24.6 C
Kottayam
Friday, July 3, 2026

CATEGORY

National

എയര്‍ കണ്ടീഷണര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ച് അപകടം: ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഛത്തീസ്ഗഢ്: ഹരിയാനയിലെ ബഹദൂര്‍ഗഡില്‍ വാടക വീട്ടില്‍ എയര്‍ കണ്ടീഷണര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ചയാണ് ഈ ദുരന്തം സംഭവിച്ചത്. സ്ഫോടനത്തിന്റെ ശബ്ദം...

കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ; ജഡ്ജിയുടെ വീട്ടിൽ‌നിന്ന് പണം കണ്ടെത്തുന്ന ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ യശ്വന്ത്‌ വർമയുടെ ഔദ്യോഗികവസതിയിൽ തീപ്പിടിത്തദിവസം നോട്ടുകെട്ടുകളുണ്ടെന്ന്‌ സ്ഥീരീകരിച്ച്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ ഡി.കെ. ഉപാധ്യായയുടെ അന്വേഷണ റിപ്പോർട്ട്‌. ചാക്കിൽ കെട്ടിയനിലയിൽ കണ്ടെത്തിയ പണം പോലീസ്‌ കമ്മിഷണർ...

ബെം​ഗളൂരു ന​ഗരത്തിൽ കനത്ത മഴ; വിമാനങ്ങൾ‌ വഴിതിരിച്ചുവിട്ടു

ബെംഗളൂരു:  കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന 10 വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു. ബെംഗളൂരുവിലെ പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ ബാധിക്കുന്നുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. കാലാവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അപ്‌ഡേറ്റുകൾ...

'അന്ന് മുതൽ ഞാൻ ഒന്നുകരുതിയിരിക്കുമായിരുന്നു'; എട്ടാം വയസ്സിൽ ഒരാൾ മോശമായി സ്പർശിച്ചെന്ന് നടി

മുംബൈ: മര്‍ദാനി, ദോസ്ത് തുടങ്ങി ടിങ്കു വെഡ്‌സ് ഷേരു തുടങ്ങിയ ബോളിവുഡ് സിനിമകളിലൂടെയും നിരവധി സ്‌റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയമായ താരമാണ് അവ്‌നീത് കൗര്‍. ബാലതാരമായാണ് അവ്‌നീത് കരിയര്‍ ആരംഭിക്കുന്നത്. ബാലതാരമെന്ന നിലയില്‍ ശ്രദ്ധേയമായ...

അഭ്യൂഹംമാത്രം; ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് പണം കണ്ടെടുത്തെന്ന ആരോപണവുമായി ബന്ധമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജസ്വന്ത് വര്‍മയെ സ്ഥലംമാറ്റിയ നടപടി അദ്ദേഹത്തിന്റെ വസതിയില്‍നിന്ന് വന്‍തോതില്‍ പണം കണ്ടെടുത്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ടതല്ലെന്ന് സുപ്രീംകോടതി. സംഭവത്തില്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശ പ്രകാരമുള്ള ആഭ്യന്തര അന്വേഷണമാണ് നടക്കുന്നത്....

മലയില്‍ ധ്യാനിച്ചാല്‍ മനഃശാന്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു; വനമേഖലയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വെങ്കിടേശന്റെ സ്വഭാവം മാറി;ഫ്രഞ്ച് വനിതയെ പീഡിപ്പിച്ച ടൂറിസ്റ്റ് ഗൈഡ് അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വിദേശ വനിതക്ക് നേരെ ലൈംഗിക അതിക്രമം. തിരുവണ്ണാമലയില്‍ ഫ്രഞ്ച് വനിതയെ പീഡിപ്പിച്ച ടൂറിസ്റ്റ് ഗൈഡിനെ അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ വെങ്കടേശനാണ് പിടിയിലായത്. യുവതിയെ കെണിയില്‍ വീഴ്ത്തിയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ജനുവരിയില്‍...

10 വർഷത്തിനിടെ 2 കേസിൽമാത്രം ശിക്ഷ; ഇ.ഡി രാഷ്ട്രീയ ആയുധമെന്ന ആരോപണം ശരിവെയ്ക്കുന്ന തരത്തില്‍ കേന്ദ്രത്തിന്റെ കണക്കുകള്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന അന്വേഷണ ഏജന്‍സികളിലൊന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പലപ്പോഴും ഇ.ഡി. നടപടികള്‍ വലിയ രാഷ്ട്രീയ കോലിളക്കങ്ങളും വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള ആയുധമായി...

ഭാര്യ പോണ്‍ വീഡിയോ കാണുന്നു, സ്വയംഭോഗത്തിന് അടിമ; വിവാഹ മോചനം വേണമെന്ന് ഭര്‍ത്താവ്; സ്വയം ആനന്ദം കണ്ടെത്തുന്നത് വിലക്കപ്പെട്ട കനിയല്ലെന്നും യുവാവ് ഉന്നയിച്ച വിഷയങ്ങള്‍ വിവാഹ മോചനത്തിന് കാരണമാകുന്നില്ലെന്ന് ഹൈക്കോടതി

ചെന്നൈ: ഭാര്യ പോണ്‍ വീഡിയോ കാണുന്നതോ, സ്വയംഭോഗം ചെയ്യുന്നതോ, വിവാഹ മോചനത്തിന് കാരണമാകുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം കഴിക്കുന്നതോടെ, സ്ത്രീകള്‍ തങ്ങളുടെ ലൈംഗിക സ്വാതന്ത്ര്യം പങ്കാളിക്ക് അടിയറ വയ്ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തനിക്ക് വിവാഹ...

സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; ജവാന് വീരമൃത്യു

റായ്പൂർ: ഛത്തീസ്‌ഗഡിൽ രണ്ട് സ്ഥലങ്ങളിലായി 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബിജാപ്പൂർ - ദന്ദേവാഡ ജില്ലാ അതിർത്തിയിലും കാങ്കീറിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബിജാപ്പൂരിൽ 18 പേരും കാങ്കീറിൽ നാല് പേരുമാണ് കൊല്ലപ്പെട്ടത്. രാവിലെ...

ഇന്ത്യ തീരുവ കുറക്കുമെന്ന് ട്രംപ്; ഇന്ത്യ തീരുവ കുറച്ചാലും ഇല്ലെങ്കിലും ഏപ്രില്‍ രണ്ട് മുതല്‍ ഇന്ത്യ ചുമത്തുന്ന അതേ തീരുവ തന്നെ അമേരിക്കയും ഏര്‍പ്പെടുത്തും; ട്രംപ് നിലപാട് കടുപ്പിച്ചു തന്നെ

ന്യൂഡല്‍ഹി: ഇന്ത്യ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോള്‍ഡ് ട്രംപ്. ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചു കൊണ്ട് അദ്ദേഹം രംഗത്തുവന്നു. ബ്രയിറ്റ്ബാര്‍ട്ട് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം. യു.എസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ ഇന്ത്യ...

Latest news