ന്യൂഡല്‍ഹി: മാര്‍ച്ച് 31നകം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴനല്‍കേണ്ടിവരും. പ്രവര്‍ത്തനയോഗ്യമല്ലാതാവുന്ന പാന്‍ പിന്നീട് ഉപയോഗിച്ചാലാണ് പിഴ ഈടാക്കുന്നത്. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്ക്കേണ്ടത്.
ബാങ്ക് ഉള്‍പ്പടെയുള്ള...
ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ നാളെ നടത്താന്‍ നശ്ചയിച്ചിരിയ്ക്കുന്ന് പ്രതികളുടെ വധശിക്ഷയില്‍ തീരുമാനം ഇന്നറിയാം.പ്രതികളിലൊരാള പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ...
ബംഗളുരു: കര്‍ണാടക, തുംകൂര്‍ ജില്ലയിലെ ബെയ്ചാന്‍ഹള്ളിയില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി. ഈ മേഖലയില്‍ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ ആള്‍പിടിയന്‍ പുള്ളിപ്പുലിക്ക് ഇരയായവരുടെ എണ്ണം നാലായി. ഇവരില്‍ രണ്ടു വയോധികരും...
പരീക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങാനാണ് ഓരോ വിദ്യാര്‍ത്ഥികളും ശ്രമിക്കുന്നത്. എന്നാല്‍ ഉത്തരക്കടലാസില്‍ ഒരു വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. 'നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍, എന്റെ ബോണസ് പോയിന്റ് ഏറ്റവും...
ഹൈദരാബാദ്: വിവാഹ ചടങ്ങുകള്‍ ആരംഭിച്ച് താലികെട്ടാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അതിഥികള്‍ക്കിടയില്‍ മുന്‍ കാമുകനെ കണ്ട വധു വിവാഹത്തില്‍ നിന്ന് പിന്മാറി. തെലങ്കാനയിലെ വനപാര്‍ട്ടി ജില്ലയിലെ ചാര്‍ലപ്പള്ളി ഗ്രാമത്തിലാണ് സംഭവം. ഇതോടെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മനാ ഇന്ത്യന്‍ പൗരനായതു കൊണ്ട് അദ്ദേഹത്തിന് പൗരത്വ രേഖയുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. മോദിയുടെ പൗരത്വ രേഖ കാണിക്കണമെന്ന് വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ്...
ഭോപ്പാല്‍: ഒറ്റപ്രസവത്തില്‍ ആറു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അപൂര്‍വ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ബറോദാ ഗ്രമത്തിലെ മൂര്‍ത്തിമാലി എന്ന യുവതി.
നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമായിരുന്നു ജനിച്ചത്. നൂറുകോടിയില്‍ ഒരാള്‍ക്ക് ഇത്തരമൊരു ഭാഗ്യം ലഭിക്കുക...