24.3 C
Kottayam
Monday, June 29, 2026

CATEGORY

National

കള്ളത്താക്കോല്‍, ‘മണി ഹെയിസ്റ്റിനെ’ വെല്ലുന്ന പ്ലാനിങ്; ആർ.സി.ബി തോറ്റതോടെ ബി പ്ലാൻ, 53 കോടിയുടെ സ്വര്‍ണക്കവര്‍ച്ചയില്‍ ബാങ്ക്മാനേജരുള്‍പ്പെടെ പിടിയില്‍

കര്‍ണാടക: കര്‍ണ്ണാടകയില്‍ കാനറ ബാങ്കില്‍ നിന്ന് 53 കോടി രൂപ മൂല്യമുള്ള ആഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്ത് കര്‍ണ്ണാടക പോലീസ്. വിജയകുമാര്‍ മിറിയാല (41) ഇയാളുടെ കൂട്ടാളികളായ ചന്ദ്രശേഖര്‍ നെരല്ല(38),...

ഓപ്പറേഷൻ സിന്ദൂറിൽ യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടതായി വെളിപ്പെടുത്തൽ; നിഷേധിച്ച് ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടതായി വീണ്ടും വെളിപ്പെടുത്തല്‍. ഇന്തൊനേഷ്യയിലെ ഇന്ത്യന്‍ ഡിഫന്‍സ് അറ്റാഷെയായ ഇന്ത്യന്‍ നേവി ക്യാപ്റ്റന്‍ ശിവകുമാറിന്റേതാണ് വെളിപ്പെടുത്തല്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്താനുനേരെ നടത്തിയ...

അനായാസേന പോണ്‍ ലഭിക്കുന്നത് ബലാത്സംഗങ്ങള്‍ കൂട്ടുന്നു, പോലീസിന് തടയാനാകില്ല: മധ്യപ്രദേശ് ഡിജിപി

ഭോപാല്‍: നിയമപാലകര്‍ മാത്രം വിചാരിച്ചാല്‍ ബലാത്സംഗങ്ങള്‍ തടയാനാകില്ലെന്ന് മധ്യപ്രദേശ് ഡിജിപി കൈലാഷ് മക്‌വാന. മൊബൈല്‍ ഫോണുകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും അനായാസേന ലഭ്യമാകുന്ന അശ്ലീലവീഡിയോകളും ചിത്രങ്ങളും സാമൂഹിക ധാര്‍മികച്യുതിക്ക് കാരണമാകുന്നുവെന്ന് ഡിജിപി പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ ലഭ്യമായ...

വ്യാപക പ്രതിഷേധം; ത്രിഭാഷാ നയത്തിൽനിന്നു പിന്മാറി മഹാരാഷ്ട്ര സർക്കാർ; നിർദേശം സമർപ്പിക്കാൻ കമ്മിറ്റി

മുംബൈ: ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍നിന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്മാറി. ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ത്രിഭാഷാ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് സർക്കാർ...

സിക്‌സറടിച്ചതിന് പിന്നാലെ യുവാവ് പിച്ചിൽ കുഴഞ്ഞുവീണ് മരിച്ചു, ഞെട്ടിക്കുന്ന ദൃശ്യം

ഫിറോസ്പുര്‍: ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ഫിറോസ്പുരിലാണ് സംഭവം. ഹര്‍ജീത് സിങ് എന്നയാളാണ് മരിച്ചത്. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റ് മത്സരത്തിനിടെ ബാറ്ററായ യുവാവ് സിക്സർ പറത്തിയ ശേഷം പിച്ചിൽ തന്നെ...

'റിയലി സോറി', മാതാപിതാക്കളുടെ കുറിപ്പോടെ നവജാത പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: മൂന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒപ്പം ഒരു കുറിപ്പും. 'റിയലി സോറി, സാമ്പത്തിക പരാധീനത മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കുന്നത്. ഞങ്ങളോട് ക്ഷമിക്കണം.' ഇതായിരുന്നു കുഞ്ഞിനെ...

13 പാക് സൈനികരുടെ മരണത്തിന് ഇടയാക്കിയ ചാവേര്‍ ബോംബാക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന് പാക്കിസ്ഥാന്‍; ഈ പ്രസ്താവന അര്‍ഹിക്കുന്ന അവഗണനയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

ഇസ്ലാമബാദ്: 13 പാക് സൈനികരുടെ മരണത്തിന് ഇടയാക്കിയ വസിരിസ്ഥാനിലെ ചാവേര്‍ ബോംബാക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍. എന്നാല്‍, വിദേശകാര്യ മന്ത്രാലയം ഈ ആരോപണം ശക്തമായി നിഷേധിച്ചു. ' ജൂണ്‍ 28 ന് വസിരിസ്ഥാനില്‍...

പുരി ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നുമരണം; നിരവധി പേര്‍ക്ക് പരിക്കേറ്റു; പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരം

ഭുവനേശ്വര്‍: ഒഡിഷയിലെ പുരിയില്‍ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്.രഥയാത്ര...

ആദ്യ ഭാര്യ നില നിൽക്കെ നടിയുമായി ബിജെപി നേതാവിന്റെ രണ്ടാം വിവാഹം; മുൻ എംഎൽഎ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി നേതൃത്വം

ഡെറാഡൂൺ: രണ്ടാം വിവാഹം വിവാദമായതിന് പിന്നാലെ ബിജെപി നേതാവും മുൻ എംഎൽഎയുമായ സുരേഷ് റാത്തോഡിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ആറ് വർഷത്തേക്കാണ് സുരേഷിനെ പാർട്ടിയിൽ നിന്ന് ബിജെപി പുറത്താക്കിയത്. സഹാറൻപൂർ സ്വദേശിയായ നടി...

വാര്‍ത്താ ചാനല്‍ അവതാരക ജീവനൊടുക്കി; പരാതി നൽകി കുടുംബം

ഹൈദരാബാദ്: തെലുഗു ചാനലിലെ വാർത്താ അവതാരകയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്വേച്ഛ വൊട്ടാര്‍ക്കറാ(40ണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ വീട്ടില്‍ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ സ്വേച്ഛയുടെ പിതാവിന്റെ പരാതിയില്‍ പോലീസ്...

Latest news