ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് പ്രകാരം ഇവയ്‌ക്കൊക്കെ വില കൂടും. ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് നേരിയ ആരോഗ്യ സെസ് ഏര്‍പ്പെടുത്തും. ചെരുപ്പുകള്‍ക്കും ഫര്‍ണീച്ചറിനും വില ഉയരും. ഇവയുടെ കസ്റ്റംസ് ഡ്യുട്ടി ഉയര്‍ത്തി. സിഗരറ്റ്,...
മുംബൈ: കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മഹാരാഷ്ട്രയിലെ ഒരു കോളജ്. ഔറംഗബാദിലെ ഒരു വനിതാ കോളജാണ് ഇത്തരം തീരുമാനമെടുത്തത്. മൊബൈല്‍ ഫോണ്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ...
ന്യൂഡല്‍ഹി: ആദായനികുതി ഘടനയില്‍ ഇളവുകളുമായി ബജറ്റ് പ്രഖ്യാപനം. എന്നാല്‍ നിലവിലുണ്ടായിരുന്ന നിരവധി ഒഴിവുകള്‍ എടുത്തുകളഞ്ഞു. നിലവിലെ ഇളവുകളോടെ നിലവിലെ സ്ലാബുകളില്‍ തുടരാം. അല്ലെങ്കില്‍ ഇളവുകള്‍ ഇല്ലാതെ പുതിയ സ്ലാബുകളിലേക്ക് മാറാം. നിലവിലുള്ള നൂറോളം...
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് പാര്‍ലമെന്റില്‍ തുടക്കം. രാജ്യത്തെ വിലക്കയറ്റം നിയന്ത്രണ വിധേയമായതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് ആമുഖ പ്രസംഗത്തില്‍ അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍...
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിസഭാ യോഗം പുരോഗമിക്കുകയാണ്. എല്ലാവര്‍ക്കും വളര്‍ച്ച എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി ധനകാര്യ സഹമന്ത്രി...
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തി. 324 ഇന്ത്യക്കാരാണ് ഇതിലുണ്ടായിരുന്നത്. ഇതിനിടെ ആറ് ഇന്ത്യക്കാരെ വുഹാനില്‍ ചൈനീസ് അധികൃതര്‍ തടഞ്ഞുവെച്ചു....
ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് രാവിലെ 11-ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിക്കും. രാജ്യം കനത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തില്‍ ബജറ്റിനെ വളരെ പ്രതീക്ഷയോടെയാണ് സാമ്പത്തിക-വാണിജ്യ...
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍നിന്ന് ആദ്യസംഘം ഇന്ത്യയിലെത്തി. മൂന്ന് കുട്ടികളും 211 വിദ്യാര്‍ഥികളും ഉള്‍പ്പെടെ 324 പേരടങ്ങുന്ന സംഘമാണ് ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയത്. ഇവരെ ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ...
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറണ്ട് കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. കേസില്‍...
ബാംഗളൂര്‍: പൗരത്വ നിയമത്തിനെതിരെയും പ്രധാനമന്ത്രിയെയും അതിക്ഷേപിച്ചും കവിത എഴുതിയത കവിയും മാധ്യമപ്രവര്‍ത്തകനുമായ യുവാവിനെതിരെ കേസെടുത്തു. കവിയും കന്നഡ ചാനലായ പ്രജാ ടിവി റിപ്പോര്‍ട്ടറുമായ സിറാജ് ബിസറള്ളിക്കെതിരെ ഗംഗാവതി റൂറല്‍ പോലീസ് എഫ് ഐ...