24.3 C
Kottayam
Saturday, June 27, 2026

CATEGORY

National

സൈന നേവാളും പി.കശ്യപും വേര്‍പിരിയുന്നു; ഇൻസ്റ്റാഗ്രാം സ്‌റ്റോറിയുമായി സൈന

ന്യൂഡല്‍ഹി: വിവാഹിതരായിഏഴ് വർഷത്തിന് ശേഷം ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളും പി. കശ്യപും വേര്‍പിരിയുന്നു. തങ്ങള്‍ പിരിയുന്നതായി 'ജീവിതം ചിലപ്പോള്‍ നമ്മെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകും. വളരെയധികം ആലോചിച്ച ശേഷം, കശ്യപ്...

അവസാനമായി വിളിക്കുന്നത് വീട്ടിലേക്ക്; സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നു എന്ന് പറഞ്ഞു; പിന്നീട് വിളിച്ചില്ല; പെണ്‍കുട്ടി അവസാനമായി കണ്ടത് സിഗ്നേച്ചര്‍ ബ്രിഡ്ജ് സമീപം; സിസിടിവി തകരാറിലായത് തിരിച്ചിലിന് വെല്ലുവിളി; വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട്...

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുളള ആത്മറാം സനാതന്‍ ധര്‍മ കോളേജിലെ വിദ്യാര്‍ഥിനിയായ ത്രിപുര സ്വദേശി സ്‌നേഹ ദേബ്‌നാഥ് (19) ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം ശക്തമാക്കി. സൗത്ത് ത്രിപുരയിലെ...

പൈലറ്റുമാരെ ബലിയാടാക്കി തലയൂരാന്‍ ശ്രമം; എന്‍ജിന്‍ തകരാര്‍ സാധ്യത മനപൂര്‍വം മറയ്ക്കുന്നോ? ബോയിങ് കമ്പനിയെ രക്ഷിക്കാന്‍ ശ്രമം? തിടുക്കത്തില്‍ നിഗമനത്തില്‍ എത്തരുതെന്ന് വ്യോമയാന വിദഗ്ധര്‍

ഡല്‍ഹി: രാജ്യത്തെ നടക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ അപകടകാരണത്തെ സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്. അപകടത്തിനു തൊട്ടുമുന്‍പ് പൈലറ്റുമാര്‍ തമ്മില്‍ സംസാരിച്ചതിന്റെ ഏതാനും വാചകങ്ങളും...

മകൾ പീഡനത്തിന് ഇരയായില്ലെന്ന് അച്ഛൻ;കൊൽക്കത്തയിലെ ഐഐഎം പീഡന പരാതിയിൽ വഴിത്തിരിവ്

കൊൽക്കത്ത: ഐഐഎം ക്യാമ്പസിലെ പീഡന പരാതിയിൽ വഴിത്തിരിവ്. മകൾ പീഡിപ്പിക്കപ്പെട്ടില്ലെന്നും ഓട്ടോറിക്ഷയിൽ നിന്ന് വീണാണ് പരിക്കേറ്റതെന്നും വ്യക്തമാക്കി പിതാവ് രംഗത്തെത്തി. മകൾ പൊലീസിന് പരാതി നൽകിയിട്ടില്ലെന്നും വൈദ്യ പരിശോധയ്ക്കിടെ പൊലീസ് മകളോട് ചില...

പൈലറ്റുമാരെ മുൻവിധിയോടെ കാണുന്നു’; വിമാനാപകട റിപ്പോർട്ടിൽ അതൃപ്തിപ്രകടിപ്പിച്ച് പൈലറ്റുമാരുടെ സംഘടന

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തെ സംബന്ധിച്ച എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച് എയർലൈൻ പൈലറ്റ്‌സ്‌ അസോസിയേഷൻ ഓഫ് ഇന്ത്യ. എഎഐബി പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ,...

സെൽഫിക്കിടെ ഭാര്യ പാലത്തിൽനിന്ന് തള്ളിയിട്ടെന്ന് ഭർത്താവ്;രക്ഷകരായി നാട്ടുകാർ

ബെംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ ഭാര്യ പുഴയിലേക്ക് തള്ളിയിട്ടെന്ന് ഭര്‍ത്താവിന്റെ പരാതി. പുഴയില്‍വീണ യുവാവിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചപ്പോഴാണ് തന്നെ ഭാര്യയാണ് തള്ളിയിട്ടതെന്ന് ഇദ്ദേഹം ആരോപിച്ചത്. കര്‍ണാടകയിലെ യാഡ്ഗിറിലാണ് സംഭവം. എന്നാല്‍, ഭര്‍ത്താവിന്റെ ആരോപണം ഭാര്യ നിഷേധിച്ചു. യാഡ്ഗിറിലെ...

ഫ്യുവല്‍ സ്വിച്ച് മനപ്പൂർവം ഓഫാക്കിയത്; വിമാനം പൈലറ്റ് തകര്‍ത്തതാകാം ; ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ാം തീയതി അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ 171 വിമാനം പൈലറ്റ് മനപ്പൂര്‍വം അപകടത്തില്‍പ്പെടുത്തിയതാകാമെന്ന അതീവ ഗുരുതരമായ ആരോപണവുമായി വ്യോമയാന വിദഗ്ധന്‍ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍ രംഗത്ത്. ഇന്ത്യയിലെ പ്രമുഖ...

വിഷവാതകം ശ്വസിച്ച് മലയാളിയടക്കം രണ്ടുപേർ മരിച്ചു;അപകടം മംഗളൂരുവിലെ റിഫൈനറിയിൽ

ബെംഗളൂരു: മംഗളൂരുവിൽ വിഷവാതകം ശ്വസിച്ച് മലയാളി ഉൾപ്പെടെ രണ്ടു ജീവനക്കാർക്ക് ദാരുണാന്ത്യം. എംആർപിഎല്ലിലാണ് (മാംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്) വിഷവാതകച്ചോർച്ച ഉണ്ടായത്. ഫീൽഡ് ഓപ്പറേറ്റർമാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്...

കൊൽക്കത്ത ഐഐഎമ്മിൽ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ച് വിദ്യാ‍ർത്ഥിനിയെ പീഡിപ്പിച്ചു, രണ്ടാം വ‍ർഷ വിദ്യാർത്ഥി അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്ത ഐഐഎമ്മിലെത്തിയ വിദ്യാർത്ഥിനി ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ച് പീഡിപ്പിക്കപ്പെട്ടു. രണ്ടാം വ‍ർഷ ബിരുദ വിദ്യാ‍ർത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനികൾക്ക് നേരെ അക്രമങ്ങൾ...

‘കോക്പിറ്റിലെ മറ്റേയാള്‍ പോലും അറിയാതെ നടന്ന ഓഫു ചെയ്യല്‍, ചോദിക്കുമ്പോള്‍ ഞാനല്ലെന്ന മറുപടി; മനപ്പൂര്‍വ്വം ചെയ്തു എന്ന നിഗമനത്തിലെത്തുന്നതാണ് ഏറ്റവും എളുപ്പം, ആത്മഹത്യയും കൂട്ടക്കൊലപാതകവും; അഹമ്മദാബാദ് ദുരന്തത്തിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ ജേക്കബ് കെ...

തിരുവനന്തപുരം: അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായപ്പോള്‍ മുതല്‍ ശാസ്ത്രീയമായ വശങ്ങള്‍ പറഞ്ഞു കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാ വ്യോമയാന വിദഗ്ധന്‍ കൂടിയായ ജേക്കബ് കെ ഫിലിപ്പ്. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അഭിപ്രായങ്ങള്‍ക്ക് വലിയ...

Latest news