ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 60 കോടിയുടെ മയക്കുമരുന്നുമായി മൂന്നു വിദേശികള്‍ പിടിയില്‍. രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണു നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. മൊസാംബിക്കില്‍ല്‍ നിന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ടു...
ഭോപ്പാല്‍: കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ ആവശ്യക്കാര്‍ക്ക് ഇനി ഓണ്‍ലൈന്‍ വഴിയും മദ്യം വാങ്ങാം. 2020-21 ലെ മധ്യപ്രദേശ് സര്‍ക്കാരിന്റെ എക്സൈസ് നയത്തിലാണ് ഓണ്‍ലൈനായി മദ്യം ആവശ്യക്കാരുടെ കൈകളിലെത്തിക്കാനുള്ള തീരുമാനമുണ്ടായത്. റവന്യൂ വരുമാനം കൂട്ടാന്‍...
കോയമ്പത്തൂര്‍: ആര്‍ത്തവകാലത്ത് പോലും സ്ത്രീകള്‍ക്ക് ശ്രീകോവിലില്‍ കയറി പൂജ ചെയ്യാന്‍ അനുവദിക്കുന്ന ഒരു ക്ഷേത്രം. കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ സംഗതി സത്യമാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഭൈരഗിനി...
ചെന്നൈ: ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മുകളില്‍ നിന്ന് ഇനി മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിക്കില്ല. 2000 ത്തിന്റെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കുന്നത് ബാങ്ക് അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ബാങ്ക് അധികൃതരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍...
ബംഗളുരു: കൂട്ടബലാത്സംഗത്തിനിരയായ പതിനാറുകാരി ബംഗളുരുവില്‍ ജോലിക്കു നില്‍ക്കുന്ന വീട്ടില്‍ തറ തുടയ്ക്കുന്നതിനിടെ പ്രസവിച്ചു. പിന്നാലെ അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥരോടാണ് 2019 ആദ്യം ഒഡീഷയില്‍ വച്ച കൂട്ടബലാത്സംഗത്തിനിരയായ സംഭവം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
2019 നവംബറിലാണ് പെണ്‍കുട്ടിയുടെ...
ബംഗളൂരു: കൊല്ലം കുളത്തൂപ്പുഴയില്‍ പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാവ് ശോഭ കരന്തലജെ. ട്വിറ്ററിലൂടെയാണ് കരന്തലജെയുടെ പ്രതികരണം.
'പോലീസിന്റെ ആയുധ ശേഖരത്തില്‍...
മുംബൈ: രാജ്യത്തെ മൊബൈല്‍ സേവന നിരക്കുകള്‍ ഇനിയും ഉയരുമെന്ന് സൂചന. ഈ രംഗത്ത് സേവനം നല്‍കുന്ന കമ്പനികളുടെ ദീര്‍ഘകാല നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്ന് വിലയിരുത്തപ്പെടലിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് ഉയരുമെന്ന് കണക്കുകൂട്ടുന്നത്. ഒരു ഉപയോക്താവില്‍...
ന്യൂഡല്‍ഹി: വീട്ടുകാര്‍ അറിയാതെ കാമുകനെ രഹസ്യ വിവാഹം ചെയ്ത യുവതിയെ വീട്ടുകാര്‍ കൊന്നു കനാലില്‍ തള്ളി. കിഴക്കന്‍ ഡല്‍ഹിയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ശീതള്‍ ചൗധരി എന്ന യുവതിയെയാണ് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് അരുംകൊല...
കൃഷ്ണഗിരി: അന്തരിച്ച കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന്റെ മകളും അഭിഭാഷകയുമായ വിദ്യാ റാണി ബി.ജെപിയില്‍ ചേര്‍ന്നു. കൃഷ്ണഗിരിയില്‍ മുരളീധര്‍ റാവുവിന്റെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം വിദ്യാ റാണി സ്വീകരിച്ചത്.
ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തകയാണ്...