24.3 C
Kottayam
Saturday, June 27, 2026

CATEGORY

National

സിപിഐ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു;ആക്രമണം മുളകുപൊടി വിതറിയ ശേഷം

ഹൈദരാബാദ്: സി പി ഐ നേതാവ് ചന്തു റാത്തോഡിനെ അജ്ഞാതർ വെടിവച്ചുകൊന്നു. മലക്‌പേട്ടിലെ ഷാലിവാഹന നഗർ പാർക്കിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. അക്രമികൾ സ്വിഫ്റ്റ് കാറിലാണ് എത്തിയത്. മൂന്നോ നാലോ പേരാണ് ആക്രമണം...

അധ്യാപകനെതിരെ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതി പരിഗണിച്ചില്ല; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെ സന്ദര്‍ശിച്ച് രാഷ്ട്രപതി

ബാലസോര്‍: ഒഡീഷയിലെ ബാലസോറില്‍ കോളജ് ക്യാമ്പസിനുള്ളില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ രാഷ്ട്രപതി സന്ദര്‍ശിച്ചു. 90% പൊള്ളലേറ്റ് ബാലസോറില്‍ ചികിത്സയിലാണ് വിദ്യാര്‍ഥിനി. അധ്യാപകനെതിരെ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥിനി...

വിവാഹ ദിവസം വധു ഛര്‍ദ്ദിച്ചു; ഗര്‍ഭമെന്ന് തമാശയായി വരന്റെ സുഹൃത്തുക്കള്‍; വിവാഹ രാത്രിയില്‍ ഗര്‍ഭ പരിശോധനാ കിറ്റ് ഉപയോഗിച്ച് പരിശോധിക്കണമെന്ന് യുവതിയോട് വരന്‍; റാംപൂരിൽ നടന്നത്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ റാംപൂരില്‍ വിവാഹ രാത്രിയില്‍ വരന്റെ അസ്വഭാവികമായ ആവശ്യം കേട്ട് ഞെട്ടി വധുവും വീട്ടുകാരും. കഴിഞ്ഞ ശനിയാഴ്ച നടന്ന ഒരു വിവാഹത്തിന്റെ ആഘോഷങ്ങള്‍ പൂര്‍ത്തിയാകും മുമ്പാണ് ഇരു കുടുംബങ്ങള്‍ തമ്മില്‍ വലിയ...

ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങിയത് രണ്ട് മണിക്കൂർ; ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരുകോടി നൽകാമെന്ന് വാഗ്ദാനം

ബെംഗളൂരു: രൂക്ഷമായ ഗതാഗതക്കുരുക്കിൽ വലയുകയാണ് ബെംഗളൂരു. വാഹനങ്ങളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് ഗതാഗതക്കുരുക്ക് ഉയര്‍ന്ന് വരികയാണ്. ഈസ് മെെ ട്രിപ്പ് സഹസ്ഥാപകനായ പ്രശാന്ത് പിറ്റി ഈ പ്രതിസന്ധി പരിഹരിക്കാൻ ഒരു പുതിയ ആശയം...

രക്തസാക്ഷി മണ്ഡപത്തിൽ പ്രവേശനം വിലക്കി, മതില്‍ ചാടിക്കടന്ന് ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരില്‍ നാടകീയരംഗങ്ങള്‍

ശ്രീനഗര്‍: 1931 ജൂലൈ 13 ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ച്ചാടി കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കിയ ലഫ്റ്റന്റ് ഗവര്‍ണറുടെ നടപടിയെ വെല്ലുവിളിച്ചാണ് അദ്ദേഹം മതിചാടിയത്‌....

ഗോവയ്ക്ക് പുതിയ ഗവര്‍ണര്‍; പിഎസ് ശ്രീധരന്‍ പിള്ള കേരളത്തിലേക്ക്‌ മടങ്ങിയെത്തുന്നു;നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവും

പനാജി: ഗോവയ്ക്ക് പുതിയ ഗവര്‍ണ്ണര്‍. അശോക് ഗജപതി രാജുവാണ് പൂതിയ ഗവര്‍ണര്‍. തെലുങ്കുദേശം നേതാവാണ് അശോക് ഗജപതി രാജു. ഇതോടെ പി.എസ്. ശ്രീധരന്‍ പിള്ള സജീവ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തും. കാലാവധി പൂര്‍ത്തിയായതോടെ...

രഹസ്യമായി റെക്കോർഡ് ചെയ്ത ഫോൺസംഭാഷണം വിവാഹമോചന കേസുകളിൽ തെളിവായി പരിഗണിക്കാം- സുപ്രീം കോടതി

ന്യൂഡൽഹി: രഹസ്യമായി റെക്കോർഡ് ചെയ്ത പങ്കാളിയുടെ ഫോൺ സംഭാഷണം വിവാഹമോചന കേസുകളിൽ തെളിവായി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെതാണ് ഉത്തരവ്. രഹസ്യമായി...

നടി സരോജാ ദേവി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത നടി ബി. സരോജാ ദേവി (87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബെംഗളൂരു മല്ലേശ്വരത്തെ വസതിയില്‍ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. 1938 ജനുവരി ഏഴിനാണ് സരോജാ ദേവിയുടെ ജനനം. ആറുപതിറ്റാണ്ടോളം സിനിമയില്‍...

മോഡൽ സാൻ റേച്ചലിനെ മരിച്ചനിലയിൽ കണ്ടെത്തി

ചെന്നൈ: പുതുച്ചേരിയിൽ പ്രമുഖ മോഡലിനെ മരിച്ചനിലയിൽ കണ്ടെത്തി. 26-കാരിയായ സാൻ റേച്ചലിനെയാണ് പിതാവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർ അമിതമായി ഗുളികകൾ കഴിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അടുത്തിടെയാണ് സാൻ വിവാഹിതയായത്. നിറത്തിന്‍റെ പേരിലുള്ള...

മറാഠി ഭാഷയെ അപമാനിച്ചെന്ന് ആരോപണം;ഉത്തരേന്ത്യന്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം

മുംബൈ: മറാഠി ഭാഷയെ അപമാനിച്ചെന്ന് ആരോപിച്ച് മുംബൈയില്‍ ഉത്തരേന്ത്യന്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. പാല്‍ഘര്‍ ജില്ലയിലെ വിരാറില്‍ ശനിയാഴ്ചയാണ് സംഭവം. മറാഠി ഭാഷയെ അപമാനിച്ചെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ ഉദ്ധവ് വിഭാഗം...

Latest news