ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ യുവതിയെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാഗ്പത് സ്വദേശി മനീഷ(28)യാണ് ഭർത്താവിനെതിരെ സ്ത്രീധനപീഡനം ആരോപിച്ച് ചൊവ്വാഴ്ച രാത്രി ജീവനൊടുക്കിയത്. ഭർത്താവും കുടുംബവുമാണ് തന്റെ മരണത്തിന്...
പ്രശസ്ത തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ വേലു പ്രഭാകരന്‍ (68) അന്തരിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഏറെ നാളായി അദ്ദേഹത്തെ അസുഖങ്ങള്‍ അലട്ടിയിരുന്നു.
ചെന്നൈയിലെ വലസാരവാക്കത്ത് ശനിയാഴ്ച വൈകീട്ടുമുതല്‍...
വാഷിങ്ടണ്‍: അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം ക്യാപ്റ്റന്‍ ഇന്ധനനിയന്ത്രണസ്വിച്ച് ഓഫാക്കിയതാണെന്ന് യുഎസ് മാധ്യമമായ വോള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് ചര്‍ച്ചകളില്‍. ഇതിന് പിന്നാലെ പലവിധ തിയറികള്‍ വിദേശ മാധ്യമങ്ങളില്‍ എത്തുന്നുണ്ട്. കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറില്‍നിന്ന് ലഭിച്ച...
ന്യൂഡൽഹി: രേണുക സ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതി വിവേചനാധികാരം ഉപയോഗിച്ച രീതിയിൽ ഒട്ടും തൃപ്തരല്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല,...
ഭോപ്പാൽ: മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബെെക്ക് യാത്ര ചെയ്ത ആൾക്ക് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ഗുണ സ്വദേശി ദീപക് മഹാവർ ആണ് മരിച്ചത്. പാമ്പിനെ അശ്രദ്ധമായി കെെകാര്യം ചെയ്തതാണ് കടിയേൽക്കാനുള്ള...
ജയ്പൂർ: ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിനി പ്രാചിയാണ് (9) ക്ലാസ് മുറിയിൽ കുഴഞ്ഞുവീണത്. രാജസ്ഥാനിലെ ജയ്പൂരിലെ സ്കൂളിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉച്ചഭക്ഷണത്തിനായി പാത്രം തുറക്കുന്നതിനിടെ...
ന്യൂഡൽഹി: റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ 100 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയിൽ മറുപടിയുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. രാജ്യത്തിനാവശ്യമുള്ള ക്രൂഡ് ഓയിൽ എവിടെനിന്നും...
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ഫ്യുവല്‍സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും അത് ചെയ്തത് ക്യാപ്റ്റനാണെന്നുമുള്ള സൂചന നല്‍കി യുഎസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. വിമാനാപകടവുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിച്ച യുഎസ് അധികൃതരെ ഉദ്ധരിച്ചാണ്...
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ.
നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ പോരാടണം... തുടങ്ങിയ കമന്റുകളാണ് സഹോദരന്റെ അബ്ദൽ...