31.3 C
Kottayam
Sunday, June 21, 2026

CATEGORY

National

വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനം നദിയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു

കോട്ട: വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ബുന്ദി ജില്ലയിലെ കോട്ട-ദൗസ ദേശീയപാതയിലായതിരുന്നു അപകടം....

മുന്‍ സഹപാഠിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളി ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ബംഗളൂരു: മുന്‍ സഹപാഠിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശിയായ ദീപക് കുമാര്‍(30) എന്നയാളാണ് അറസ്റ്റിലായത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളേജ്...

ഡല്‍ഹി കലാപം:പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പോലീസ് സഹായമില്ല,അര്‍ദ്ധ രാത്രിയില്‍ ഇടപെട്ട് ഹൈക്കോടതി,ഡോക്ടറെ നേരിട്ട് ബന്ധപ്പെട്ട് ചികിത്സ ഉറപ്പാക്കി കോടതി

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ അര്‍ദ്ധരാത്രി അടിയന്തരമായി ഹര്‍ജി പരിഗണിച്ച് ഡല്‍ഹി ഹൈക്കോടതി. കലാപങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ചികിത്സ കിട്ടാന്‍ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. രാത്രി കോടതി...

ഡല്‍ഹി കലാപം: മരണം 14 ആയി,24 മണിക്കൂറിനുള്ളില്‍ മൂന്നാം യോഗം വിളിച്ച് അമിത് ഷാ,ഒരു മാസത്തേക്ക് നിരോധനാജ്ഞ,കലാപകാരികളെ കണ്ടാല്‍ വെടിവെയ്ക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി:പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പുറപ്പെട്ട കലാപം നിയന്ത്രിയ്ക്കാനാവാതെ സര്‍ക്കാര്‍.കലാപത്തിവ്# ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടതായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതോടെ വീണ്ടും...

ബലാത്സംഗം,ബി.ജെ.പി എം.എല്‍.എയുടെ നിയമസഭാംഗത്വം റദ്ദാക്കി

ലക്‌നോ: ഉന്നാവോയില്‍ പെണ്‍കുട്ടിയെ മാനഭംഗത്തിന് ഇരയാക്കിയ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്തു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ആണ് പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായത്. ഉന്നാവോലെ ബംഗര്‍മൗ നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയ...

ഡല്‍ഹി കലാപം,അക്രമകാരികളെ കണ്ടാല്‍ വെടിവെയ്ക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ കലാപബാധിത പ്രദേശങ്ങളില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ വെടിവെയ്ക്കാന്‍ ഉത്തരവ്. നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ കലാപകാരികളെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍...

നഗരത്തിലെ ഫ്ളാറ്റില്‍ കാമുകിയ്ക്കൊപ്പം താമസിച്ച പ്രമുഖ രാഷ്ട്രീയ നേതാവിനെ കയ്യോടെ പിടികൂടി ഭാര്യ,പിന്നീട് നടന്നതിങ്ങനെ

ലഖ്‌നൗ: നഗരത്തിലെ ഫ്‌ളാറ്റില്‍ നിന്നും കാമുകിയ്‌ക്കൊപ്പം പ്രമുഖ രാഷ്ട്രീയ നേതാവിനെ കയ്യോടെ പിടികൂടി നേതാവിന്റെ ഭാര്യ. കാമുകിയോടൊപ്പം ഫ്ളാറ്റില്‍ താമസമാക്കിയ ബി.ജെ.പി നേതാവിനെയാണ് ഭാര്യ പിടികൂടിയത്. ബി.ജെ.പി കിസാന്‍ മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടിവ്...

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ സംയമനം; അതിനു ശേഷം?പൗരത്വ നിയമ പ്രക്ഷോഭകര്‍ക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് കപില്‍ മിശ്ര

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് വ്യക്തമാക്കി ബിജെപി നേതാവ് കപില്‍ മിശ്ര. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ തങ്ങള്‍ സംയമനം പാലിക്കുമെന്നും...

സ്‌കൂളുകള്‍ക്ക് അവധി,പരീക്ഷകള്‍ മാറ്റി,കിഴക്കന്‍ ഡല്‍ഹി സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം നാലായി,സംഘര്‍ഷം തുടരുന്നു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി പ്രതിഷേധങ്ങളെച്ചൊല്ലി സംഘര്‍ഷം തുടരുന്ന വടക്ക് കിഴക്കന്‍ ദില്ലിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുമായി സംസാരിച്ചെന്ന് ഉപമുഖ്യമന്ത്രി...

ട്രംപ് എത്തുന്നതിന് തൊട്ടുമുമ്പ് ഡല്‍ഹിയില്‍ കലാപം; കല്ലേറില്‍ പോലീസുകാരന്‍ മരിച്ചു, നിരോധനാജ്ഞ

ന്യൂഡല്‍ഹി: പൗരത്വനിയമത്തെച്ചൊല്ലി കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം. നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയ. സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റ പോലീസുകാരന്‍ മരിച്ചു. ഹെഡ്കോണ്‍സ്റ്റബിള്‍ രത്തന്‍ലാലാണ് മരിച്ചത്. മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധം...

Latest news