29.4 C
Kottayam
Friday, July 3, 2026

CATEGORY

National

യുവതിയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് 84 ലക്ഷം തട്ടി; മൂന്നു പേര്‍ അറസ്റ്റില്‍

ഡല്‍ഹി: യുവതിയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് 84 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതു. ചൊവ്വാഴ്ചയാണ് സംഭവം. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തന്റെ 84 ലക്ഷം...

'നിന്‍റെ പൂർവികർ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോൾ എന്റെ പൂർവികർ ജയിലിൽ'; ജാവേദ് അക്തറിന്‍റെ വായടച്ചുള്ള മറുപടി

മുംബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ സെഞ്ചുറിയുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച വിരാട് കോലിയെ അഭിനന്ദിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിന് താഴെ വിദ്വേഷ പരാമര്‍ശം നടത്തിയ ആരാധകന് വായടപ്പിക്കുന്ന മറുപടിയുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ...

10-ാം ക്ലാസ് ബോർഡ് പരീക്ഷ രണ്ടുതവണ: സി.ബി.എസ്.ഇ. കരടുചട്ടമായി

ന്യൂഡൽഹി: പത്താംക്ലാസ് ബോർഡ് പരീക്ഷ 2026 മുതൽ വർഷത്തിൽ രണ്ടുതവണ നടത്തുന്നതിനുള്ള കരടുനിർദേശങ്ങൾ സി.ബി.എസ്.ഇ. ചൊവ്വാഴ്ച അംഗീകരിച്ചു. ഇത് പൊതുജനങ്ങളുടെ നിർദേശങ്ങൾക്കായി പൊതുവിടത്തിൽ പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ടവർക്ക് മാർച്ച് ഒൻപതുവരെ പ്രതികരണം അറിയിക്കാം. അതിനുശേഷമാകും...

മൃതദേഹം ഒളിപ്പിച്ച ട്രോളിബാ​​ഗ് ​ഗം​ഗാ നദിയിലേക്ക് വലിച്ചെറിയാൻ ശ്രമം, രണ്ട് സ്ത്രീകൾ പിടിയിൽ

കൊൽക്കത്ത: ​മൃതദേഹം ഒളിപ്പിച്ച ട്രോളി ബാ​ഗ് ഗം​ഗാ നദിയിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുന്നതിനിടെ രണ്ട് സ്ത്രീകൾ പിടിയിൽ. കൊൽക്കത്തയ്ക്കു സമീപം കുമാർതുലിയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 7.30-ന് ഒരു ട്രോളി ബാ​ഗ് രണ്ട് സ്ത്രീകൾ...

മദ്യനയം ഡൽഹി സർക്കാരിന് 2,002 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കി; സിഎജി റിപ്പോർട്ട്

ന്യൂഡൽഹി: മദ്യനയം ഡൽഹി സർക്കാരിന് 2,002.68 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കിയെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. ചൊവ്വാഴ്ച ഡൽഹി നിയമസഭയിൽ അവതരിപ്പിച്ച സിഎജി റിപ്പോർട്ടിലാണ് മദ്യനയത്തിൽ ആംആദ്മി സർക്കാരിനുണ്ടായ വീഴ്ചകൾ...

സിഖ് വിരുദ്ധ കലാപക്കേസ്;41 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി,മുൻ കോണ്‍ഗ്രസ്എം.പി. സജ്ജൻ കുമാറിന് ജീവപര്യന്തം

ന്യൂഡല്‍ഹി: 1984-ലെ സിഖ് വിരുദ്ധകലാപത്തിനിടെ സരസ്വതി വിഹാറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ കോണ്‍ഗ്രസ് എം.പിയായ സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ. പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് വിധിപുറപ്പെടുവിച്ചത്. നേരത്തെ സജ്ജന്‍...

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി വിൽപ്പന; 9 മാസത്തിനിടെ പകർത്തിയത് 50,000-ത്തോളം ദൃശ്യങ്ങൾ, സംഘം പിടിയിൽ

അഹമ്മദാബാദ്: സി.സി.ടി.വി.കള്‍ ഹാക്ക് ചെയ്തും പൊതു സ്ഥലങ്ങളില്‍ ഒളിക്യാമറകള്‍ ഉപയോഗിച്ചും വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ വിറ്റഴിക്കുന്ന സംസ്ഥാനാന്തര സംഘത്തെ ഗുജറാത്ത് സൈബര്‍ ക്രൈംബാഞ്ച് പിടികൂടി. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നായി...

കേരളത്തിലെ കോൺഗ്രസിൻ്റെ എക്സിലെ പോസ്റ്റിനെതിരെ പ്രീതി സിൻ്റ; പ്രചരിപ്പിച്ചത് വ്യാജ വാർത്ത

ന്യൂഡൽഹി: സാമൂഹികമാധ്യമമായ 'എക്‌സി'ല്‍ തനിക്കെതിരേ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി ബോളിവുഡ് താരം പ്രീതി സിന്റ. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(കെ.പി.സി.സി.)യുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ പോസ്റ്റിനെതിരേയാണ് നടി...

20 കൊല്ലമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ല, പകരം ഈ രീതി: വെളിപ്പെടുത്തി ആമിർ ഖാൻ

മുംബൈ: ഇന്ത്യൻ സിനിമയില്‍ താരങ്ങളുടെ ശമ്പളം വലിയ ചര്‍ച്ചയാണ് ഇപ്പോള്‍. സിനിമ വ്യവസായത്തിന്‍റെ സുസ്ഥിരത ഉറപ്പാക്കാൻ താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്നാണ് വിവിധ ഭാഷകളിലെ നിര്‍മ്മാതാക്കള്‍ അടക്കം ആവശ്യപ്പെടുന്നത്. എന്നാല്‍ താന്‍ ഇരുപത്...

നിന്ന് യാത്ര ചെയ്ത് മടുത്തെന്ന് പരാതി; പുരുഷൻമാർക്കും ബസിൽ സീറ്റ് സംവരണവുമായി കർണാടക ആര്‍.ടി.സി

കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി.) ബസുകളില്‍ പുരുഷന്മാര്‍ക്കുള്ള സീറ്റ് സംവരണം ഉറപ്പാക്കാന്‍ നിര്‍ദേശം. സ്ത്രീകള്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്യുന്ന 'ശക്തി' പദ്ധതി നടപ്പാക്കിയതിനുശേഷം ബസുകളില്‍ സ്ത്രീയാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്...

Latest news