30.9 C
Kottayam
Thursday, June 25, 2026

CATEGORY

National

സി.ബി.എസ്.ഇ പരീക്ഷ ഫെബ്രുവരി 17 മുതല്‍: താത്കാലിക ടൈംടേബിള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ), 2026-ലെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ താത്കാലിക ടൈംടേബിള്‍ പുറത്തിറക്കി. പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച്...

ലഡാക്ക് പ്രക്ഷോഭത്തിൽ നാല് മരണം;ലേയിൽ നിരോധനാജ്ഞ

ലേ: ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറുകണക്കിന് ആളുകൾക്ക് അക്രമത്തിൽ പരിക്കേറ്റതായും റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ലേയിൽ...

ലഡാക്കിൽ പ്രതിഷേധം അക്രമാസക്തമായി; പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി; നാല് പേർ കൊല്ലപ്പെട്ടു

ഡൽഹി: ലഡാക്കിലെ പ്രധാന നഗരമായ ലേയിൽ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി. ജനം പൊലീസുമായി ഏറ്റുമുട്ടി. നാല് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതേ ആവശ്യത്തിൽ ലേയിൽ...

അശ്ലീലസന്ദേശം, ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു; ഡല്‍ഹിയിലെ ആശ്രമ ഡയറക്ടര്‍ക്കെതിരേ 17 വിദ്യാർഥിനികളുടെ പരാതി

ന്യൂഡല്‍ഹി: ഡൽഹിയിലെ  ആശ്രമത്തിന്റെ ഡയറക്ടര്‍ക്കെതിരേ ലൈംഗികാതിക്രമ ആരോപണവുമായി 17-ഓളം വിദ്യാര്‍ഥിനികള്‍. പരാതിയില്‍ വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാര്‍ത്ഥസാരഥിക്കെതിരേ പോലീസ് കേസെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍...

വിവാഹം കഴിഞ്ഞ് നാല് മാസമായിട്ടും ഗര്‍ഭിണിയായില്ല; ഭര്‍ത്താവിന് വന്ധ്യത, തന്നെ പീഡിപ്പിച്ചെന്നും യുവതി; നഷ്ടപരിഹാരമായികോടികള്‍ ആവശ്യപ്പെട്ട് പരാതി

ബംഗളൂരു: വിവാഹം കഴിഞ്ഞ് നാല് മാസമായിട്ടും ഗര്‍ഭിണിയാകാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെതിരെ വിചിത്രമായ പരാതിയുമായി യുവതി രംഗത്ത്. ഭര്‍ത്താവിന് വദ്ധ്യതയുണ്ടെന്നും തന്നെ പീഡിപ്പിച്ചെന്നും ആരോപിച്ച് 29കാരിയാണ് പരാതി നല്‍കിയത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം...

ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതില്‍ നിബന്ധനകള്‍ കര്‍ശനമാക്കുന്നു; 18 വയസ്സിന് താഴെയുള്ളവരുടെ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ എ.ഐ സഹായം തേടി മെറ്റ; പ്രായം കൂട്ടി അക്കൗണ്ട് തുടങ്ങുന്നതും പിടികൂടാന്‍ ശ്രമം

ന്യൂയോര്‍ക്ക്: കൗമാരക്കാര്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് കര്‍ശനമാക്കാന്‍ ഒരുങ്ങി മെറ്റ. പതിനെട്ടു വയസിന് താഴെയുളളവരുടെ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ഇതിനായി മെറ്റ എ.ഐയുടെ സഹായം തേടിയിരിക്കുകയാണ്. ചിലര്‍ സ്വന്തം ജനനതീയതി തെറ്റായി നല്‍കി...

പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു; ഡ്രൈവറെ മര്‍ദിച്ചു;ബെലഗാവിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കി പൊലീസ്

ബെംഗളൂരു: കർണാടകയിലെ ബെലഗാവിൽ പോത്തിറച്ചിയുമായി പോയ ലോറി കത്തിച്ചു. കത്തിച്ചത് എഴ് ക്വിന്റൽ ബീഫുമായി പോയ ലോറി. അനധികൃത ബീഫ് കടത്ത് ആരോപിച്ചാണ് ഒരു സംഘം യുവാക്കൾ ലോറി കത്തിച്ചത്. ലോറി കത്തിച്ചത്...

അവശ്യസാധനങ്ങളുടെ വില നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ; ജി.എസ് ടി പരിഷ്കരണത്തിൻ്റെ ലാഭം ഉപഭോക്താക്കൾക്ക് ലാഭം ഉറപ്പാക്കാൻ നടപടി

തിരുവനന്തപുരം: ജിഎസ്ടി നിരക്കുകൾ കുറച്ചതിന്റെ പ്രയോജനം ജനങ്ങൾക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കാൻ സാധനങ്ങളുടെ വില നിരീക്ഷിക്കാൻ കേന്ദ്രധനമന്ത്രാലയം നിർദേശിച്ചു. സംസ്ഥാനങ്ങളിലെ കേന്ദ്ര ജിഎസ്ടി ഓഫീസുകൾക്കാണ് നിർദേശം നൽകിയത്.മരുന്ന്, നിത്യോപയോഗ സാധനങ്ങൾ, ഇലക്‌ട്രോണിക് ഉത്പന്നങ്ങൾ അടക്കമുള്ള...

എല്ലാ വീട്ടിലും ഉത്സവ പ്രതീതി,ചെലവ് കുറയും,ആഗ്രഹങ്ങൾ വേഗത്തിൽ നിറവേറ്റാം ജിഎസ്ടി പരിഷ്‌കാരത്തിൽ തുറന്ന കത്തുമായി മോദി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ നടപ്പാക്കുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌കാരങ്ങള്‍ എല്ലാ വീടുകളിലും പുഞ്ചിരി വിടര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി നിരക്കുകള്‍ കുറച്ച നടപടിയിലൂടെ ഓരോ കുടുംബത്തിനും കൂടുതല്‍ സമ്പാദിക്കാനും...

വിമാനത്തിന്റെ കോക്പിറ്റിൽ കയറാന്‍ ശ്രമിച്ച് യാത്രക്കാരൻ; അറസ്റ്റ്

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ശൗചാലയം തിരയവെ അബദ്ധത്തില്‍ കോക്ക് പിറ്റിനടുത്തേക്ക് എത്തുകയായിരുന്നു എന്നാണ് ഇയാളുടെ വാദം. ഇയാളെയും കൂടെ...

Latest news