27.3 C
Kottayam
Thursday, June 25, 2026

CATEGORY

National

നേപ്പാളില്‍ പ്രതിഷേധക്കാര്‍ ഹോട്ടലിന് തീയിട്ടു; ഇന്ത്യന്‍ വനിത വെന്തുമരിച്ചു

ന്യൂഡല്‍ഹി: നേപ്പാളിലെ കാഠ്മണ്ഡുവില്‍ പ്രതിഷേധക്കാര്‍ തീയിട്ട ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വനിത കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രാജേശ് ഗോല (57) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാംവീര്‍ സിംഗ്...

അതിതീവ്ര മഴ മുന്നറിയിപ്പ്; ഹിമാചലിൽ അതീവ ജാഗ്രത

ഷിംല: ഹിമാചൽ പ്രദേശിൽ കാലവർഷം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് 577 റോഡുകൾ അടച്ചിട്ടു. കാലാവസ്ഥാ വകുപ്പ് വീണ്ടും കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും മണ്ണിടിച്ചിലിലും നാശനഷ്ടങ്ങൾ സംഭവിച്ചതിനെ തുടർന്നാണ്...

ഛത്തീസ്ഗഡിൽ വന്‍ മാവോയിസ്റ്റ് വേട്ട; തലയ്ക്ക് ഒരുകോടി ഇനാം പ്രഖ്യാപിച്ച മൊദെം ബാലകൃഷണ ഉൾപ്പെടെ 10 പേരെ വധിച്ചു

റായ്പുര്‍: ഛത്തീസ്ഗഡില്‍ 10 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയില്‍ മെയിന്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന വനമേഖലയില്‍ വെച്ചാണ് മാവോയിസ്റ്റുകളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചത്. ഛത്തീസ്ഗഡ് പോലീസിന്റെ...

നഗ്നനാക്കി നൃത്തം ചെയ്യിച്ചു; ലൈംഗികമായി പീഡിപ്പച്ചു ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദിച്ചും പ്ലസ് ടു വിദ്യാര്‍ത്ഥികള്‍: ബെംഗളൂരുവിലെ സ്‌കൂൾ ഹോസ്റ്റലില്‍ പത്താം ക്ലാസുകാരന്‍ നേരിട്ടത് ക്രൂര പീഡനം

ബെംഗളൂരു: സ്‌കൂളിലെ ഹോസ്റ്റല്‍ മുറിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി നേരിട്ടത് അതിക്രൂരമായ റാഗിങ്ങ്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിയെ നഗ്‌നനാക്കി നൃത്തം ചെയ്പ്പിച്ചുവെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ...

കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്തു ഇഡി; പരിശോധനയില്‍ 1.68 കോടി രൂപയും 6.75 കിലോ സ്വര്‍ണവും പിടികൂടി

ബംഗളൂരു: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ് ചെയ്ത് ഇ ഡി. ഇരുമ്പയിര് കയറ്റുമതി കേസിലാണ് അറസ്റ്റ്. ആറോളം കേസുകളാണ് എംഎല്‍എയ്ക്കെതിരെ ചുമത്തിയിട്ടുളളത്. ഓഗസ്റ്റ് ആദ്യം സതീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പരിശോധന...

ചക്രത്തിനടിയിൽ നാരങ്ങവെച്ച് മുന്നോട്ടെടുത്തു; പുതിയ ഥാർ ഒന്നാംനിലയിൽനിന്ന് താഴേക്ക്

ന്യൂഡൽഹി: പുതിയ വാഹനം വാങ്ങിയശേഷം പൂജ നടത്തുന്നതും നാരങ്ങയുടെ മേൽ കയറ്റിയിറക്കുന്നതുമൊക്കെ പലരുടെയും പതിവാണ്. വിശ്വാസത്തിന്‍റെ ഭാഗമായി നടത്തിയ ഇത്തരമൊരു നീക്കം വൻ ദുരന്തമായി മാറിയതിന് സാക്ഷ്യംവഹിച്ചിരിക്കുകയാണ് ഡൽഹിയിലെ നിർമ്മാൺ വിഹാറിലെ മഹീന്ദ്ര...

മിന്നല്‍ പ്രളയം, മണ്ണിടിച്ചിൽ: ഹിമാചല്‍പ്രദേശിന് 1500 കോടി, പഞ്ചാബിന് 1600 കോടി; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിനും പഞ്ചാബിനും ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും നാശം വിതച്ച ഹിമാചല്‍പ്രദേശിന് 1500 കോടി രൂപയും പ്രളയം രൂക്ഷമായി ബാധിച്ച പഞ്ചാബിന് 1600 കോടി രൂപയുമാണ് പ്രധാനമന്ത്രി...

സി പി രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതി; ജയം 767 ല്‍ 452 വോട്ടുകള്‍ നേടി,ഇന്ത്യ സഖ്യത്തില്‍ വോട്ടുചേര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ 15-ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ ല്‍454 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ്...

സിയാച്ചിനിൽ കനത്ത മഞ്ഞുവീഴ്ച; 3 സൈനികർ കൊല്ലപ്പെട്ടു,ക്യാപ്റ്റനെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: ലഡാക്കിലെ സിയാച്ചിന്‍ ബേസ് ക്യാമ്പിലുണ്ടായ ഹിമപാതത്തില്‍ രണ്ട് അഗ്നിവീര്‍ ഉള്‍പ്പെടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. 'ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമി' എന്നറിയപ്പെടുന്ന സിയാച്ചിനില്‍ ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന്...

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍, രണ്ട് സൈനികര്‍ക്ക് വീരമൃത്യു; രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. കുല്‍ഗാമിലെ ഗുദ്ദര്‍ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.ഭീകരവാദികളുണ്ടെന്ന വിവരത്തെ തുടര്‍ന്നു നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മുകശ്മീര്‍ പോലീസ്, സആര്‍പിഎഫ്,...

Latest news