24.3 C
Kottayam
Saturday, June 27, 2026

CATEGORY

National

നിമിഷപ്രിയ മോചനം; തലാലിന്റെ സഹോദരന്റെ എഫ് ബി പോസ്റ്റിനുതാഴെ അറബിയിൽ കമന്റിട്ട് മലയാളികളുടെ പ്രകോപനം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ. നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ പോരാടണം... തുടങ്ങിയ കമന്റുകളാണ് സഹോദരന്റെ അബ്ദൽ...

അമ്മയുടെ കൊടുംക്രൂരത, മകളെ കൊന്നു; മൃതദേഹത്തിനരികിൽ കാമുകനൊപ്പം ലൈംഗിക ബന്ധം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അമ്മയും കാമുകനും. റോഷ്‌നി, കാമുകന്‍ ഉദിത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. റോഷ്‌നിയുടെ ഭര്‍ത്താവ് ഷാരൂഖിന്റെ മേല്‍ കുറ്റം കെട്ടിവെച്ച് രക്ഷപ്പെടാനായിരുന്നു ഇരുവരുടെയും ശ്രമം. റോഷ്‌നിയുടെയും ഷാരൂഖിന്റെയും...

റണ്‍വേയില്‍ നിന്ന് തെന്നി മാറി; ലാന്‍ഡിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പറന്നുയര്‍ന്നു; പട്‌നയില്‍ വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പട്‌ന: ഡല്‍ഹിയില്‍ നിന്നും പട്‌നയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റണ്‍വേയില്‍ നിന്ന് തെന്നി മാറിയ വിമാനം ലാന്‍ഡിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പറന്നുയരുകയായിരുന്നു. ഇന്‍ഡിഗോയുടെ A320 എന്ന ചെറുവിമാനമാണ്...

ബി.ജെ.പി. ഛീ ഛീ” ‘ബംഗാളി സംസാരിക്കുന്നവരെ ജയിലിലടയ്ക്കും, ബംഗാൾ ഇന്ത്യയുടെ ഭാഗമല്ലേ? പെരുമഴ പ്രതിഷേധവുമായി മമത

കൊൽക്കത്ത: ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന ആളുകൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങളിൽ മഴ നനഞ്ഞ് പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഭിഷേക് ബാനർജി ഉൾപ്പെടെ തൃണമൂൽ കോൺഗ്രസിലെ എല്ലാ പ്രമുഖ...

നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനെതിരെ തലാലിന്റെ കുടുംബം: പ്രതികരിച്ച് സഹോദരൻ

സന: നിമിഷപ്രിയയ്ക്ക് വധശിക്ഷ നൽകണമെന്നതിൽ ഉറച്ച് യെമനിൽ കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും അബ്ദുൽ ഫത്താഹ് മെഹദി ബിബിസി അറബിക്കിനോട്...

ബെംഗളൂരു റിങ് റോഡ് കൊലക്കേസ്: കോളേജിൽ ജൂനിയറുമായി പ്രണയം; പ്രതിശ്രുതവരനെ കൊന്ന കേസിൽ വിധി ശരിവെച്ച് സുപ്രീംകോടതി

ബെംഗളൂരു: കോളിളക്കം സൃഷ്ടിച്ച ബെംഗളൂരു 'റിങ് റോഡ് കൊലക്കേസി'ല്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച് സുപ്രീംകോടതിയും. കേസിലെ മുഖ്യപ്രതി ശുഭ ശങ്കരനാരായണന്‍, കൂട്ടാളികളായ അരുണ്‍, വെങ്കടേഷ്, ദിനേശ് എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധിയാണ്...

അന്തർ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനികൾ;സ്റ്റേഷനിൽ നിന്നു ഓടിപോയ പ്രതി നാല് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിൽ

കൊച്ചി : എറണാകുളം നെട്ടൂരിൽ കണ്ടെയ്നർ ലോറിയുമായി പിടികൂടിയ കുപ്രസിദ്ധ മോഷണസംഘത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടയാളെ സാഹസികമായി പിടികൂടി പനങ്ങാട് പോലീസ്. കസ്റ്റഡിയിലിരിക്കെ പോലീസ് സ്റ്റേഷന്റെ ശുചിമുറിയിലെ ജനൽ തകർത്താണ് രാജസ്ഥാൻ സ്വദേശിയായ...

ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം അനിവാര്യം: സുപ്രീം കോടതി

ന്യൂഡൽഹി: ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതയുടെ വാദം കേൾക്കണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. കോഴിക്കോട് നടന്ന ബലാത്സംഗ കേസിൽ മുൻ‌കൂർ ജാമ്യം തേടി പ്രതി നൽകിയ ഹർജി തള്ളി...

ആക്‌സിയം 4 ദൗത്യം പൂർത്തിയായി; രണ്ടാമനായി പുറത്തിറങ്ങി ശുഭാംശു,ഇനി ഏഴുദിവസം നിരീക്ഷണം

കാലിഫോർണിയ: ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. 18 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങി ശുഭാംശു ശുക്ല ഭൂമിയില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിയോടെയാണ് സ്‌പേസ് എക്‌സിന്റെ...

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി; സന്ദേശം ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇ മെയിലിൽനിന്ന്

ന്യൂഡൽഹി: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് (ബിഎസ്ഇ) ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. 'കോമ്രേഡ് പിണറായി വിജയൻ' എന്ന ഇ മെയിലിൽനിന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ...

Latest news