ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളിലും ഒരു ദിവസം നിശ്ചയിച്ച് അന്ന് തന്നെ എല്ലാവര്‍ക്കും ശമ്പളം നല്‍കുന്ന 'ഒരു രാജ്യം ,ഒരു ശമ്പളദിനം' സംവിധാനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സംഘടിത തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതിന്റെ...
ലഖ്‌നൗ: ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് നാലു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. ഓണ്‍ലൈന്‍ വഴി ഭക്ഷണം എത്തിക്കുന്ന ആപ്പിന്റെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച ഉപയോക്താവിനാണ് പണം...
ശശി തരൂര്‍ എംപിയുടെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. അതികഠിനമായ വാക്കുകള്‍ അദ്ദേഹം ഇടയ്ക്ക് പ്രയോഗിക്കാറുണ്ട്. അദ്ദേഹം പങ്കുവയ്ക്കുന്ന വാക്കുകളുടെ അര്‍ത്ഥം നിഘണ്ടുവില്‍ പോലും തപ്പിയാല്‍ ചിലപ്പോള്‍ കിട്ടാറില്ല....
ഗാന്ധിനഗര്‍: ഇരു കൈകളിലും വാളേന്തി കലാകാരന്മാര്‍ക്കൊപ്പം പരമ്പരാഗത നൃത്തരൂപമായ 'തല്‍വാര്‍ റാസ്' അവതരിപ്പിക്കുന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വെള്ളിയാഴ്ച ഗുജറാത്തിലെ ഭാവ്നഗറില്‍ നടന്ന സാംസ്‌കാരിക പരിപാടിക്കിടെയാണ് കലാകാരന്മാര്‍ക്കൊപ്പം...
മുംബൈ: പ്രതിസന്ധികള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ യു പി എ- ശിവസേന സഖ്യം അധികാരത്തിലേക്ക് എന്ന് സൂചന. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍.സി.പിയുമായുള്ള ചര്‍ച്ചകളില്‍ ശിവസേന സമവായത്തിന് തയ്യാറായതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിഞ്ഞു. എന്‍.സി.പി നാളെ...
ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ തന്റെ ഫോണ്‍ പത്താംക്ലാസുകാരന്‍ തിരിച്ചു നല്‍കിയപ്പോള്‍ ടീച്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ വിദ്യാര്‍ത്ഥിയെ പ്രശംസിച്ചു. എന്നാല്‍ പിന്നീട് വിദ്യാര്‍ത്ഥിയുടെ തനിസ്വഭാവം പുറത്തു വന്നതോടെ ടീച്ചര്‍ ആകപ്പാടെ കുഴപ്പത്തിലായി. നഷ്ടപ്പെട്ട ഫോണിലുണ്ടായിരുന്ന തന്റെ...
കോയമ്പത്തൂര്‍: വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് തികച്ചും പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിച്ച് കോയമ്പത്തൂര്‍ സ്വദേശിനിയായ പതിനെട്ടുകാരി. സാധാരണ വിപണിയില്‍ നിന്ന് വാങ്ങി ഇപയോഗിച്ച പാഡുകളില്‍ നിന്ന്...
അഹമ്മദാബാദ്: കൊതുക് ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഭാര്യയും മകളും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചെന്ന പാരതിയുമായി യുവാവ് രംഗത്ത്. ഗുജറാത്തിലെ നരോദയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഭാര്യയും മകളും ചേര്‍ന്ന് ഭൂപേന്ദ്ര...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാകാശ നിയമ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്നു ജഡ്ജിമാര്‍...