30.4 C
Kottayam
Thursday, June 25, 2026

CATEGORY

National

‘ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു ആശ്രിതത്വം, തകർക്കണം’ അമേരിക്കന്‍ തിരിച്ചടിയ്ക്ക് പിന്നാലെ മോദി

അഹമ്മദാബാദ്: ഇന്ത്യയുടെ പ്രധാന ശത്രു മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ രാജ്യങ്ങളെ ആശ്രയിക്കുംതോറും ഇന്ത്യയുടെ പരാജയവും വർധിക്കുമെന്നും ഇത് മറികടക്കാൻ രാജ്യ ആത്മനിർഭർ ആയി മാറണമെന്നും പ്രധാനമന്ത്രി...

ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തി; യുഎസില്‍ ടെക്കിയായ ഇന്ത്യന്‍ യുവാവിനെ വെടിവെച്ചു കൊന്നു

വാഷിങ്ടന്‍: യുഎസില്‍ ഇന്ത്യക്കാരനെ പൊലീസ് വെടിവച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെയാണ് (32) യുഎസ് പൊലീസ് വെടിവച്ചത്. കൂടെ താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയ മുഹമ്മദ് നിസാമുദ്ദീന് നേരെ പോലിസ് നിരവധി തവണ...

പുഴയിൽ മുങ്ങി മരിച്ചെന്ന് വരുത്താൻ നാടകം, രക്ഷാപ്രവർത്തനം; BJP നേതാവിന്റെ മകൻ പിടിയിൽ

ഭോപ്പാല്‍: പത്ത് ദിവസത്തിലേറെ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനം. മധ്യപ്രദേശിലെ കാളിസിന്ധ് നദിയില്‍ പോലീസും സംസ്ഥാന ദുരന്തനിവാര സേനയും മറ്റു സംവിധാനങ്ങളും 20 കിലോമീറ്ററോളം പരിധിയില്‍ അരിച്ചുപെറുക്കി. പിന്നാലെ രക്ഷാപ്രവര്‍ത്ത സംവിധാനങ്ങളെ മുഴുവന്‍ അപഹാസ്യമാക്കിയ വലിയൊരു...

ആവശ്യമില്ലാതെ കൂട്ടം കൂടി നിൽക്കരുത്; ആളുകൾക്ക് ശല്യം ഉണ്ടാകുന്ന രീതിയിൽ ശബ്ദം വേണ്ട; ‘നവരാത്രി’ക്ക് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മുംബൈ പോലീസ്

മുംബൈ: ശനിയാഴ്ച ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി മുംബൈ പോലീസ് നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ചിലർ ശ്രമിച്ചേക്കുമെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഈ നടപടി. സെപ്റ്റംബർ 22 മുതൽ...

‘പ്രശ്നം ഇന്ധന സ്വിച്ചിന്’ അഹമ്മദാബാദ് വിമാനാപകടത്തിൽ ബോയിംഗിനും ഹണിവെല്ലിനുമെതിരേ അമേരിക്കയിൽ കേസ്

വാഷിങ്ടൺ: അഹമ്മദാബാദിലെ വിമാനാപകടത്തിൽ ബോയിംഗിനും കോക്പിറ്റിലെ ഇന്ധന സ്വിച്ച് മാറ്റിയ ഹണിവെല്ലിനുമെതിരേ അമേരിക്കയിൽ കേസ് ഫയൽ ചെയ്ത് മരിച്ചവരുടെ കുടുംബം. അമേരിക്കയിലെ ഡെലവെയറിലെ കോടതിയിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇന്ധനസ്വിച്ച് തകരാറിലായതാണ് അപകടകാരണമെന്നാണ്...

എഥനോൾ പെട്രോൾ അടിച്ച ഫെരാരി സ്റ്റാർട്ടാകുന്നില്ല, ഉത്തരവാദിത്തം ഗഡ്കരി ഏറ്റെടുക്കുമോ? ചോദ്യം ഉയർത്തി റാലി ഡ്രൈവർ

ചണ്ഡീഗഡ് :എഥനോൾ കലർത്തിയ പെട്രോൾ വിലകൂടിയ കാറുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ച് ചണ്ഡീഗഡിൽ നിന്നുള്ള റാലി ഡ്രൈവർ രത്തൻ ധില്ലൻ. വൈറലായ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, E20 (20 ശതമാനം...

കമ്മിഷന്റെ ഉള്ളിൽ നിന്നും വിവരങ്ങൾ കിട്ടുന്നുണ്ട് , ‘ഹൈഡ്രജൻ ബോംബ് വരാനിരിക്കുന്നേയുള്ളൂവെന്ന് രാഹുൽ

ന്യൂഡൽഹി: ലോക്​സഭാ പ്രതിപക്ഷനേതാവ് പുറത്തുവിടാനിരിക്കുന്ന ഹൈഡ്രജൻ ബോംബ് എന്തായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു രാഷ്ട്രീയകേന്ദ്രങ്ങള്‍. എന്നാല്‍ തുടക്കത്തില്‍ തന്നെ ഹൈഡ്രജന്‍ ബോംബല്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ കടുപ്പിച്ചു. കര്‍ണാടകയിലെ അലന്ദ്...

വ്യാജ ലോഗിൻ ഉപയോഗിച്ച് വോട്ടുകൾ നീക്കി; മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തെ തകര്‍ക്കുന്നവരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. കർണാടകയിലെ അലന്ദ്...

നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ പ്രതികള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലഖ്നൗ (യുപി): ബോളിവുഡ് നടി ദിഷാ പഠാനിയുടെ ബറേലിയിലെ വസതിക്ക് പുറത്ത് കഴിഞ്ഞയാഴ്ച വെടിയുതിര്‍ത്ത കേസിലെ പ്രതികളായ രോഹിത് ഗൊദാര-ഗോള്‍ഡി ബ്രാര്‍ സംഘത്തിലെ രണ്ട് സജീവ അംഗങ്ങള്‍ക്ക് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന്...

കർണാടക ബാങ്ക് കൊള്ള: മോഷ്ടാക്കളുടെ കാർ മഹാരാഷ്ട്രയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിൽ മാനേജരേയും മറ്റ് ജീവനക്കാരെയും കെട്ടിയിട്ട് ബാങ്കിൽ നിന്ന് എട്ടുകോടി രൂപയും 50 കിലോ സ്വർണവും കൊള്ളയടിച്ച സംഘം സഞ്ചരിച്ച കാർ മഹാരാഷ്ട്രയിലെ സോലാപ്പുരിൽ നിന്നും കണ്ടെത്തി. ആട്ടിൻകൂട്ടത്തെ...

Latest news