30 C
Kottayam
Friday, April 26, 2024

CATEGORY

National

വ്യാജരേഖ കേസ് സംശയാസ്പദം: ടീസ്റ്റയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡ‍ൽഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മുൻപ് ഈ കേസിൽ ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി ഉടൻ തന്നെ...

വിമാന ടിക്കറ്റ് നിരക്കിൽ 41 ശതമാനം വർധന; വലഞ്ഞ് യാത്രക്കാർ

ന്യൂഡൽഹി: വിമാന യാത്ര മുമ്പെങ്ങുമില്ലാത്ത വിധത്തിൽ മിക്കവരുടെയും ജീവിതത്തിൻെറ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന സമയത്ത് കുതിച്ചുയർന്ന് ടിക്കറ്റ് നിരക്കുകൾ. വിമാനക്കമ്പനികൾ അടിക്കടി ഏർപ്പെടുത്തുന്ന നിരക്ക് വർധനയിൽ വലഞ്ഞ് യാത്രക്കാരും. എയർപോർട്ട് കൗൺസിൽ ഇൻറർനാഷണലിൻെറ...

ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് വൻ അപകടം:അഞ്ച് പൊലീസുകാരടക്കം 15 പേർ കൊല്ലപ്പെട്ടു,സംഭവം ഉത്തരാഖണ്ഡിൽ

ഡെറാണൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ ട്രാന്‍സ്ഫോര്‍മർ പൊട്ടിത്തെറിച്ച് വൻ അപകടം. വൈദ്യുതാഘാതമേറ്റ് പതിനഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കറ്റു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക്...

ഭാവി തലമുറയ്ക്കായി കലയും സംസ്കാരവും പകർന്നു നൽകാൻ നിതാ അംബാനി,എൻഎംഎസിസി ബച്ച്പൻ’ നാളെ ആരംഭിക്കും

മുംബൈ: കലയും സംസ്കാരവും ആഘോഷിക്കുന്ന കുട്ടികളുടെ ഉത്സവമായ 'എൻഎംഎസിസി ബച്ച്പൻ' നാളെ ആരംഭിക്കും.  മുംബൈയിലെ ജിയോ വേൾഡ് സെന്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന മൾട്ടി ഡിസിപ്ലിനറി ആർട്സ് സ്പേസായ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ...

സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി നിലത്തിറക്കി. കർണാടകയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം ബെംഗളൂരുവിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ദില്ലിക്ക്...

ആവേശം കെട്ടടങ്ങി; ട്വിറ്ററിന്റെ എതിരാളിയായ ത്രെഡ്സ് ഉപയോഗിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞു

മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രഡ്സ് (Threads) എന്ന ആപ്പ് ലോഞ്ച് ചെയ്തതിന് പിന്നാലെ വൻതോതിൽ ഡൌൺലോഡ് ചെയ്യപ്പെട്ടു. ആദ്യത്തെ മണിക്കൂറുകൾക്കുള്ളിൽ തന്നെ മില്യൺ കണക്കിന് ഉപയോക്താക്കളെ നോടാനും പ്ലാറ്റ്ഫോമിന് സാധിച്ചിരുന്നു. ട്വിറ്ററിന് സമാനമായ സവിശേഷതകളോടെ...

ചന്ദ്രയാൻ മൂന്നിന്റെ മൂന്നാം ഭ്രമണപഥ മാറ്റം വിജയം, സഞ്ചാരം തുടരുന്നു, ചന്ദ്രനിലേക്കുള്ള യാത്ര ഉടൻ തുടങ്ങും

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്റെ മൂന്നാം ഭ്രമണപഥ മാറ്റം വിജയം. അടുത്ത ഭ്രമണപഥ മാറ്റം ജൂലൈ 20ന് വൈകിട്ട് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിൽ നടക്കും. ആകെ രണ്ട് ഭ്രമണപഥ ഉയർത്തലുകളാണ് ഇനി ബാക്കിയുള്ളത്....

മോദിയെ വീഴ്ത്താൻ ‘ഇന്ത്യ’യെന്ന പേര് നിര്‍ദേശിച്ചതാര്? ആരും എതിർക്കാതെ നിമിഷങ്ങൾക്കകം അംഗീകാരം

ബെംഗളൂരു: ബിജെപിക്കെതിരെ രൂപംകൊണ്ട വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' (ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് നിർദേശിച്ചത് രാഹുൽ ഗാന്ധിയെന്ന് എൻസിപി നേതാവ് ജിതേന്ദ്ര അഹ്‍വാദ്. രാഹുലിൻ്റെ സർഗാത്മക വളരെയധികം...

കെ പൊന്മുടിയുടെ വീട്ടിൽ നിന്ന് വിദേശ കറൻസിയടക്കം പിടിച്ചെടുത്തെന്ന് ഇഡി, 42 കോടി നിക്ഷേപം മരവിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 13 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തിട്ടുണ്ടെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു....

വിശാല പ്രതിപക്ഷ സഖ്യത്തിൻ്റെ പേര് ‘ഇന്ത്യ’ യോഗത്തെ പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബെംഗളുരു: ബെംഗളുരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിന് ഇന്ത്യയെന്ന് പേര്‍ നല്‍കി. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂര്‍ണ രൂപം. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി ഐക്യനിര...

Latest news