ഫരീദാബാദ്:ഫരീദാബാദിലെ ഗ്രീന്‍ ഫീല്‍ഡ് കോളനിയില്‍ എയര്‍ കണ്ടീഷണര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. സച്ചിന്‍ കപൂര്‍ (49), ഭാര്യ റിങ്കു കപൂര്‍ (48), മകള്‍ സുജ്ജയ്ന്‍ (13) എന്നിവരാണ്...
കലിഫോർണിയ ∙ ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നിന്നുള്ള 26 വയസ്സുകാരനായ യുവാവ് കലിഫോർണിയയിൽ വെടിയേറ്റ് മരിച്ചു. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. ബറഹ് കലാൻ ഗ്രാമത്തിലെ ചെറുകിട...
ശ്രീനഗർ: ജമ്മു-കശ്മീരിലെ ഹസ്രത്ബാൽ പള്ളി നവീകരിച്ച ശേഷം സ്ഥാപിച്ച ശിലാഫലകത്തിലെ അശോകസ്തംഭം തകർത്തു. വെള്ളിയാഴ്ചയുണ്ടായ സംഭവത്തിൽജമ്മു-കശ്മീർ പോലീസ് കേസെടുത്തു.
ഇസ്‌ലാമിക ആരാധനാലയങ്ങളിൽ ചിഹ്നങ്ങൾ പാടില്ലെന്ന് പറഞ്ഞ് ഒരു സംഘമാളുകളാണ് ആക്രമണം നടത്തിയത്. സംഭവത്തെ ന്യായീകരിച്ച്...
ചെന്നൈ: ക്രിക്കറ്റ് താരാരാധനയെച്ചൊല്ലിയുണ്ടായ കൊലപാതകത്തില്‍ പ്രതിക്ക് തമിഴ്നാട്ടിലെ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അരിയല്ലൂര്‍ പൊയ്യൂര്‍ ഗ്രാമത്തിലെ ധര്‍മരാജിനെയാണ് (25) ശിക്ഷിച്ചത്.
2022 ഒക്ടോബറിലാണ് സംഭവം നടന്നത്. രോഹിത് ശര്‍മയുടെ ആരാധകനായ വിഘ്‌നേഷ്, വിരാട്...
വാഷിങ്ടൺ: പ്രതിരോധ വകുപ്പിന്റെ പേര് മാറ്റി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇനി യുദ്ധ വകുപ്പ് എന്ന പേരിലായിരിക്കും അറിയപ്പെടുക. പ്രതിരോധ സെക്രട്ടറി ഇനിമുതൽ സെക്രട്ടറി ഓഫ് വാർ എന്ന പേരിലും അറിയപ്പെടും....
ബര്‍മിംഗ്ഹാം: നികുതി വിവാദത്തില്‍ യുകെ ഉപപ്രധാനമന്ത്രി ആഞ്ജെല റെയ്നര്‍ രാജിവെച്ചത് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ക്ക് വന്‍തിരിച്ചടിയായി. വിദേശകാര്യ മന്ത്രി ഡേവിഡ് ലാമിയാണ് പുതിയ ഉപപ്രധാനമന്ത്രി. ആഭ്യന്തര മന്ത്രി യെവെറ്റ് കൂപ്പറെ വിദേശകാര്യ വകുപ്പിലേക്കു...
നോയിഡ: ചാവേറുകളെ അടക്കം ഉപയോഗിച്ച് മുംബൈ നഗരത്തെ ഒന്നടങ്കം നടുക്കുന്ന ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ അശ്വിനി എന്നയാളെയാണ് നോയിഡയില്‍നിന്ന് പിടികൂടിയത്. പ്രതി കഴിഞ്ഞ...