24.6 C
Kottayam
Friday, July 3, 2026

CATEGORY

National

എന്റെ പപ്പ…ആ വീപ്പയ്ക്കുള്ളിലുണ്ട് പോയി നോക്ക്; ആ അഞ്ച് വയസ്സുകാരി അയൽവാസികളോട് തുറന്നു പറഞ്ഞിട്ടും വിശ്വസിച്ചില്ല; ഡ്രമ്മിൽ നിന്നും പുറത്തുവന്ന രൂക്ഷ ഗന്ധം തുമ്പായി

മീററ്റ്: കഴിഞ്ഞ ദിവസമാണ് മീററ്റിനെ തന്നെ ഞെട്ടിച്ച ക്രൂര കൊലപാതകം അരങേറിയത്. മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി വീപ്പയ്ക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ, സംഭവത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്....

സ്ത്രീകളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ല;വിചിത്ര നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി

അലഹാബാദ്: സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കാണാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ബലാത്സംഗശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ചാണ് ജസ്റ്റിസ് രാം മനോഹര്‍ നാരായണ്‍...

മണിപ്പുരില്‍ കുക്കി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം; വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: മണിപ്പുരിലെ ചുരാചന്ദ്പുരില്‍ കുക്കി സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ നാലു ദിവസമായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജില്ലയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ കൂടുതല്‍ കേന്ദ്ര സേനയെ...

അവധി അപേക്ഷയിൽ അക്ഷരത്തെറ്റിന്റെ പൂരം,വനിതാ എസ്‌ഐ കുടുങ്ങി; തെളിഞ്ഞത് പരീക്ഷാ കോപ്പിയടി

ജയ്പൂര്‍: വനിതാ എസ്‌ഐയുടെ അവധി അപേക്ഷയില്‍ കണ്ടെത്തിയ അക്ഷരത്തെറ്റുകളിലൂടെ പുറത്തറിഞ്ഞത് വന്‍ പരീക്ഷാ ക്രമക്കേട്. രാജസ്ഥാന്‍ പോലീസിലെ എസ്‌ഐ എഴുതിയ അവധി അപേക്ഷയില്‍ നിറയെ അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയതോടെ ഉയര്‍ന്ന സംശയവും ഇതിനുപിന്നാലെ സ്‌പെഷ്യല്‍...

ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നികുതി അടക്കുന്ന നടന്‍ അമിതാഭ് ബച്ചന്‍; കഴിഞ്ഞ വര്‍ഷം നികുതി അടച്ചത് 120 കോടി; രണ്ടാമൻ ഈ താരം

മുംബൈ: 50 വര്‍ഷത്തിലേറെയായി അഭിനയ രംഗത്ത് തുടരുന്ന ഇതിഹാസ നടന്‍ അമിതാഭ് ബച്ചന്‍ നികുതി കൊടുക്കുന്നതിലും താരങ്ങളില്‍ ഒന്നാമന്‍. സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും അവതാരകനായും അങ്ങനെ പല മേഖലകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് അദ്ദേഹം. കഴിഞ്ഞ...

മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; കാഴ്ചക്കാരായി ആള്‍ക്കൂട്ടം; നാലുപേര്‍ അറസ്റ്റില്‍

മംഗളൂരു: മീന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മാല്‍പെയില്‍ ദലിത് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. പീഡനത്തിന്റെ വിഡിയോ ബുധനാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് സംഭവം പുറം ലോകമറിഞ്ഞത്. അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടം ഇടപെടാതെ മര്‍ദനം കണ്ടു...

പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കണം; കര്‍ണാടക നിയമസഭയില്‍ വിചിത്രമായ ആവശ്യവുമായി ജെഡിഎസിന്റെ എംഎല്‍എ

ബംഗളുരു: പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന വിചിത്രമായ ആവശ്യം കര്‍ണാടക നിയമസഭയില്‍ ഉന്നയിച്ച് എംഎല്‍എ. ജെഡിഎസിന്റെ എംഎല്‍എയായ എം.ടി. കൃഷ്ണപ്പയാണ് കര്‍ണാടക നിയമസഭയില്‍ ഈ വിചിത്രമായ ആവശ്യം ഉന്നയിച്ചത്. സ്ത്രീകള്‍ക്ക്...

രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎല്‍എ ബിജെപിയുടെ പരാഗ് ഷാ; ആസ്തി 3400 കോടി; രണ്ടാമന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍; 1413 കോടി; പശ്ചിമബംഗാളിലെ ഈ എംഎല്‍എ ദരിദ്രനായ നിയമസഭാംഗം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ ബിജെപിയുടെ പരാഗ് ഷായെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ ഘട്‌കോപാര്‍ ഈസ്റ്റ് എംഎല്‍എയായ പരാഗ് ഷായുടെ ആസ്തി 3400 കോടിയാണെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കില്‍...

കൊളംബിയയില്‍ കത്തിച്ചാമ്പലായ കല്‍പ്പന ചൗള, അപ്പോളോ 1 ല്‍ എരിഞ്ഞടങ്ങിയ 7 ബഹിരാകാശ യാത്രികര്‍, 73 സെക്കണ്ടില്‍ കത്തിയമര്‍ന്ന ആകാശ ടൈറ്റാനിക് ചലഞ്ചര്‍; വിജയകഥകള്‍ മാത്രമല്ല ബഹിരാകാശയാത്രകള്‍ക്ക് പറയാന്‍ കണ്ണീരിന്റെ കഥകളും

വാഷിംഗ്ടണ്‍1: 969 ജൂലൈ 16 മനുഷ്യന്‍ ചന്ദ്രനില്‍ എത്തിയ വാര്‍ത്ത ലോകത്തെ അറിയിക്കാന്‍ തയ്യാറെടുത്ത അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന്റെ കൈയില്‍ രണ്ട് പ്രസംഗങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് വിജയിച്ചാല്‍ പറയേണ്ട വാക്കുകള്‍, മറ്റേത്...

ബൈക്ക് ഓടിച്ചു കൊണ്ടിരിക്കെ പോക്കറ്റില്‍ സൂക്ഷിച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന്റെ തുടയിലും സ്വകാര്യ ഭാഗങ്ങളിലും പൊള്ളിലേറ്റു

ഭോപ്പാല്‍: ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. യുവാവിന്റെ തുടയിലും സ്വകാര്യ ഭാഗങ്ങളിലും പൊള്ളിലേറ്റിട്ടുണ്ട്. മദ്ധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയിലുള്ള സാരംഗ്പൂരിലാണ് സംഭവം. അരവിന്ദ് എന്ന...

Latest news