28 C
Kottayam
Friday, June 26, 2026

CATEGORY

News

ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ നാലു മരണം; രണ്ടു മലയാളികളെ തിരിച്ചറിഞ്ഞു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടം. രണ്ടു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപമായിരുന്നു അപകടം. ഒന്നിനു പിന്നിൽ മറ്റൊന്ന് എന്ന വിധത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതാണ് വാഗണർ യാത്രക്കാരായിരുന്ന...

മൊബൈൽ കൊണ്ടുവന്നതിന് വിദ്യാർഥിനിയെ വിവസ്ത്രയാക്കി;പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു

മൈസൂരു:ക്ലാസ്മുറിയിൽ മൊബൈൽഫോൺ കൊണ്ടുവന്നതിന് എട്ടാംക്ലാസ് വിദ്യാർഥിനിയെ പ്രധാനാധ്യാപിക വിവസ്ത്രയാക്കി. സംഭവം വിവാദമായതിനെത്തുടർന്ന് പ്രധാനാധ്യാപികയെ വിദ്യാഭ്യാസവകുപ്പ് സസ്പെൻഡ് ചെയ്തു. മാണ്ഡ്യയിലെ ശ്രീരംഗപട്ടണയിലുള്ള ഗനൻഗൊരു ഗ്രാമത്തിലെ സർക്കാർ ഹൈസ്കൂളിലാണ് സംഭവം. മൊബൈൽ ഫോൺ കൊണ്ടുവന്നത് ശ്രദ്ധയിൽപ്പെട്ട പ്രധാനാധ്യാപിക...

ബം​ഗളൂരുവിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു

ബം​ഗളൂരു: ബം​ഗളൂരുവിലെ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഇലക്ട്രോണിക്ക് സിറ്റിക്കടുത്താണ് അപകടമുണ്ടായത്. കൊച്ചി, പാലക്കാട് സ്വദേശികളാണ് മരിച്ചത്. ഇവർ ഐടി ജീവനക്കാരാണ്. കാറിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം...

ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

കൊച്ചി:ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. കൊവിഡ് വ്യാപന പശ്ചാത്താലത്തിലാണ് കൂട്ടം ചേരുന്നതിന് വിലക്കുമായി ഭരണകൂടം രംഗത്ത് എത്തിയത്. നാലോ അതിലധികമോ ആളുകള്‍ കൂട്ടം ചേരുന്നത് സിആര്‍പിസി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന്...

ബസ്, മെട്രോ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി, വാരാന്ത്യങ്ങളില്‍ മദ്യഷോപ്പുകളും അടച്ചിടും,കർണാടകയിൽ വാരാന്ത്യ കർഫ്യൂ നീട്ടി

ബെം​ഗളൂരു:  കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടിയേക്കും. ബെംഗളൂരു നഗരത്തിലെ സ്കൂളുകളും കോളേജുകളും അടച്ചു. ബസ്, മെട്രോ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി. വാരാന്ത്യങ്ങളില്‍ മദ്യഷോപ്പുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മൂന്നര ശതമാനത്തിന്...

ബുള്ളി ബായ്’ ആപ്പ് നിർമ്മിച്ചത് ബി.ടെക് വിദ്യാർത്ഥി; സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

മുംബൈ: ബുള്ളി ബായ് ആപ്ലിക്കേഷൻ കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. 21-കാരനായ നീരജ് ബിഷ്ണോയിയാണ് അസമിൽ നിന്ന് ഡൽഹി പോലീസിൻറെ പിടിയിലായത്. ഇയാളാണ് ആപ്ലിക്കേഷൻ ഉണ്ടാക്കിയതെന്നാണ് വിവരം. ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട്...

എന്നെ അറേഞ്ച്ഡ് മാര്യേജില്‍ നിന്ന് രക്ഷിക്കൂ’; വധുവിനെ കണ്ടെത്താന്‍ പരസ്യബോര്‍ഡ് സ്ഥാപിച്ച് യുവാവ്

ലണ്ടൻ: ഓൺലൈൻ സൈറ്റുകളിലും പത്രങ്ങളിലും ഒരുപാട് വിവാഹ പരസ്യങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ വിവാഹം ആലോചിക്കുന്നുണ്ടെന്ന വാർത്ത ഒരു കൂറ്റൻ പരസ്യ ബോർഡിലൂടെ നാട്ടുകാരെ അറിയിച്ചാൽ എങ്ങനെയുണ്ടാകും. അങ്ങനെയൊരു സാഹസമാണ് ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ...

സുരക്ഷാ വീഴ്ച;സർക്കാരിനെതിരേ രോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പുരിൽ സുരക്ഷാ വീഴ്ചയെ തുടർന്ന് സമ്മേളന പരിപാടി റദ്ദാക്കേണ്ടി വന്നതിൽ സംസ്ഥാന സർക്കാരിനെതിരേ രോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധക്കാർ വഴി തടസ്സപ്പെടുത്തിയതിനെ തുടർന്ന് ഫ്ളൈ ഓവറിൽ കുടുങ്ങിയ...

നീറ്റ് പിജി കേസ് ഇന്ന് സുപ്രീംകോടതിയിൽ

ഡൽഹി: നീറ്റ് പിജി കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.നാളത്തെ പട്ടികയിലുള്ള മറ്റെല്ലാ കേസുകളുംപരിഗണിച്ച ശേഷം ഉച്ചക്ക് ശേഷമാകും നീറ്റ് കേസ് പരിഗണിക്കുക. മുന്നാക്ക സംവരണം...

പാളത്തിൽ കിടന്ന് യുവാവിന്റെ ആത്മഹത്യാശ്രമം, എമർജൻസി ബ്രേക്കിട്ട് ട്രെയിൻ; വീഡിയോ

മുംബൈ: റെയിൽവേ ട്രാക്കിൽ പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഒരാളുടെ വിഡിയോണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പ് ആത്മഹത്യയ്ക്കായി ട്രാക്കിൽ കിടക്കുകയായിരുന്ന വ്യക്തിയുടെ തൊട്ടടുത്തുവച്ച് ലോക്കോ...

Latest news