യാത്രക്കാര്‍ക്ക് ട്രെയിനുകളില്‍ ഇനിമുതല്‍ മസാജ് സര്‍വ്വീസും. വരുമാനം വര്‍ധിപ്പിക്കുന്നതിനെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വെ പുതിയ ആശയം നടപ്പാക്കുന്നത്. യാത്രചെയ്യുന്ന സമയം ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നാണ് റെയില്‍വെ വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍ഡോറില്‍ നിന്ന്...
ചെന്നൈ: കേരളത്തിന് പിന്നാലെ നിപ ഭീഷണിയില്‍ തമിഴ്‌നാടും. കേരളാ അതിര്‍ത്തികളില്‍ തമിഴ്‌നാട് മെഡിക്കല്‍ സംഘത്തിന്റെ പരിശോധന തുടരുകയാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു. വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരും....
ഗുരുവായൂര്‍: രണ്ടാംവട്ടം പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം നടത്തും.112 കിലോഗ്രാം താമരപ്പൂക്കളാണ് ഇതിനായി ക്ഷേത്രത്തിലെത്തിയ്ക്കുന്നത്. നാഗര്‍ കോവിലില്‍ നിന്നാണ് പൂക്കളെത്തിയ്ക്കുന്നത്.ഇതില്‍ നിന്നും ആവശ്യത്തിന് പൂക്കള്‍ തുലാഭാരത്തിനുപയോഗിയ്ക്കുമെന്ന്...
ന്യൂഡല്‍ഹി: ആറുമാസം ചികിത്സിച്ചിട്ടും രോഗം ഭേദമായില്ല, ഡോക്ടറുടെ ഭാര്യയെ രോഗി കുത്തി കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഡോക്ടര്‍ രാമകൃഷ്ണ വര്‍മ ക്ലിനിക്കില്‍ വ്യാഴാഴ്ച രാവിലെയാണ് നാടകീയ സംഭവം അരങ്ങേറിയത്. ത്വക്ക് സംബന്ധമായ രോഗത്തിനാണ് പ്രതിയായ...
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബിയര്‍ തന്റെ ജില്ലയില്‍ ലഭിക്കുന്നില്ല, മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്തെഴുതി ഒരു വോട്ടര്‍. കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോഴാണ് രസകരമായ ഈ...
ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയുടെ തുടക്കത്തിലെ പൊട്ടിത്തെറി. മന്ത്രിസഭാ പുനഃ സംഘടനകളുടെ പ്രധാന സമിതികളില്‍ നിന്ന് തഴഞ്ഞതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായ രാജ്‌നാഥ് സിംഗ് രാജി ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്. രാജ്‌നാഥ് സിംഗിന്റെ...
ഹൈദരാബാദ്: ആകെയുള്ള 18 പേരില്‍ 12 പേരും ടിആര്‍എസില്‍ ചേര്‍ന്നതോടെ തെലങ്കാനയില്‍ കോണ്‍ഗ്രസിന് പ്രധാന പ്രതിപക്ഷ പാര്‍ട്ടി പദവി നഷ്ടമായി. ടിആര്‍എസില്‍ ചേരാനുള്ള 12 എംഎല്‍എമാരുടെ ആവശ്യം സ്പീക്കര്‍ പൊച്ചാറാം ശ്രീനിവാസ റെഡ്ഡി...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും.രാത്രി 11.30 ന് വാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിഎറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങും. 8 ന് രാവിലെ 8.55 ന് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങി 9.15ന് കൊച്ചി...
ന്യൂഡല്‍ഹി: സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്ന സീരിയല്‍ കില്ലര്‍ പിടിയില്‍. രതി വൈകൃതങ്ങള്‍ക്കടിമയായ ഖമറുസ്മാന്‍ സര്‍ക്കാര്‍ എന്ന 42കാരനാണ് പിടിയിലായത്. ശവങ്ങളെ ഭോഗിക്കുന്നതിലാണ് പ്രതി വിനോദം കണ്ടെത്തിയിരുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ...