24.3 C
Kottayam
Tuesday, October 1, 2024

CATEGORY

National

തെലുങ്ക് താരം നാഗാര്‍ജുനയുടെ കൃഷി ഭൂമിയില്‍ നിന്ന് അഴുകിയ മൃതദേഹം കണ്ടെത്തി

സൈദരാബാദ്: തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുന അക്കിനേനിയുടെ കൃഷിഭൂമിയില്‍ നിന്നു അഴുകിയ നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. മഹ്ബൂബ് നഗറിലെ പാപ്പിറെഡ്ഡിഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നു ബുധനാഴ്ച രാത്രി കര്‍ഷകരാണ് ആദ്യം കണ്ടത്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം...

കൗമാരക്കാരനായ സ്വന്തം മകന്‍ 20കാരിയെ ബലാത്സംഗം ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തി അമ്മ! ദൃശ്യങ്ങള്‍ കാട്ടി യുവതിയില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍; ഒടുവില്‍ അമ്മയും മകനും പിടിയില്‍

ഛത്തീസ്ഗഢ്: ഇരുപതുകാരിയെ വീട്ടില്‍ കൂട്ടിക്കൊണ്ട് വന്ന് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി വീഡിയോ പുറത്തു വിടുമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ 19കാരനും അമ്മയും അറസ്റ്റില്‍. യുവാവിന്റെ...

മോദിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മലയാളി അധ്യാപകന്റെ ജോലി തെറിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളി അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിലെ ചക്രപെട്ടില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ സായി വികാസ് ഹൈസ്‌കൂള്‍ അധ്യാപകനായ സിജു ജയരാജിനെതിരെയാണ് നടപടി. സിജു...

നെഹ്‌റു സ്ത്രീലമ്പടന്‍, നെഹ്‌റു കുടുംബാംഗങ്ങള്‍ മുഴവന്‍ കാമാസക്തി നിറഞ്ഞവര്‍; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

മുസഫര്‍നഗര്‍: രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനേയും കുടുംബത്തേയും അവഹേളിച്ച് ബി.ജെ.പി എംഎല്‍എ. ജവഹര്‍ലാല്‍ നെഹ്റുവിനെ സ്ത്രീലമ്പടനെന്ന് വിളിച്ച് അധിക്ഷേപിച്ചാണ് യു.പിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ വിക്രം സിങ് സെയ്നി വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര...

മാവോയിസ്റ്റ് നേതാവ് പിടിയില്‍

ഛത്ര: തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയുള്ള മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ശേഖര ഗഞ്ചു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഛത്രയിലെ ജജ്വാരിയ ഗ്രാമത്തിലായിരുന്നു ഇയാള്‍....

കോടതി പരിസരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

ജയ്പൂര്‍: കോടതി പരിസരത്ത് ത്ത് 50 കാരിയായ സ്ത്രീയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. അമര്‍ ചന്ദ് എന്നയാളാണ് ഭാര്യ ഷീലാ ദേവിയെ കൊലപ്പെടുത്തിയത്. ഒരു തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഇവര്‍ കോടതിയില്‍...

ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാനാകില്ലെന്ന് രജനീകാന്ത്

ചെന്നൈ: 'ഒരു രാജ്യം, ഒരുഭാഷ': എല്ലാവരും ഹിന്ദി പഠിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തിനെതിരെ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. പൊതുഭാഷ എന്ന നിലയില്‍ നിര്‍ഭാഗ്യവശാല്‍ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് രജനികാന്ത്...

രാവിലെ നടക്കാനിറങ്ങിയ സ്ത്രീയെ നോക്കി ഓട്ടോഡ്രൈവറുടെ സ്വയംഭോഗം; പിന്നീട് സംഭവിച്ചത്

മുംബൈ: രാവിലെ നടക്കാനിറങ്ങിയ സ്ത്രീയുടെ മുന്നില്‍ വെച്ച് സ്വയംഭോഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ പിടിയില്‍. ചൊവ്വാഴ്ച മുംബൈയിലെ സുബുര്‍ബാന് മലദിലാണ് സംഭവം. 55കാരനായ നരേഷ് യാദവ് എന്ന ഓട്ടോ ഡ്രൈവറാണ് പോലീസ് പിടിയിലായത്. രാവിലെ...

ട്യൂഷന്‍ അധ്യാപികയെ 12 വയസുകാരന്‍ കുത്തിക്കൊന്നു

മുംബൈ: അമ്മയുമായി വഴക്കിട്ട ട്യൂഷന്‍ അധ്യാപികയെ 12വയസുകാരന്‍ കുത്തികൊലപ്പെടുത്തി. മുംബൈ ശിവജിനഗറില്‍ 30കാരിയായ അധ്യാപികയാണ് സ്വന്തം വീട്ടില്‍വെച്ച് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ട്യൂഷന്‍ ടീച്ചറോട് പണം കടമായി ആവശ്യപ്പെട്ടു. എന്നാല്‍, കൈയില്‍ പണമില്ലെന്ന് അധ്യാപിക...

ഹെല്‍മെറ്റ് ധരിക്കാത്തതിന് പിടിയിലായ ബൈക്ക് യാത്രക്കാര്‍ പിഴയടക്കാതിരിക്കാന്‍ ചെയ്തത്; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി

അഹമ്മദാബാദ്: ഹെല്‍മെറ്റ് ധരിക്കാതെ സഞ്ചരിച്ച് പിടിയിലായ ബൈക്ക് യാത്രക്കാര്‍ പോലീസുകാരുടെ രസീസ് ബുക്ക് തട്ടിയെടുത്ത് കടന്നു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഗൗരംഗ് വോറ, ഗിരിഷ് പര്‍മാര്‍ എന്നിവരാണ് പോലീസിന്റെ രസീതുമായി രക്ഷപെടാന്‍ ശ്രമിച്ചത്....

Latest news