29.4 C
Kottayam
Friday, July 3, 2026

CATEGORY

National

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് അപകടം; നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ബദ്രിനാഥ്: ഉത്തരാഖണ്ഡിൽ ബദ്രിനാഥിന് സമീപം മഞ്ഞുമല ഇടിഞ്ഞ് അപകടം. ചമോലി ജില്ലയിൽ ഇന്ദോ-ടിബറ്റൻ അതിർത്തിയോട് ചേർന്നുള്ള മാന ഗ്രാമത്തിലാണ് സംഭവം. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 57 തൊഴിലാളികൾ മഞ്ഞിനടിയിലകപ്പെട്ടുവെന്നാണ് വിവരം. 16 പേരെ...

കടുംവെട്ടുമായി കേന്ദ്രം!സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം കുറയ്ക്കാൻ നീക്കമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള നീക്കമൊരുങ്ങുന്നു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ബാധിച്ചേക്കാവുന്ന നിര്‍ണായക നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പോകുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം തയ്യാറാക്കുന്നതായാണ് സൂചന. 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് നടപ്പിലാക്കാനുള്ള നിര്‍ദ്ദേശമാണ് തയ്യാറാക്കുന്നത്....

‘നിയമത്തിന് തടയാനാകില്ല, സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്‌’ പുണെ ബലാത്സം​ഗ കേസിൽ ഡി.വൈ.ചന്ദ്രചൂഡ്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പോലീസ് സ്റ്റേഷന് സമീപം ബസ്സിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ, വിഷയത്തിൽ പ്രതികരിച്ച് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. 'നിർഭയ' സംഭവത്തെ തുടർന്ന് നിയമത്തിൽ പല...

റോഡുമുറിച്ചുകടക്കവെ ബൈക്കിടിച്ചുവീഴ്ത്തി; പുലിയുടെ ബോധം പോയി,ഒടുവിൽ സംഭവിച്ചത്

ഗൂഡല്ലൂർ: കേരള - തമിഴ്നാട് അതിർത്തിയിൽ കമ്പിപ്പാലത്ത് പുലിയെ ബെെക്കിടിച്ചു. ഇടിയുടെ ആഘാതത്തിൽ പുലിയും ബെെക്ക് യാത്രക്കാരനും റോഡിൽ വീണു. പുലി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോധം പോയി കുറച്ച്...

വിദ്യാഭ്യാസ വായ്പകളുടെ പലിശ സബ്സിഡികള്‍ ഡിജിറ്റല്‍ വാലറ്റുകള്‍ വഴി; നിര്‍ണായക നീക്കവുമായി കേന്ദ്രം

വിദ്യാഭ്യാസ വായ്പകളുടെ പലിശ സബ്സിഡികള്‍ ഡിജിറ്റല്‍ കറന്‍സി വാലറ്റുകള്‍ വഴി കൈമാറുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് സൂചന.സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അടിസ്ഥാനമാക്കിയുള്ള സബ്സിഡി സംവിധാനത്തെ, വിദ്യാഭ്യാസ വായ്പയ്ക്കുള്ള ഏകീകൃത...

കാരണങ്ങള്‍ ഇല്ലാതെ കൂട്ടപിരിച്ചുവിടല്‍; രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് കമ്പനിക്ക് രണ്ടാമതും നോട്ടീസ്; ഇന്‍ഫോസിസിന്റെ പിരിച്ചുവിടലില്‍ വ്യാപക വിമര്‍ശനം

ബംഗളൂരു: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇടപെടുന്നു. മൈസൂരു കാമ്പസില്‍ നിന്ന് ട്രെയിനി ജീവനക്കാരെ പിരിച്ചുവിട്ടതിലാണ് കേന്ദ്ര തൊഴില്‍ മാന്ത്രാലയത്തിന്റെ ഇടപെടല്‍. കൂട്ട...

മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിക്കിടെ ഭക്ഷണ പാത്രത്തിന് വേണ്ടി പൊരിഞ്ഞ അടി; വീഡിയോ വൈറൽ

ഭോപ്പാല്‍: ഇന്ത്യന്‍ സംസ്ഥാനങ്ങൾ വിദേശ നിക്ഷേപം ക്ഷണിക്കുന്ന തിരക്കിലാണ്. ഓരോ സംസ്ഥാനവും വ്യത്യസ്ത ആഗോള നിക്ഷേപക ഉച്ചകോടികളുമായി മുന്നോട്ട് പോകുന്നു. കേരളത്തിലെ നിക്ഷേപക ഉച്ചകോടിക്ക് പിന്നാലെയാണ് മധ്യപ്രദേശ് തങ്ങളുടെ ആഗോള നിക്ഷേപ ഉച്ചകോടി...

സിബിഎസ്ഇ സ്കൂളുകൾക്ക് ഇനി ഉപ-സ്കൂളുകൾ തുടങ്ങാം, പ്രത്യേകം അഫിലിയേഷൻ വേണ്ടെന്ന് ബോ‍ർഡ് തീരുമാനം

ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ നിബന്ധനകളിൽ ഇളവ്. ഒരേ പേരും അഫിയിലിയേഷൻ നമ്പറും ഉപയോഗിച്ച് സ്കൂളുകളുടെ ശാഖകൾ തുടങ്ങാൻ അനുമതി നൽകിയതാണ് പ്രധാന പരിഷ്കരണം. ഒരേ പേരും അഫിലിയേഷൻ നമ്പറും ഉപയോഗിക്കാമെങ്കിലും ഇങ്ങനെ...

മെസ്സിൽ മാംസാഹാരം വിളമ്പുന്നത് എബിവിപി പ്രവർത്തകർ തടഞ്ഞു; സൗത്ത് ഏഷ്യൻ സർവകലാശാലയിൽ സംഘർഷം

ന്യൂഡല്‍ഹി: ഡല്‍ഹി സൗത്ത് ഏഷ്യൻ സർവകലാശാലയിൽ വിദ്യാർത്ഥി സംഘർഷം. കോളേജ് മെസിൽ മാംസാഹാരം നൽകിയത് എബിവിപി പ്രവർത്തകർ തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് എസ്എഫ്ഐ ആരോപിച്ചു. ശിവരാത്രി ദിനത്തിൽ മാംസാഹാരം നൽകാൻ പാടില്ലെന്ന് ഇവർ...

ലേബർ റൂമിൽ നിന്നുള്ള വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപന നടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

അഹ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിൽ നിന്ന് വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ കൈക്കലാക്കി വിൽപന നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ആശുപത്രിയുടെ സിസിടിവി നെറ്റ്‍വർക്ക് ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ കൈക്കലാക്കിയത്. ഇതോടെ സംഭവത്തിൽ...

Latest news