ബംഗളൂരു: കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയില്‍ നിന്നും എട്ടു കോടി രൂപയും 50 പവന്‍ സ്വര്‍ണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്....
അടുത്ത വര്‍ഷം പരീക്ഷയെഴുതാനായി വിദ്യാര്‍ഥികള്‍ക്ക് 75 ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ). 2026-ല്‍ പരീക്ഷയെഴുതേണ്ട 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് കുറഞ്ഞത് 75 ശതമാനം ഹാജര്‍...
ന്യൂഡല്‍ഹി: ജനറല്‍ റിസര്‍വേഷന്‍ ആരംഭിച്ച് ആദ്യ 15 മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ഇനി ആധാര്‍ നിര്‍ബന്ധം. ഒക്ടോബര്‍ ഒന്നാം തീയതി മുതലാണ് ആദ്യ 15 മിനിറ്റില്‍ ഓണ്‍ലൈന്‍...
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷമുണ്ടായത് സമാധാനശ്രമങ്ങൾക്കുള്ള തിരിച്ചടിയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കഴിഞ്ഞ് തൊട്ടടുത്തദിവസം കുക്കികൾക്ക് സ്വാധീനമുള്ള ചുരാചന്ദ്പുരിലുണ്ടായ സംഘർഷം സുരക്ഷാ സേന ഗൗരവത്തോടെയാണ് കാണുന്നത്. സംഘർഷം സമാധാന ശ്രമത്തിന് തിരിച്ചടിയാകരുതെന്ന നിർദേശം...
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് കരുതിയതുപോലെ എളുപ്പമായിരുന്നില്ല ക്രീസിലെത്തിയപ്പോൾ കാര്യങ്ങൾ. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. ഓപ്പണർ സഹിബ്സാദ ഫർഹാൻ...
ജാര്‍ഖണ്ഡ്: ദുംക ജില്ലയിലെ മസാലിയയില്‍ പൊലീസിന്റെ യൂണിഫോം ധരിച്ച് മുഖംമൂടി വെച്ച കൊള്ളക്കാര്‍ വീട്ടില്‍ അതിക്രമിച്ച് കയറി അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കൊള്ളയടിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസുകാരായി...
ഡൽഹി: രോഹിണിയിൽ സഹപാഠിയുടെ സുഹൃത്തുക്കളായ കൗമാരക്കാർ ചേർന്ന് 15 കാരിയെ ക്രൂരമായി ആക്രമിച്ചു. മുഖത്തും പുറത്തും ബ്ലെയ്ഡ് കൊണ്ട് കുത്തിക്കീറിയ പെൺകുട്ടിക്ക് 20 ഓളം തുന്നിക്കെട്ടലുകൾ ആവശ്യമായി വന്നു. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി ചികിത്സയിലാണ്.രണ്ട്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. നിരവധി വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനും വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടാനുമാണ് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. മണിപ്പൂര്‍ കലാപത്തിന് ശേഷമുള്ള മോദിയുടെ
ആദ്യസന്ദര്‍ശനമാണിത്. അതിനാല്‍ തന്നെ സന്ദര്‍ശനത്തിന്റെ മുന്നോടിയായി...