27.5 C
Kottayam
Friday, June 26, 2026

CATEGORY

News

രാജ്യം മൂന്നാം തരംഗത്തിലേക്ക്?: 24 മണിക്കൂറിനിടെ 13,154 രോഗബാധിതർ; ഒമിക്രോണ്‍ കേസുകളും ഉയരുന്നു

ന്യൂഡൽഹി: ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനൊപ്പം രാജ്യത്ത് കോവിഡ് കേസുകളിലും വൻ വർധനവ്. മൂന്നാം തരംഗത്തിന്റെ വ്യക്തമായ സൂചന നൽകിക്കൊണ്ടാണ് കേസുകൾ വർധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂരിനിടെ രാജ്യത്ത് 13,154 പേർക്ക് കൂടി കോവിഡ്...

സി.ഐ.എസ്.എഫ്. ക്യാമ്പിലെ ഷൂട്ടിങ് പരിശീലനത്തിനിടെ വെടിയേറ്റ് പതിനൊന്നുകാരന് ഗുരുതര പരിക്ക്

ചെന്നൈ: സി.ഐ.എസ്.എഫ്. ക്യാമ്പിലെ ഷൂട്ടിങ് പരിശീലനത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് 11 വയസ്സുകാരന് ഗുരുതര പരിക്ക്. തമിഴ്നാട്ടിലെ പുതുക്കോട്ട നാർത്താമലൈയിലാണ് സംഭവം. പരിശീലനം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന കുട്ടിക്കാണ് തലയിൽ വെടിയേറ്റത്. ഗുരുതരമായി...

ഹണി ട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടി, യുവതി തൃശൂരിൽ പിടിയിൽ

തൃശൂർ:ഹണി ട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി തൃശൂരിൽ പിടിയിലായി. ചേലക്കര സ്വദേശിനി മിനി ചിറയത്ത് ആണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പിലൂടെ 10 ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇപ്പോഴത്തെ...

ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് താരമായതിന് പിന്നാലെ ആള്‍ ദൈവമെന്ന വാദവുമായി യുവതി

കുടുംബപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് താരമായതിന് പിന്നാലെ ആള്‍ ദൈവമെന്ന വാദവുമായി യുവതി. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ട് സ്വദേശി അന്ന പൂര്‍ണിയാണ് (Annapoorani arasu amma) ദൈവത്തിന്‍റെ പുതിയ...

ബൂസ്റ്റര്‍ ഡോസ്’ നല്‍കുക രണ്ടാം ഡോസെടുത്ത് ഒമ്പത് മുതല്‍ 12 മാസത്തിന് ശേഷം

ന്യൂഡൽഹി: കോവിഡ് മുന്നണി പോരാളികൾക്കും 60 വയസ്സിന് മുകളിലുള്ള രോഗബാധിതകർക്കും ബൂസ്റ്റർ ഡോസ് (മുൻകരുതൽ ഡോസ്) ജനുവരി 10 മുതൽ വാക്സിൻ നൽകി തുടങ്ങുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. രണ്ടാം ഡോസെടുത്ത...

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്

തിരുവനന്തപുരം: തിരുപ്പിറവിയുടെ സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ക്രൈസ്തവ വിശ്വാസികള്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുന്നത്. കേരളത്തിലും വിവിധ ദേവാലയങ്ങളില്‍ പാതിരാക്കുര്‍ബാനയ്ക്ക് നിയന്ത്രണങ്ങളോടെ വിശ്വാസികളെത്തി. കാക്കനാട് മൗണ്ട് സെന്റ് തോമസ്...

ഫാക്ടറിയില്‍ സ്‌ഫോടനം; നാല് വയസുകാരി ഉള്‍പ്പടെ നാല് പേര്‍ മരിച്ചു

വഡോദര: ഗുജറാത്തിലെ വഡോദര ജിഐഡിസി ഏരിയയിൽ സ്ഥിതി ചെയ്യുന്ന കെമിക്കൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് നാല് വയസുകാരിയടക്കം നാല് പേർ മരിച്ചു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. രാവിലെ 9.30 ഓടെയാണ് ഫാക്ടറിയിൽ ശക്തമായ സ്ഫോടനം...

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ വിദ്യാർഥികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. രാമനാഥപുരത്തെ സർക്കാർ സ്കൂൾ അധ്യാപകനാണ് അറസ്റ്റിലായത്. ഒമ്പത്, പത്ത് ക്ലാസുകളിലെ 15 വിദ്യാർഥിനികളാണ് അധ്യാപകനെതിരേ പരാതി നൽകിയത്. ശിശുക്ഷേമ വകുപ്പ്...

നോട്ടുകളുടെ കൂമ്പാരം, ഇതുവരെ എണ്ണിത്തീർത്തത് 150 കോടി; യുപിയിലെ സുഗന്ധ വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്

ന്യൂഡൽഹി: കാൺപുരിലെ സുഗന്ധ വ്യാപാരിയായ പിയുഷ് ജെയിനിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ്. കോടിക്കണക്കിന് രൂപയാണ് റെയ്ഡിൽ പിടിച്ചെടുത്തതെന്ന് ആദായ നികുതി വകുപ്പിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ എണ്ണിത്തീർത്തത് 150 കോടിയെന്നാണ്...

എസ്.ഐ പരീക്ഷയിലെ ‘ഹൈടെക്’ കോപ്പിയടിക്കാരൻ പിടിയിൽ

ലഖ്നൗ: വിഗ്ഗിനുള്ളിൽ വയർലെസ് ഉപകരണം ഘടിപ്പിച്ച് പോലീസ് പരീക്ഷയിൽ കോപ്പിയടിച്ച ഹൈടെക് കോപ്പിയടിക്കാരൻ പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. സബ് ഇൻസ്പെക്ടർ പരീക്ഷയിലാണ് യുവാവ് വിഗ്ഗിനുള്ളിൽ സിം അടങ്ങിയ വയർലെസ് ഡിവൈസ് ഘടിപ്പിച്ചെത്തിയത്. ഇയാളെ...

Latest news