24.7 C
Kottayam
Thursday, July 2, 2026

CATEGORY

National

മനുഷ്യത്വരഹിതം,മനഃസാക്ഷിയെ ഞെട്ടിക്കുന്നത്; യുപിയിലെ യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ഡെവലപ്‌മെന്റ് അതോറിറ്റി നിയമവിരുദ്ധമായി വീട് പൊളിച്ചുനീക്കിയ ആറുപേര്‍ക്ക് 10 ലക്ഷംവീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. വീടുകള്‍ തകര്‍ത്ത നടപടി മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അഭയ്...

വഖഫ് നിയമ ഭേദഗതി ബിൽ നാളെ പാർലമെന്‍റിലെത്തിക്കാൻ കേന്ദ്ര നീക്കം;ഘടകക്ഷികള്‍ക്ക് അറിയിപ്പ്‌ കെസിബിസി നിർദേശത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്‍റിൽ നാളെ കൊണ്ടു വന്നേക്കും. വെള്ളിയാഴ്ച സമ്മേളനം അവസാനിക്കുമെന്നതിനാൽ വൈകാതെ ബിൽ പാസാക്കാനുള്ള നീക്കമാണ് നടക്കുന്നത്. പുതുക്കിയ ഭേദഗതികളിന്മേൽ പാർലമെന്‍റിൽ ചർച്ച നടക്കുമെന്ന് കേന്ദ്ര മന്ത്രി കിരൺ...

യുപിഐ ഉപയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണം അയക്കാൻ ബുദ്ധിമുട്ടും ; നാളെ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

മുംബൈ: രാജ്യത്തെ യുപിഐ ഉപയോക്താക്കൾക്ക് നാളെ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്‌മെന്‍റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട അപ്‌ഡേറ്റാണിത്. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറുകൾ...

കുംഭമേളസ്റ്റാര്‍’മോണാലിസ’യ്ക്ക് സിനിമയിൽ അവസരം വാഗ്ദാനംചെയ്ത സംവിധായകൻ പീഡനക്കേസിൽ അറസ്റ്റിൽ

ഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെ രാജ്യംമുഴുവന്‍ ശ്രദ്ധനേടിയ യുവതിയാണ് മോണാലിസ എന്ന മോണി ഭോസ്‌ലെ. മഹാകുംഭമേള നടന്ന പ്രയാഗ്‌രാജില്‍ മാല വില്‍പ്പനയ്‌ക്കെത്തിയ യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. അതിനിടെ, സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം...

സമൂഹമാധ്യമങ്ങൾ വഴി വഴി മോഡലുകളുടെ റിക്രൂട്ട്മെന്റ്; വാഗ്ദാനം ലക്ഷങ്ങള്‍ ; അശ്ലീല ലൈവ് സ്ട്രീമിംഗിനായി പ്രൊഫഷണല്‍ വെബ്ക്യാം സ്റ്റുഡിയോയും; പോണ്‍ റാക്കറ്റിലൂടെ ദമ്പതിമാര്‍ കൊയ്തത് കോടികള്‍; ഒടുവില്‍ പിടിയിൽ

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് യുവതികളെ മോഹിപ്പിച്ച് നിരന്തരം പോണ്‍ക്ലിപ്പുകള്‍ നിര്‍മ്മിച്ച് വന്‍തുക സമ്പാദിച്ച ദമ്പതികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടികൂടി. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശികളായ ഉജ്വല്‍ കിഷോര്‍, ഭാര്യ നീലു ശ്രീവാസ്തവ എന്നിവരാണ്...

കട്ടക്കിൽ എക്‌സ്പ്രസ് ട്രെയിനിൻ്റെ കോച്ചുകൾ പാളംതെറ്റി; 25 പേർക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡിഷയിലെ കട്ടക്കില്‍ തീവണ്ടിയുടെ 11 കോച്ചുകള്‍ പാളം തെറ്റി. എസ്എംവിടി ബെംഗളൂരു-കാമാഖ്യ എസി എക്പ്രസിന്റെ (12551) കോച്ചുകളാണ് പാളം തെറ്റിയത്. 11.45-ഓടെ നെര്‍ഗുണ്ഡിക്ക് സമീപം മന്‍ഗൗളിയിലാണ് സംഭവം.25-ഓളം പേര്‍ക്ക് പരിക്കേറ്റതായി ടൈംസ്...

ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിൽ മാംസ വിൽപ്പന വേണ്ട; അറവുശാലകള്‍ അടയ്ക്കാന്‍ യോഗി സര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡൽഹി : നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിലുള്ള മാംസ വിൽപ്പന യുപി സർക്കാർ നിരോധിച്ചു. അനധികൃത അറവുശാലകൾ പൂട്ടാനും സർക്കാർ ഉത്തരവിലൂടെ നിർദേശിച്ചിട്ടുണ്ട്. നിയമം കർശനമായി നടപ്പിലാക്കാൻ ജില്ലാ...

ഒരേ സമയം രണ്ട് പേരോട് പ്രണയം തോന്നി; മറക്കാൻ പറ്റണില്ല; ഒടുവിൽ കടുത്ത തീരുമാനമെടുത്ത് യുവാവ്; വിവാഹ ദിനത്തിൽ വമ്പൻ ട്വിസ്റ്റ്

ഹൈദരാബാദ്: ഒരു സമയം രണ്ടുപേരോട് പ്രണയം തോന്നിയാൽ എങ്ങനെ ആയിരിക്കും. അങ്ങനെയൊരു കാര്യമാണ് ഹൈദരാബാദിൽ നടന്നിരിക്കുന്നത്. ഒരേ സമയം രണ്ട് പേരെ പ്രണയിച്ച യുവാവ് ഇരുവരെയും ഒരേ വേദിയിൽ തന്നെ വിവാഹം കഴിച്ചു....

ഡിജിറ്റല്‍ അറസ്റ്റ് ഭയന്ന് വയോധിക ദമ്പതികള്‍ ജീവനൊടുക്കി: ആത്മഹത്യാകുറിപ്പ് കണ്ടെടുത്ത് പോലിസ്;സംഭവം ബെംഗളൂരുവില്‍

ബെംഗളൂരു: ഡിജിറ്റല്‍ അറസ്റ്റ് ഭയന്ന് ബെംഗളൂരുവില്‍ വയോധിക ദമ്പതിമാര്‍ ജീവനൊടുക്കി. ബെലഗാവിയിലെ ഖാനാപൂര്‍ താലൂക്കിലുള്ള ബീഡി ഗ്രാമത്തിലാണ് സൈബര്‍ തട്ടിപ്പെന്ന് അറിയാതെ വയോധിക ദമ്പതികള്‍ ഡിജിറ്റല്‍ അറസ്റ്റ് ഭയന്ന് ആത്മഹത്യ ചെയ്തത്. ഡീഗോ...

‘മോഹൻലാലിന്റേത് ആരാധകരോടുള്ള വഞ്ചന, എമ്പുരാൻ തുറന്നുകാട്ടപ്പെടണം’ രൂക്ഷവിമര്‍ശവുമായി ആര്‍.എസ്.എസ്‌

കൊച്ചി: മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസറില്‍ ലേഖനം. ചിത്രം ഹിന്ദുവിരുദ്ധമാണെന്ന് ലേഖനം ആരോപിക്കുന്നു. 'മോഹന്‍ലാലിന്റെ എമ്പുരാന്‍: ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡ പ്രചരിപ്പിക്കാന്‍ പൃഥ്വിരാജ് സുകുമാരന്‍ ചിത്രം ഗോധ്രാനന്തര കലാപത്തെ...

Latest news