30.9 C
Kottayam
Thursday, June 25, 2026

CATEGORY

National

എല്ലാ വീട്ടിലും ഉത്സവ പ്രതീതി,ചെലവ് കുറയും,ആഗ്രഹങ്ങൾ വേഗത്തിൽ നിറവേറ്റാം ജിഎസ്ടി പരിഷ്‌കാരത്തിൽ തുറന്ന കത്തുമായി മോദി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ നടപ്പാക്കുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌കാരങ്ങള്‍ എല്ലാ വീടുകളിലും പുഞ്ചിരി വിടര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി നിരക്കുകള്‍ കുറച്ച നടപടിയിലൂടെ ഓരോ കുടുംബത്തിനും കൂടുതല്‍ സമ്പാദിക്കാനും...

വിമാനത്തിന്റെ കോക്പിറ്റിൽ കയറാന്‍ ശ്രമിച്ച് യാത്രക്കാരൻ; അറസ്റ്റ്

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് വാരണാസിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ശൗചാലയം തിരയവെ അബദ്ധത്തില്‍ കോക്ക് പിറ്റിനടുത്തേക്ക് എത്തുകയായിരുന്നു എന്നാണ് ഇയാളുടെ വാദം. ഇയാളെയും കൂടെ...

ജിഎസ്ടി 2.0: ഇന്നുമുതൽ 413 ഉത്പന്നങ്ങൾക്ക് വിലകുറയും, മാറ്റങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ചരക്ക്-സേവന നികുതിയിലെ (ജിഎസ്ടി) ഏറ്റവുംവലിയ പരിഷ്കരണം പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച്, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നതോടെ 90 ശതമാനം വസ്തുക്കളുടെയും വിലകുറയും. കൂടാതെ ആഡംബര ഉത്പന്നങ്ങൾക്കും...

സംസ്ഥാനങ്ങൾ 10 ദിവസത്തിനകം തയ്യാറാകണം; വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ പ്രത്യേക വോട്ടർ പട്ടിക തീവ്ര പുനഃപരിശോധന നടത്തുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ സെപ്റ്റംബർ 30-നകം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും തീവ്ര വോട്ടർ...

ജിഎസ്ടി സേവിങ്‌സ് ഉത്സവത്തിന് നാളെ തുടക്കം; ജനങ്ങളാണ് ദൈവമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നാളെ മുതൽ നടപ്പാവുന്ന ജിഎസ്ടി നിരക്ക് ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ജനങ്ങൾക്ക്...

എസി കോച്ചില്‍ യാത്ര; ഇറങ്ങു മുമ്പ് റയില്‍വെയുടെ ബെഡ്ഷീറ്റുകളും ടവലുകളും മോഷ്ടിക്കാന്‍ ശ്രമം; പിടിക്കപ്പെട്ടതോടെ അമ്മ അറിയാതെ എടുത്തതാണെന്ന് വാദം; ഒടുവിൽ സംഭവിച്ചത്

ന്യൂഡല്‍ഹി: ഫസ്റ്റ് ക്ലാസ് എസി കോച്ചില്‍ യാത്ര ചെയ്ത കുടുംബം റെയില്‍വെ നല്‍കിയ ബെഡ്ഷീറ്റുകളും ടവലുകളും മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവം വിവാദമായി. ഡല്‍ഹി-ഒഡീഷ പുരുഷോത്തം എക്സ്പ്രസിലാണ് സംഭവം നടന്നത്. ട്രെയിനിലെ കോച്ച് അസിസ്റ്റന്റാണ്...

‘സിറ്റ്വേഷൻഷിപ്പ്’ അല്ല, ‘റിലേഷൻഷിപ്പ്’ തന്നെ; ‘ജെൻ സീ’ഭാഷയില്‍ വിധി; ബലാത്സംഗക്കേസില്‍ പ്രതിക്ക് ജാമ്യം നൽകി ഡൽഹി കോടതി

ന്യൂഡല്‍ഹി: മൂന്നരവര്‍ഷത്തോളം ബന്ധം പുലര്‍ത്തിയശേഷം പരാതിക്കാരി ബലാത്സംഗക്കുറ്റം ആരോപിച്ച സംഭവത്തില്‍ പ്രതിക്ക് ഡല്‍ഹി കോടതി ജാമ്യംനല്‍കി. പരാതിക്കാരിയും പ്രതിയുമായുണ്ടായിരുന്നത് 'സിറ്റ്വേഷന്‍ഷിപ്പ്' അല്ലെന്നും 'റിലേഷന്‍ഷിപ്പ്' തന്നെയാണെന്നും 'ജെന്‍ സീ' യുവാക്കളുടെ ഭാഷയില്‍ വിവരിച്ചുകൊണ്ടാണ് അഡീഷണല്‍...

ജിഎസ്ടി പരിഷ്‌കരണം: തിങ്കളാഴ്ച മുതൽ നിലവില്‍ വരും; സാധാരണക്കാർക്ക് നേട്ടം

കൊച്ചി: ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലാവുകയാണ്. അഞ്ചുശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18...

വീട്ടുജോലിക്കാർക്ക് ഇനി നിശ്ചിത ശമ്പളം; പെൻഷനും പരിഗണനയിൽ, കര്‍ണാടകയില്‍ വമ്പന്‍ പദ്ധതി

ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതിന് ശമ്പള കാർഡ് ( റേറ്റ് കാര്‍ഡ്) നിലവില്‍ വരുന്നു. സാമൂഹിക സുരക്ഷ, മിനിമം വേതനം, പെൻഷൻ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന പുതിയ ഗാര്‍ഹിക തൊഴിലാളി...

മലയാള സിനിമയെ നയിക്കുന്ന വെളിച്ചം’; ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; വല്ലാത്തൊരു മൊമന്റ്, ഒരുപാട് സന്തോഷം, ഏറ്റവും ഉള്‍പുളകത്തോടെ ഈ നിമിഷത്തെ ഏറ്റുവാങ്ങുന്നുവെന്ന് മോഹന്‍ലാല്‍

ന്യൂഡല്‍ഹി: ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹന്‍ലാല്‍ അഭിനയ മികവിന്റെ പ്രതീകമാണ്. മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണ് അദ്ദേഹം. മലയാള സിനിമയിലും നാടകത്തിലും പതിറ്റാണ്ടുകളായി...

Latest news