27.5 C
Kottayam
Monday, November 18, 2024

CATEGORY

National

ചുവപ്പ് മതി, പച്ചവേണ്ട; കടുത്ത വിമർശനമുയർന്നതോടെ യൂണിഫോം തീരുമാനം പിൻവലിച്ച് സൊമാറ്റോ

ബംഗളൂരു: വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് ഡെലിവറി നടത്തുന്ന ജീവനക്കാർക്കും ചുവപ്പ് ഡ്രസ് കോഡ് തന്നെ മതിയെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ. വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനായി നിയമിക്കുന്നവര്‍ക്ക് ചുവപ്പിന് പകരം പച്ച...

ബി.ജെ.പി നേതാവ് ശോഭ കരന്തലജെയുടെ പരാമർശം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിനൽകി ഡി.എം.കെ

ചെന്നൈ: വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബെംഗളൂരു മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ ശോഭ കരന്തലജെയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ഡി.എം.കെ. കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ഡിഎംകെയുടെ നടപടി....

വിവാഹനിശ്ചയത്തിനും യൂണിഫോമിൽ! പ്രതിശ്രുത വരന് സംശയം; എസ്.ഐ.യായി ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

ഹൈദരാബാദ്: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) എസ്.ഐ.യായി ആള്‍മാറാട്ടം നടത്തിയ യുവതി അറസ്റ്റില്‍. തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് നല്‍ഗോണ്ട റെയില്‍വേ പോലീസിന്റെ പിടിയിലായത്. വിവാഹനിശ്ചയത്തിന് യൂണിഫോം ധരിച്ചെത്തിയ യുവതിയേക്കുറിച്ച് പ്രതിശ്രുതവരന്...

നീറ്റ് പരീക്ഷ ഒഴിവാക്കും,ഗവർണർ പദവി എടുത്തുകളയും,വൻ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടനപത്രിക

ചെന്നൈ: വൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട്ടിലെ ഡിഎംകെ പ്രകടനപത്രിക. ഗവർണർ പദവി എടുത്തുകളയുമെന്നും, ക്രിമിനൽ നടപടികളിൽ നിന്ന് ഗവർണർക്ക് പരിരക്ഷ നൽകുന്ന ഭരണഘടനാ വകുപ്പ് ഭേദഗതി ചെയ്യുമെന്നും ഡിഎംകെ പ്രകടനപത്രികയിൽ പറയുന്നു. ഇന്ത്യ മുന്നണി...

ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഇന്ത്യയിലെ ഈ നഗരം,വായു നിലവാരം കുറഞ്ഞ രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്

പട്ന: 2023 ലെ ഏറ്റവും മലിനമായ നഗരമായി ബിഹാറിലെ ബേഗുസരായി. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യു എയർ ഓർഗനൈസേഷന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് 2023ലെ ഏറ്റവും മലിനമായ നഗരമായി ഇന്ത്യയിലെ ഈ നഗരമെത്തിയത്. ലോകത്തിലെ...

300ൽ പരം ഏറ്റുമുട്ടലുകളിൽ പങ്കാളി,മുംബൈ പൊലീസിലെ മുൻ എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമയ്ക്ക് ജീവപര്യന്തം

മുംബൈ: മുംബൈ പൊലീസിലെ മുൻ എൻകൗണ്ടർ സ്പെഷലിസ്റ്റ് പ്രദീപ് ശർമയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. ഗുണ്ടാത്തലവൻ ഛോട്ടാ രാജന്‍റെ സംഘത്തിലെ ലഖൻ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ഇന്ത്യയിൽ...

‘തമിഴ്നാടിനോട്‌ മാപ്പ് പറഞ്ഞ് ശോഭ,കേരളത്തെ കുറിച്ചുള്ള പരാമർശം പിൻവലിച്ചില്ല

ബെംഗളൂരു: തമിഴ്‌നാടിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബെംഗളൂരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ശോഭ കരന്ദലജെ. തമിഴ്‌നാട്ടിലെ ആളുകള്‍ ഭീകര പരിശീലനം നടത്തി ബെംഗളൂരുവില്‍ സ്‌ഫോടനം നടത്തുന്നു എന്ന പരാമര്‍ശത്തിലാണു മാപ്പു...

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൂടുതല്‍ നഗരങ്ങളിലേക്ക്, രണ്ടാം ഘട്ടത്തില്‍ പരിഗണിക്കുന്നത് ഏഴ് റൂട്ടുകള്‍; കേരളവും ഇടംപിടിച്ചേക്കും

ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിന്‍ പദ്ധതികളില്‍ ഭാവിയില്‍ കേരളവും ഇടംപിടിച്ചേക്കും. വന്ദേഭാരത് ട്രെയിനുകള്‍ക്കും അതിവേഗ ട്രെയിനുകള്‍ക്കും സംസ്ഥാനത്തെ യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന പിന്തുണയാണ് അനുകൂല ഘടകം. നിലവില്‍ രാജ്യത്ത് ഓടുന്ന വന്ദേഭാരത് ട്രെയിനുകളില്‍ തന്നെ...

മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ട്‌; സൗകര്യമൊരുക്കുമെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്റ്റൽ വോട്ട് സംബന്ധിച്ച ഉത്തരവിൽ അവശ്യ സേവനങ്ങളിൽ മാധ്യമപ്രവർത്തനവും കമ്മീഷൻ ഉൾപ്പെടുത്തി. കമ്മീഷന്റെ അംഗീകാരമുള്ള മാധ്യമ പ്രവർത്തകർക്കായിരിക്കും പോസ്റ്റൽ വോട്ടിംങ്ങിന് അവസരം. ...

കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമർശം,ശോഭ കരന്തലജെക്കെതിരെ നടപടി വേണമെന്ന് സ്റ്റാലിൻ

ബെംഗളുരു: ബെംഗളുരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷത്തിൽ കേരളത്തിനും തമിഴ്നാടിനുമെതിരെ വിദ്വേഷ പരാമർശവുമായി ബി ജെ പി സ്ഥാനാർഥി ശോഭാ കരന്തലജേ. ഇരു സംസ്ഥാനങ്ങൾക്കുമെതിരെ വർഗീയ - വിദ്വേഷ പരാമർശങ്ങളാണ് ബംഗളൂരു...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.