ചെന്നൈ: നടൻ വിജയ്‌യുടെ നേതൃത്വത്തിൽ കരൂരിൽ സംഘടിപ്പിച്ച തമിഴക വെട്രി കഴകത്തിൻ്റെ റാലി വൻ ദുരന്തമായി മാറിയത് മദ്രാസ് ഹൈക്കോടതി ഉന്നയിച്ച ആശങ്കയ്ക്ക് പിന്നാലെ. റാലിയിൽ ഇത്രയേറെ ജനം അണിനിരക്കുന്നത് അപകടത്തിന് കാരണമാകില്ലേയെന്നും...
ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 31 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 6 കുട്ടികളും...
ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ആറ് കുട്ടികളടക്കം 33 പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽനിന്നുള്ള വിവരം.12 പേരുടെ...
ന്യൂഡൽഹി: ലഡാക്കിലെ പ്രമുഖ പരിസ്ഥിതി, വിദ്യാഭ്യാസ പ്രവർത്തകനും സമര നായകനുമായ സോനം വാങ്ചുക്കിന്റെ അറസ്റ്റിനെതിരെ നടൻ പ്രകാശ് രാജ്. വാങ്ചുക്കിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞേക്കും, എന്നാൽ അദ്ദേഹം ഉയർത്തുന്ന സത്യത്തെ നിശബ്ദമാക്കാൻ കഴിയില്ലെന്ന്...
ന്യൂഡല്‍ഹി: ലഡാക് സംഘര്‍ഷത്തിനു പിന്നാലെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റു ചെയ്ത പ്രമുഖ പരിസ്ഥിതി, വിദ്യഭ്യാസ പ്രവര്‍ത്തകനായ സോനം വാങ്ചുകിന്റെ പാക്കിസ്ഥാന്‍ ബന്ധത്തില്‍ അന്വേഷണം തുടങ്ങി. വാങ്ചുകുമായി ആശയവിനിമയം നടത്തിയ പാകിസ്ഥാന്‍...
ജനീവ: ഈ വര്‍ഷമാദ്യം ഇന്ത്യയുമായുണ്ടായ സൈനിക സംഘര്‍ഷത്തിനിടെ ഏഴ് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ തകര്‍ത്ത് തരിപ്പണമാക്കിയതായി അവകാശപ്പെട്ട് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യന്‍ വിമാനങ്ങളെ നശിപ്പിച്ച പൈലറ്റുമാരെ 'പ്രാപ്പിടിയന്മാര്‍' എന്ന് വിശേഷിപ്പിച്ചുകൊണ്ട് പാക്...
മുംബൈ: മികച്ച സാമ്പത്തിക ഭദ്രതയും സ്ഥിരമായ ജോലിയും ഉണ്ടായിട്ടും യുഎസ് ടൂറിസ്റ്റ് വിസ നിരസിക്കപ്പെട്ടതിലുള്ള തങ്ങളുടെ നിരാശ പങ്കുവെക്കുന്നതിനുള്ള ഒരു വേദിയായി ഇന്ത്യൻ പ്രൊഫഷണലുകളും കുടുംബങ്ങളും സോഷ്യൽ മീഡിയ ഉപയോഗിക്കാറുണ്ട്. പലപ്പോഴും കാര്യമായ...
ചെന്നൈ: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി സഹപാഠിയെ വെട്ടി പരിക്കേല്‍പ്പിച്ചു. തിരുനെല്‍വേലി വള്ളിയൂരിനടുത്ത് സര്‍ക്കാര്‍ സ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം. തെങ്കാശി ജില്ലയിലെ ശങ്കരന്‍കോവിലില്‍ നിന്നുള്ള പട്ടികജാതിക്കാരനായ വിദ്യാര്‍ഥി മറ്റൊരു വിദ്യാര്‍ഥിയുടെ പിതാവിനെതിരെ അധിക്ഷേപ...
ന്യൂഡല്‍ഹി: ഇരുപതിനായിരം രൂപയ്ക്കു മുകളില്‍ പണമായി കൈമാറിയാല്‍ ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസ് നില നില്‍ക്കില്ലെന്ന കേരള ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ്...