ഭാവിയിലും സാമൂഹിക...
മുംബൈ: പോക്സോ കേസിൽ പ്രതിയായ 24കാരന് ജാമ്യം നൽകി ബോംബെ ഹൈക്കോടതി. 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് യുവാവിനെ കോടതി വെറുതെവിട്ടത്. പെൺകുട്ടി തന്നോടൊപ്പം സ്വമേധയാ മൂന്ന് രാത്രിയും നാല് പകലും...