ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വിവിധ കേസുകളിലായി 630 പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ 148 എഫ്.ഐ.ആറുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇനി...
ന്യൂഡല്‍ഹി: പട്ടേല്‍ സംവരണ പ്രക്ഷോഭത്തിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിന് സുപ്രീം കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു. മാര്‍ച്ച് ആറു വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റീസുമാരായ യു.യു ലളിത്,...
കൊച്ചി: ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയതോടെ ഒരുനാടിന്റെ തിരച്ചിൽ വിഫലമായെന്ന് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു. നടൻ മമ്മൂട്ടിയും കുട്ടിയുടെ മരണത്തിൽ അതീവ ദുഖം പ്രകടിപ്പിച്ചു.
പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ...
ഭോപ്പാല്‍: സ്ത്രീകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍ തുറക്കുന്നു. മധ്യപ്രദേശിലാണ് സ്ത്രീകള്‍ക്ക് മാത്രമായി മദ്യഷോപ്പുകള്‍ വരുന്നത്. സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടില്ലാതെയും സുരക്ഷിതമായും മദ്യം വാങ്ങാനുള്ള സൗകര്യത്തിനാണ് ഷോപ്പുകള്‍ തുറക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. വിലയേറിയ വിദേശ നിര്‍മ്മിത മദ്യം...
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയ്ക്ക് മുന്നില്‍. കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടണമെന്നും ഡല്‍ഹിയിലെ ജനങ്ങളെ സംരക്ഷിക്കണമെന്നും കോണ്‍ഗ്രസ്...
ന്യൂഡൽഹി:ഡൽഹി കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധര റാവുവിന് അർദ്ധരാത്രിയിൽ സഥലമാറ്റം.പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്കാണ് സ്ഥലംമാറ്റം.ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലംമാറ്റിയുള്ള...
ഡൽഹി:കലാപത്തിനു കാരണം രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയെന്നു നടൻ രജനീകാന്ത്. സമാധാനം പുനസ്ഥാപിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം. അക്രമികളെ ഇരുമ്പുകരമുപയോഗിച്ചു അടിച്ചമർത്തണം. പൗരത്വ നിയമം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതാണെന്നും ഇക്കാര്യത്തിൽ തന്റെ മുൻ നിലപാടിൽ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ ദുഷ്‌കരമായ അവസ്ഥകള്‍ വെളിപ്പെടുത്തി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്‍. മതം ചോദിച്ച് കലാപകാരികള്‍ ജനങ്ങളെ അക്രമിക്കുകയാണെന്ന് എന്‍ഡിടിവിയുടെ സീനിയര്‍ കറസ്‌പോണ്ടന്റ്...