ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി ബില്ലിലെ വ്യവസ്ഥയില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബോര്‍ഡിലെ മുസ്‌ലിം ഇതര അംഗങ്ങള്‍ക്ക് മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍...
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളനിയമസഭ പ്രമേയം പാസാക്കിയതിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയിലാണ് സുരേഷ് ഗോപി കേരള നിയമസഭയുടെ പ്രമേയത്തെ രൂക്ഷമായി വിമര്‍ശിച്ചത്....
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ മലയാളത്തില്‍ സംസാരിച്ച് ആലത്തൂര്‍ എംപി കെ. രാധാകൃഷ്ണന്‍. ബില്ലിനെ എതിര്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പൂര്‍ണ്ണമായും മലയാളത്തില്‍ സംസാരിച്ച രാധാകൃഷ്ണൻ, ജര്‍മന്‍ കവി മാര്‍ട്ടിന്‍ നീമൊളറുടെ ഫാസിസത്തിനെതിരായ...
ബെംഗളൂരു: പ്രണയം നടിച്ച് വിദ്യാർഥിയുടെ രക്ഷിതാവിൽനിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ശ്രീദേവി രുദാഗിയെന്ന 25 വയസ്സുകാരിയെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തന്റെ സ്കൂളിൽ പഠിക്കുന്ന അഞ്ചുവയസ്സുകാരിയുടെ പിതാവുമായി...
പട്യാല: സമൂഹത്തിൽ ഇപ്പോൾ സ്ത്രീകൾക്ക് നേരെയും കുട്ടികൾക്ക് നേരെയും അതിക്രമണങ്ങൾ വർധിച്ചുവരുകയാണ്. ഇതുപോലെയുള്ള സംഭവങ്ങൾ തടയാൻ വേണ്ടി അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ആക്രമണങ്ങൾക്ക് ഒരു മാറ്റം വന്നിട്ടില്ല. ഇപ്പോഴിതാ, അങ്ങനെയൊരു സംഭവമാണ്...
ഹൈദരാബാദ്: ജ്യോതിഷ നിര്‍ദേശ പ്രകാരം പേരില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി അല്ലു അര്‍ജുന്‍. കരിയറില്‍ കൂടുതല്‍ ഉന്നതിയിലേക്ക് എത്തുന്നതിനായാണ് അല്ലു അര്‍ജുന്‍ പേര് മാറ്റുന്നത് എന്നാണ് സിനിജോഷ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പേരില്‍ കൂടുതല്‍...
റാഞ്ചി: ഗുഡ്സ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം.അപകടത്തിൽ ലോക്കോ പൈലറ്റുമാർക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിലാണ് ദാരുണ അപകടം നടന്നത്.അപകടത്തിൽ നാല് പേർക്ക് അപകടത്തിൽ പരിക്ക് പറ്റുകയും ചെയ്തു. ഒരു ഗുഡ്സ് ട്രെയിൻ...
ഡൽഹി: ആളുകളുടെ അശ്രദ്ധ കാരണമാണ് പല റോഡ് അപകടങ്ങളും സംഭവിക്കുന്നത്. ഓരോ ദിവസവും നിരവധി ജീവനുകളാണ് അപകടങ്ങളിൽ പൊലിയുന്നത്. അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നത്. റംസാൻ ആഘോഷത്തിന്റെ എല്ലാ സന്തോഷങ്ങളും...
മുംബൈ:2025 ഓസ്‌കറില്‍ ബ്രിട്ടന്റെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ‘സന്തോഷ്’ എന്ന ഹിന്ദി ചിത്രത്തിന് ഇന്ത്യയില്‍ വിലക്ക്. ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) തടഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍....