29.4 C
Kottayam
Friday, July 3, 2026

CATEGORY

National

മെസ്സിൽ മാംസാഹാരം വിളമ്പുന്നത് എബിവിപി പ്രവർത്തകർ തടഞ്ഞു; സൗത്ത് ഏഷ്യൻ സർവകലാശാലയിൽ സംഘർഷം

ന്യൂഡല്‍ഹി: ഡല്‍ഹി സൗത്ത് ഏഷ്യൻ സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം. കോളേജ് മെസിൽ മാംസാഹാരം നൽകിയത് എബിവിപി പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് എസ്എഫ്ഐ ആരോപിച്ചു. ശിവരാത്രി ദിനത്തിൽ മാംസാഹാരം നൽകാൻ പാടില്ലെന്ന് ഇവർ...

ലേബർ റൂമിൽ നിന്നുള്ള വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപന നടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

അഹ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിൽ നിന്ന് വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ കൈക്കലാക്കി വിൽപന നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ആശുപത്രിയുടെ സിസിടിവി നെറ്റ്‍വർക്ക് ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ കൈക്കലാക്കിയത്. ഇതോടെ സംഭവത്തിൽ...

പോലീസ് സ്‌റ്റേഷനു സമീപം യുവതിയെ ബലാത്സംഗം ചെയ്തു; പീഡനം നടന്നത് നിര്‍ത്തിയിട്ട ബസില്‍

മുംബൈ: മഹാരാഷ്ട്രയിൽ പൊലീസ് സ്റ്റേഷനു സമീപമുള്ള ബസ് സ്റ്റാൻഡിൽ യുവതി ബലാത്സംഗത്തിനിരയായി. പൊലീസ് സ്റ്റേഷനു 100 മീറ്റർ മാത്രം അകലെയുള്ള ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിലായിരുന്നു അതിക്രമം. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ...

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് വേണ്ടെ;നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത് കഠിനമായിരിക്കുമെന്നും അയോഗ്യത കാലയളവായ ആറ് വർഷം മതിയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നും...

മോദിയെയും സ്റ്റാലിനെയും പുറത്താക്കണം, ‘ഗെറ്റ് ഔട്ട്’ ക്യാംപയിനുമായി വിജയ്

ചെന്നൈ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഗെറ്റ് ഔട്ട് ക്യാംപെയ്നുമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. മഹാബലിപുരത്ത് നടന്ന പാര്‍ട്ടിയുടെ ഒന്നാം വാര്‍ഷികാഘോഷ സമ്മേളനത്തിലായിരുന്നു വിജയിന്റെ പ്രഖ്യാപനം. തമിഴ്നാട്...

കാനഡയിലെ പുതിയ വിസ നിയമങ്ങൾ; മലയാളികൾക്ക് നെഞ്ചിടിപ്പ്; വിദേശവിദ്യാർഥികളിൽ കൂടുതലും ഇന്ത്യക്കാർ

ഒട്ടാവ :കുടിയേറ്റം കുറയ്ക്കുന്നതില്‍ കണ്ണുനട്ട് കാനഡ കൊണ്ടുവന്ന പുതിയ വിസാച്ചട്ടം, ഇന്ത്യക്കാരുള്‍പ്പെടെ ലക്ഷക്കണക്കിന് വിദേശ വിദ്യാര്‍ഥികളെയും തൊഴിലാളികളെയും കാര്യമായി ബാധിക്കും. ഈ മാസം ആദ്യമാണ് 'ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി പ്രൊട്ടക്ഷന്‍ റെഗുലേഷന്‍' എന്ന...

ഡി.എം.കെ രാജ്യദ്രോഹികൾ, 2026-ൽ തമിഴ്‌നാട്ടിൽ എൻ.ഡി.എ സർക്കാരുണ്ടാക്കും :അമിത് ഷാ

കോയമ്പത്തൂര്‍: രാജ്യദ്രോഹികളായ ഡി.എം.കെയുടെ ഭരണം തമിഴ്‌നാട്ടില്‍ നിന്ന് തൂത്തെറിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2026-ല്‍ തമിഴ്‌നാട്ടില്‍ എന്‍.ഡി.എ. സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം കോയമ്പത്തൂരില്‍ പറഞ്ഞു. ബി.ജെ.പിയുടെ ജില്ലാ ഓഫീസുകള്‍ ഉദ്ഘാടനം ചെയ്ത്...

ഇഡിയുടെ പേരില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; ഒഡീഷയിലെ വൈസ് ചാന്‍സിലര്‍ക്ക് നഷ്ടമായത് 14 ലക്ഷം രൂപ

ബെര്‍ഹാംപൂര്‍: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ഒഡീഷയിലെ വൈസ് ചാന്‍സലര്‍ക്ക് നഷ്ടമായത് 14 ലക്ഷം രൂപ. ബെര്‍ഹാംപൂര്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഗീതാഞ്ജലി ദാഷാണ് തട്ടിപ്പുകാരുടെ കെണിയില്‍ വീണത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍...

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ അസാധാരണ മുടികൊഴിച്ചില്‍;കാരണം കണ്ടെത്തി, വില്ലന്‍ ഗോതമ്പ്‌

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഗ്രാമങ്ങളിലെ ജനങ്ങളുടെ അസാധാരണ മുടികൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ആരോഗ്യ വിദഗ്ധന്‍. റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത ഗോതമ്പാണ് വില്ലനായത്. ഈ ഗോതമ്പില്‍ ഉയര്‍ന്ന അളവില്‍ സെലീനിയം എന്ന...

കേരളത്തിന് മിന്നും തുടക്കം; 24 റൺസിനിടെ വീണത് വിദർഭയുടെ മൂന്നു വിക്കറ്റുകൾ

നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിന് മികച്ച തുടക്കം. 24 റണ്‍സിനിടെ വിദര്‍ഭയുടെ മൂന്ന് വിക്കറ്റുകള്‍ കേരളം വീഴ്ത്തി. എം.ഡി നിധീഷ് രണ്ടു വിക്കറ്റും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും നേടി. കളിയാരംഭിച്ച...

Latest news